Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വ്യാപക ക്രമക്കേട്; റേഷന്‍ കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

ബിപിഎല്‍ കാര്‍ഡുടമയായ ഉപഭോക്താവിന് നല്‍കിയ അരിയില്‍ കുറവു വരുത്തുകയും ഗോതമ്പ് ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച കടയില്‍ റേഷന്‍ വാങ്ങാനെത്തിയ കാര്‍ഡ് ഉടമയായ പള്ളിപ്പറമ്പില്‍ അനിലിനു ബില്ലില്‍ രേഖപ്പെടുത്തി നല്‍കിയത് 26 കിലോ അരിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 11:03 am IST
inIdukki

തൊടുപുഴ: കാര്‍ഡുടമയ്‌ക്ക്  സാധനങ്ങള്‍ നല്‍കിയതില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍ കട സസ്പെന്‍ഡ് ചെയ്തു. വണ്ണപ്പുറം എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന എആര്‍ഡി 157-ാം നമ്പര്‍ റേഷന്‍കടയാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തത്.  

ബിപിഎല്‍ കാര്‍ഡുടമയായ ഉപഭോക്താവിന് നല്‍കിയ അരിയില്‍ കുറവു വരുത്തുകയും ഗോതമ്പ് ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച കടയില്‍ റേഷന്‍  വാങ്ങാനെത്തിയ കാര്‍ഡ് ഉടമയായ പള്ളിപ്പറമ്പില്‍ അനിലിനു  ബില്ലില്‍ രേഖപ്പെടുത്തി നല്‍കിയത് 26 കിലോ അരിയായിരുന്നു. എന്നാല്‍ പിന്നീട് തൂക്കി നോക്കിയപ്പോള്‍ 24 കിലോ അരി മാത്രമേ ഉണ്ടായിരുന്നുള്ളു. കൂടാതെ മറ്റു സാധനങ്ങള്‍ നല്‍കിയതിലും കുറവു കണ്ടെത്തി. ഇതോടെ കാര്‍ഡ് ഉടമയും നാട്ടുകാരും റേഷന്‍ കടയില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.  

കാളിയാര്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. തുടര്‍ന്ന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. വില്‍ഫ്രഡിന്റെ  നേതൃത്വത്തിലുള്ള  സംഘം  കടയില്‍  പരിശോധന നടത്തിയതോടെ  ക്രമക്കേടു നടന്നതായി കണ്ടെത്തി. പരാതിക്കാരനായ കാര്‍ഡുടമയ്‌ക്കു പുറമെ മറ്റു മൂന്നു പേര്‍ കൂടി ലൈസന്‍സിക്കെതിരെ മൊഴി നല്‍കി. 

ഇന്നലെ അധികൃതര്‍ കടയില്‍ നടത്തിയ പരിശോധനയില്‍ സാധനങ്ങളുടെ സ്റ്റോക്കിലും വ്യത്യാസം കണ്ടെത്തി. ഇവിടെയുള്ള കാര്‍ഡുടമകള്‍ക്ക് അടുത്തു തന്നെയുള്ള റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ മൂന്നാര്‍, അടിമാലി, കാഞ്ഞാര്‍ അടക്കം നിരവധി റേഷന്‍ കടകളില്‍ മുമ്പ് തട്ടിപ്പ് കണ്ടെത്തിയിരുന്നു. ലോക്ക് ഡൗണിന്റെ മറവില്‍ പോലും റേഷന്‍ കടകളില്‍ തട്ടിപ്പ് നടക്കുന്നതിനെതിരെ ശക്തമായ ജനരോക്ഷമാണ് ഉയരുന്നത്.

Tags: rationറേഷന്‍ കട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.