Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ദിവസം സിപിഎം വായനശാല വക കുട്ടികളുടെ വിനോദ യാത്ര : നടപടി വിവാദത്തിൽ

റെഡ്‌സോണായി പ്രഖ്യാപിക്കുകയും പൂര്‍ണ്ണമായും അടഞ്ഞു കിടക്കുകയും ചെയ്യുന്ന ഇരിട്ടി പട്ടണത്തില്‍ നിന്നുംഅഞ്ചു കിലോമീറ്ററിനുള്ളിലാണ് ഈ ഗ്രന്ഥാലയം സ്ഥിതി ചെയ്യുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു മുന്‍കരുതലും ഇവര്‍ കൈക്കൊണ്ടിരുന്നില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 8, 2020, 11:22 pm IST
in Kerala

കണ്ണൂര്‍: സമ്പൂര്‍ണ്ണ അടച്ചിടല്‍ ദിവസമായ ഞായറാഴ്ച സിപിഎം നിയന്ത്രണത്തിലുള്ള വായനാശാലയുടെ നേതൃത്വത്തില്‍ മുപ്പതോളം വിദ്യാര്‍ത്ഥികളെയും കൂട്ടി വിനോദയാത്ര നടത്തിയത് വിവാദമായി. കണ്ണൂര്‍ ഇരിട്ടിക്കടുത്തുള്ള പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ കീഴിലുള്ള ഉദയ ബാലവേദിയിലെ കുട്ടികളേയും കുട്ടിയാണ് ഗ്രന്ഥാലയം ഭാരവാഹികള്‍ പായത്തെ പൂന്തുരുട്ടി കുന്നിലേക്ക് വിനോദയാത്ര നടത്തിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം മുപ്പതോളം വിദ്യാര്‍ത്ഥികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

റെഡ്‌സോണായി പ്രഖ്യാപിക്കുകയും പൂര്‍ണ്ണമായും അടഞ്ഞു കിടക്കുകയും ചെയ്യുന്ന ഇരിട്ടി പട്ടണത്തില്‍ നിന്നുംഅഞ്ചു കിലോമീറ്ററിനുള്ളിലാണ് ഈ ഗ്രന്ഥാലയം സ്ഥിതി ചെയ്യുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു മുന്‍കരുതലും ഇവര്‍ കൈക്കൊണ്ടിരുന്നില്ല. സംഘത്തില്‍ ഒരാള്‍പോലും മുഖാവരണം ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കാതെ  കൈകോര്‍ത്തും തോളില്‍ പിടിച്ചും പരസ്പരം മുട്ടിയുരുമ്മിയായിരുന്നു യാത്ര. യാത്രയുടെ ചിത്രങ്ങള്‍ ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.

‘ബോധവല്‍ക്കരിക്കേണ്ടവരുടെ ബോധം പോയാല്‍’ എന്ന കമന്റുകളോടെ ചിലര്‍ ഇതിനെതിരെ പ്രതികരിച്ചു. ലൈബ്രറി കൗണ്‍സില്‍ ഇരിട്ടി താലൂക്ക് സെക്രട്ടറിയുടെയും സിപിഎം പായം ലോക്കല്‍ കമ്മറ്റി അംഗത്തിന്റെയും നേതൃത്വത്തിലായിരുന്നു വിനോദയാത്ര. സംസ്ഥാനത്തെ മികച്ച ഗ്രന്ഥാലയത്തിനുള്ള ഇഎംഎസ് പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ ഗ്രന്ഥാലയം നേടിയിട്ടുണ്ട്. കൊറോണാഭീതി നിലനില്‍ക്കെ സ്‌കൂളുകള്‍ അടക്കം അടച്ചിട്ടിരിക്കുന്ന അവസ്ഥയില്‍  ഇത്തരം ഒരു വിനോദ യാത്ര സംഘടിപ്പിച്ചതിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Tags: cpmലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.