Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

വെള്ളരി, വെണ്ടയ്‌ക്ക, കയ്‌പ്പക്ക, കോവയ്‌ക്ക, മത്തങ്ങ, തക്കാളി, പയര്‍,പേരയ്‌ക്ക, പപ്പായ…. അമേരിക്കയിലെ ‘മലയാളി’ അടുക്കളത്തോട്ടത്തില്‍ വിളവെടുത്തു

വളപ്പില്‍ വിവിധതരം റോസുകളാലും തനിനാടന്‍ പൂച്ചെടികളാലും ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 09:26 am IST
in US

ഹൂസ്റ്റണ്‍: എല്ലാവരും പരിസ്ഥിതിദിനത്തില്‍ തൈനട്ടു മാതൃകയായപ്പോള്‍, ഹൂസ്റ്റണിലെ വീട്ടുവളപ്പില്‍ മുന്നേ നട്ട നടുതലകള്‍ വിളവെടുത്തു  ഗോപനും മിനിയും.വിഷംതൊടാത്ത നല്ല ഒന്നാംതരം ബയോഫ്രഷ് പച്ചക്കറികള്‍. കണിവെയ്‌ക്കാന്‍ കൊള്ളുന്ന ലക്ഷണമൊത്ത വലിയ വെള്ളരി, പൊട്ടുവെള്ളരി, വെണ്ടയ്‌ക്ക, കയ്‌പ്പക്ക, കോവയ്‌ക്ക, മത്തങ്ങ, തക്കാളി, കുരുത്തോലപ്പയര്‍ എല്ലാമുണ്ട് ബാക്ക് യാര്‍ഡില്‍.പേരയ്‌ക്ക, പപ്പായ അങ്ങിനെ എല്ലാമുണ്ട് ഗോപന്റെ അടുക്കളത്തോട്ടത്തില്‍.

ഇവയെല്ലാം ഗോപന്‍ നട്ടു പരിപാലിക്കുന്നവ. ഇവയ്‌ക്കെല്ലാമിടയില്‍ തടികൊണ്ട് സ്വന്തമായൊരു പര്‍ണകുടീരവും തീര്‍ത്തിട്ടുണ്ട് .വിശാലമായ വളപ്പില്‍ വിവിധതരം റോസുകളാലും തനിനാടന്‍ പൂച്ചെടികളാലും ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് . അവയുടെ പരിപാലനം മക്കളായ മീരയും രശ്മിയും നേരിട്ടാണ്.

കേരളത്തിലെ നാട്ടുമ്പുറത്തു നിന്ന് അതിവേഗം അപ്രത്യക്ഷമാകുന്ന ഔഷധഗുണമുള്ള കാട്ടുചെത്തിയുമുണ്ട് ഇവരുടെ ആരാമത്തില്‍. ചെത്തികളും ചെമ്പരത്തികളുമെല്ലാം നാട്ടില്‍ വന്നു മടങ്ങുമ്പോള്‍ കടല്‍കടത്തുന്നവ. ആറുമാസം അതിശൈത്യം അനുഭവപ്പെടുന്ന അമേരിക്കയില്‍ ചെടിയും വിളയും വര്‍ഷം മുഴുവന്‍ പരിപാലിക്കുക എളുപ്പമല്ല. മുരിങ്ങയൊക്കെ ഇലകാണാതെ കായ്‌പിടിക്കുമെങ്കിലും ശൈത്യകാലത്തെ അതിജീവിക്കില്ല. ഗാരേജിലേക്കും ചിലതെല്ലാം വീട്ടിനുള്ളിലേക്കും മാറ്റിയാണ് ഇവയുടെ ശൈത്യകാല പരിപാലനം.

ട്രാസ്‌പോര്‍ട്ട് വകുപ്പില്‍ ജോലി ചെയ്യുന്ന ഗോപകുമാറും ഭാര്യ നെഴ്‌സായ മിനിയും വര്‍ഷങ്ങളായി വീട്ടുവളപ്പില്‍ ‘മലയാളി’ പച്ചക്കറികള്‍ വളര്‍ത്തി വിളവെടുക്കുന്നുണ്ട്. ഇവരുടെ തോട്ടത്തിലെ കറിവേപ്പില അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളി കുടുംബങ്ങളില്‍ ക്വിറിയറായി എത്തുകയും ചെയ്യും.

Tags: usa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

World

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

World

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകളും വാര്‍ത്താവിനിമയസംവിധാനങ്ങളും തകര‍്ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.