Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രമിക് ട്രെയിനില്‍ ടിടിഇ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു

ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് പരിശോധനകരായി ചമഞ്ഞ് യാത്രക്കാരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ക്കെതിരെ ദക്ഷിണ പശ്ചിമ റെയില്‍വെ അന്വേഷണം ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 06:08 pm IST
in India

ബെംഗളൂരു: ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് പരിശോധനകരായി ചമഞ്ഞ് യാത്രക്കാരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ക്കെതിരെ ദക്ഷിണ പശ്ചിമ റെയില്‍വെ അന്വേഷണം ആരംഭിച്ചു.  

ഞായറാഴ്ച ബെംഗളൂരു കെഎസ്ആര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോയ ശ്രമിക് ട്രെയിനിലായിരുന്നു സംഭവം. വിവിധ കമ്പാര്‍ട്ടുമെന്റില്‍ എത്തിയ ഇരുവരും യാത്രക്കാരോട് 905 രൂപവീതം നല്‍കാനാണ് ആവശ്യപ്പെട്ടത്.  

യാത്രക്കാരില്‍ ഒരാള്‍ അറിയിച്ചതനുസരിച്ച് നഗരത്തിലെ ഒരു സന്നദ്ധ സംഘടന റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്. പണം നല്‍കിയില്ലെങ്കില്‍ ട്രെയിനില്‍ നിന്ന് ഇറക്കിവിടുമെന്നായിരുന്നു ഭീഷണി. ഇരുവരും ടിടിഇക്ക് സമാനമായ യൂണിഫോം ധരിച്ചിരുന്നു. നിരവധി യാത്രക്കാരെ ഇരുവരും സമീപിച്ചെങ്കിലും ആരും പണം നല്‍കിയില്ല.  

വിവരം അറിഞ്ഞ ഉടന്‍ തന്നെ റെയില്‍വെ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ പരിശോധന നടത്തുകയും തുടര്‍ന്നുള്ള എല്ലാ റെയില്‍വെ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുകയും ചെയ്തു. അന്ധ്രപ്രദേശ് ഹിന്ദുപൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വെ പോലീസ് തൊഴിലാളികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.  

അന്വേഷണം നടന്നുവരികയാണെന്നും ആദ്യം ഇവരെ തിരിച്ചറിയുകയാണ് വേണ്ടതെന്നും റെയില്‍വെ വക്താവ് പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ശ്രമിക് ട്രെയിനുകളില്‍ എല്ലാവര്‍ക്കും യാത്ര സൗജന്യമാണ്. കര്‍ണാടക സര്‍ക്കാരാണ് ഈ ട്രെയിനുകളുടെ പണം നല്‍കുന്നത്. ഇതുവരെ സംസ്ഥാനത്തു നിന്ന് മുന്നരലക്ഷത്തോളം പേരാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിരിക്കുന്നത്.

Tags: പണംTTE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

Kerala

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയില്‍

Kerala

ടിക്കറ്റ് പരിശോധനയ്‌ക്കിടെ ടിടിഇക്ക് നേരെ ആക്രമണം

India

നീതി ദേവത കനിഞ്ഞു, 37 വര്‍ഷത്തിനുശേഷം, അതും മരണാനന്തരം! ടിടിഇയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി

India

റെയില്‍വേയ്‌ക്കെതിരെ കള്ളക്കഥകള്‍ ചമച്ച് തേജസ്വിയാദവ്…ഇപ്പോഴിതാ ടിക്കറ്റെടുക്കാന്‍ മറന്ന പ്രായമുള്ള അമ്മയ്‌ക്ക് സൗജന്യയാത്ര നല്‍കുന്ന ടിടിഇ വൈറല്‍

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.