Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൂന്നാര്‍ ടൗണില്‍ വീണ്ടും കാട്ടാനയെത്തി; കട തകര്‍ത്ത് പഴങ്ങള്‍ ആഹാരമാക്കി

രണ്ട് ആനകളാണ് ഞായറാഴ്ച രാത്രി 8.30യോടെ എത്തിയത്. സമീപത്തെ പഴക്കടകള്‍ തകര്‍ത്ത് ഇവിടെ നിന്ന് പഴങ്ങള്‍ ഭക്ഷിച്ച ശേഷമാണ് മടങ്ങിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 8, 2020, 09:13 am IST
inKerala
മൂന്നാര്‍ ടൗണിലെത്തിയ കാട്ടാനകള്‍ പഴം ഭക്ഷിക്കുന്നു

മൂന്നാര്‍ ടൗണിലെത്തിയ കാട്ടാനകള്‍ പഴം ഭക്ഷിക്കുന്നു

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ ഇന്നലെ രാത്രിയില്‍ വീണ്ടും കാട്ടാനയെത്തി. രണ്ട് ആനകളാണ് ഞായറാഴ്ച രാത്രി 8.30യോടെ എത്തിയത്. സമീപത്തെ പഴക്കടകള്‍ തകര്‍ത്ത് ഇവിടെ നിന്ന് പഴങ്ങള്‍ ഭക്ഷിച്ച ശേഷമാണ് മടങ്ങിയത്.  

ലോക്ക് ഡൗണിനെ തുടര്‍ന്ന് മുമ്പും നിരവധി തവണ കാട്ടാന എത്തിയിരുന്നു. ഇളവ് വന്ന ശേഷം ടൗണ്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം പിന്നീട് ടൗണിലേക്ക് ആന എത്തുന്നത് ഇത് ആദ്യമാണ്. മുമ്പ് രാത്രിയില്‍ കാട്ടാന ടൗണിലൂടെ കറങ്ങി നടന്നിരുന്നു. കൂടാതെ കോളനിയിലെ വീടിന് സമീപത്തും ആനയെത്തിയിരുന്നു. നാലില്‍ അധികം വരുന്ന ആനകളാണ് മേഖലയില്‍ കറങ്ങി നടക്കുന്നത്. 

ഇവയുടെ സഞ്ചാര പാത നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആനകള്‍ നാട്ടിലിറങ്ങുന്നത് വര്‍ദ്ധിക്കുകയാണ്. ഇത് പാലക്കാട് ഉണ്ടായത് പോലെ ആനകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. മാട്ടുപ്പെട്ടിക്ക് സമീപം കറങ്ങി നടന്ന ആനകളാണ് ലോക്ക് ഡൗണില്‍ ടൗണ്‍ നിശ്ചലമായതോടെ ടൗണിലേക്ക് ഇറങ്ങാന്‍ തുടങ്ങിയത്. കാട്ടിലേക്ക് തിരികെ അയക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ആനകള്‍ ഇതിന് തയ്യാറാകുന്നില്ല.

Tags: Elephantമൂന്നാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.