Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിറ്റ്സില്‍ പിന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കി

സംസ്ഥാന വിനോദ സഞ്ചാരവികസന വകുപ്പിന് കീഴിലാണ് കേരള ട്രാവല്‍ ആന്‍ഡ് ടൂറിസം പ്രവര്‍ത്തിക്കുന്നത്. 2018-19 വര്‍ഷം ഗ്രാന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലഭിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 04:57 pm IST
inKerala

ആലപ്പുഴ: കിറ്റ്സ് മാനേജ്മെന്റ് കോഴ്സുകളിലെ പിന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കി.2018-19 വര്‍ഷം കിറ്റ്സില്‍ (കേരള ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ്) എംബിഎ, ബിബിഎ കോഴ്സുകളില്‍ ചേര്‍ന്ന ഒബിസി വിദ്യാര്‍ത്ഥികള്‍ക്കാണ് 2019-20, 2020-21 വിദ്യാഭ്യാസ വര്‍ഷങ്ങളില്‍ ആനുകൂല്യം നിഷേധിക്കപ്പെട്ടത്. സംസ്ഥാന വിനോദ സഞ്ചാരവികസന വകുപ്പിന് കീഴിലാണ് കേരള ട്രാവല്‍ ആന്‍ഡ് ടൂറിസം പ്രവര്‍ത്തിക്കുന്നത്. 2018-19 വര്‍ഷം ഗ്രാന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലഭിച്ചില്ല.

ഇത് സംബന്ധിച്ച് കിറ്റ്സ് വകുപ്പ് മേധാവി  കത്തെഴുതിയതിനെത്തുടര്‍ന്ന്, ഗ്രാന്റ് നിറുത്തലാക്കിയതായി ചീഫ് സെക്രട്ടറി വിശ്വനാഥ്സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സ്വന്തമായി ഫീസ് അടയ്‌ക്കാന്‍ നിവൃത്തിയില്ലാത്ത കുടുംബങ്ങളിലെ കുട്ടികളാണ് ഗ്രാന്റ് പ്രതീക്ഷിച്ച് കോഴ്സില്‍ ചേര്‍ന്നത്. ആദ്യത്തെ രണ്ട് സെമസ്റ്ററുകളിലും ഗ്രാന്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍ കോഴ്സ് പൂര്‍ത്തിയാക്കാനാവാത്ത വിധം അപ്രതീക്ഷിതമായി ധനസഹായം നിര്‍ത്തലാക്കിയതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്.  

നടപടി പുന:പരിശോധിക്കണമെന്ന് എസ്എന്‍ഡിപി യോഗം ശ്രീനാരായണ സമഭാവന സംസ്‌കാരിക കേന്ദ്രം ആവശ്യപ്പെട്ടു.  ഈ ഗ്രാന്റ് അനുവദിച്ച് വിദ്യാര്‍ത്ഥികളുടെ പഠനം തുടരാന്‍ അവസരം ഒരുക്കണമെന്നും പിന്നാക്ക ക്ഷേമ വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് ജനസംഖ്യാനുപാതികമായ തുക ബഡ്ജറ്റില്‍വക കൊള്ളിക്കണമെന്നും സാംസ്‌ക്കാരിക കേന്ദ്രം ആവശ്യപ്പെടുന്നു.

Tags: student
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.