Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ക്രിക്കറ്റ് മൈതാനങ്ങള്‍ ഉണരുന്നു; വിന്‍ഡീസ് ടീം ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലെത്തി

കഴിഞ്ഞുപോയ മത്സരങ്ങള്‍ കണ്ട് സമയം കളഞ്ഞ ആരാധകര്‍ക്ക് ഭാവിയിലേക്ക് മുന്നോട്ടു പോകാനുള്ള തുടക്കമാകും ഈ പരമ്പര. ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന പരമ്പരയില്‍ ഭാഗമാകാന്‍ ടീം സജ്ജമാണെന്നും ഹോള്‍ഡര്‍ വ്യക്തമാക്കി. ജൂലൈ എട്ടിനാകും മൂന്ന് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട്-വിന്‍ഡീസ് പരമ്പരയുടെ തുടക്കം. ഈ മാസം നടക്കേണ്ടിയിരുന്ന പരമ്പര അടുത്ത മാസത്തേക്ക് മാറ്റുകയായിരുന്നു. വിന്‍ഡീസ് താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് സ്വാഗതമെന്നും പരമ്പരക്കായി കാത്തിരിക്കുകയാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 9, 2020, 10:32 pm IST
inCricket

ലണ്ടന്‍: കൊറോണ വൈറസിനെ തുടര്‍ന്ന് നിശ്ചലമായ ക്രിക്കറ്റ് മൈതാനങ്ങള്‍ ഉണരുന്നു. നീണ്ട ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര പരമ്പരയ്‌ക്കായി വിന്‍ഡീസ് താരങ്ങള്‍ ഇംഗ്ലണ്ടിലെത്തി. ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായാണ് താരങ്ങള്‍ ലണ്ടനില്‍ വിമാനമിറങ്ങിയത്. കൊറോണ മഹാമാരിക്കിടയില്‍ ക്രിക്കറ്റ് അഭിമൂഖീകരിക്കുന്ന ചരിത്ര നിമിഷമാകും ഇതെന്നാണ് വിന്‍ഡീസ് നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡറുടെ പ്രതികരണം.  

കഴിഞ്ഞുപോയ മത്സരങ്ങള്‍ കണ്ട് സമയം കളഞ്ഞ ആരാധകര്‍ക്ക് ഭാവിയിലേക്ക് മുന്നോട്ടു പോകാനുള്ള തുടക്കമാകും ഈ പരമ്പര. ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന പരമ്പരയില്‍ ഭാഗമാകാന്‍ ടീം സജ്ജമാണെന്നും ഹോള്‍ഡര്‍ വ്യക്തമാക്കി. ജൂലൈ എട്ടിനാകും മൂന്ന് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട്-വിന്‍ഡീസ് പരമ്പരയുടെ തുടക്കം. ഈ മാസം നടക്കേണ്ടിയിരുന്ന പരമ്പര അടുത്ത മാസത്തേക്ക് മാറ്റുകയായിരുന്നു. വിന്‍ഡീസ് താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് സ്വാഗതമെന്നും പരമ്പരക്കായി കാത്തിരിക്കുകയാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു.  

അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍. സതാംപ്റ്റണിലെ എജിയാസ് ബൗളിലും ഓള്‍ഡ് ട്രാഫോര്‍ഡിലും പരമ്പര നടത്താനാണ് പുതിയ തീരുമാനം. നേരത്തെ ഓവല്‍, എഡ്ജ്ബാസ്റ്റണ്‍, ലോര്‍ഡ്‌സ് എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. താരങ്ങള്‍ കടുത്ത നിയന്ത്രണത്തിലാകും കളിക്കാനിറങ്ങുക. ടെസ്റ്റില്‍ ഓരോ ദിവസവും കളി കഴിയുമ്പോള്‍ ഗ്രൗണ്ടിന് പുറത്തുപോകുന്ന ശീലം സൂപ്പര്‍താരങ്ങള്‍ക്കടക്കം ഒഴിവാക്കേണ്ടിവരും. സ്റ്റേഡിയത്തിനുള്ളിലെ ഹോട്ടലുകളില്‍ പ്രത്യേക മുറികളില്‍ ഒറ്റക്കിരിക്കണം. മത്സരങ്ങള്‍ക്ക് മുമ്പ് താരങ്ങളെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കും. മത്സരങ്ങള്‍ക്കിടെ പന്തില്‍ തുപ്പല്‍ പുരട്ടരുതെന്ന അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനം പരമ്പരയില്‍ നിയമമാകും.

സുരക്ഷിതമായി മികച്ച ക്രിക്കറ്റ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്തുമ്പോഴുണ്ടാകാവുന്ന നഷ്ടം വലുതായിരിക്കുമെന്നും രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം ഈ ഇനത്തില്‍ കണക്കാക്കുന്നുണ്ടെന്നും ബോര്‍ഡ് പറയുന്നു.  

ലണ്ടനിലെത്തിയ വിന്‍ഡീസ് ടീം പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ്. എന്നാല്‍, കൊറോണ ഭീതിയില്‍ വിന്‍ഡീസ് താരങ്ങളായ ഡാരന്‍ ബ്രാവോ, ഷിമ്രോണ്‍ ഹേറ്റ്മയര്‍, കീമോ പോള്‍ എന്നിവര്‍ പരമ്പരയില്‍ നിന്നു പിന്മാറി.

Tags: England
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.