Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വനിത കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ മഹിളാമോര്‍ച്ച പ്രതിഷേധം

മഹിള മോര്‍ച്ച കണ്ണൂര്‍ ജില്ല അധ്യക്ഷ സ്മിത ജയമോഹന്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബിജെപി തലശ്ശേരി മണ്ഡലം അധ്യക്ഷന്‍ കെ. ലിജേഷ് മുഖ്യ ഭാഷണം നടത്തി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 6, 2020, 10:29 pm IST
inKannur

കണ്ണൂര്‍: സംസ്ഥാന വനിതാ കമ്മീഷന്റെ കസേരയില്‍ ഇരുന്നു കൊണ്ടു വിവാദ പരാമര്‍ശം നടത്തിയ  വനിത കമ്മീഷന്‍ അധ്യക്ഷ എം സി .ജോസഫൈനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് മഹിളാമോര്‍ച്ച തലശ്ശേരി പുതിയ ബസ്റ്റാന്റില്‍ പ്രതിഷേധ സമരം നടത്തി .

മഹിള മോര്‍ച്ച കണ്ണൂര്‍ ജില്ല അധ്യക്ഷ സ്മിത ജയമോഹന്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബിജെപി തലശ്ശേരി മണ്ഡലം അധ്യക്ഷന്‍ കെ. ലിജേഷ് മുഖ്യ ഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എന്‍. മോഹനന്‍ ,ഒബിസി മോര്‍ച്ച ജില്ല ട്രഷറര്‍ പി.കെ. ബൈജിത്ത്, മണ്ഡലം ജന.സെക്രട്ടറി കെ.എസ് ജിഷ്ണു എന്നിവര്‍ സംസാരിച്ചു. മഹിള മോര്‍ച്ച മണ്ഡലം അധ്യക്ഷ കെ. ജീന  അധ്യക്ഷത വഹിച്ചു. പ്രീത സ്വാഗതവും ,ശോഭ രതീഷ് നന്ദിയും പറഞ്ഞു.
 

Tags: മഹിളമോര്‍ച്ചവനിതാ കമ്മീഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍
Palakkad

കേരളത്തിലെ സ്ത്രീവിരുദ്ധതക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കണം: മഹിളാമോര്‍ച്ച

Main Article

പിണറായി സര്‍ക്കാര്‍ സ്ത്രീത്വ വിരുദ്ധം

Kerala

കാസർകോട് ജില്ലയിൽ ദാമ്പത്യതകര്‍ച്ച വര്‍ധിക്കുന്നു;കാരണം വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളെന്ന് സംസ്ഥാന വനിതാ കമ്മീഷൻ

താമര കൈക്കുമ്പിള്‍... പത്മജ എസ്. മേനോനും സംഘവും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
India

പ്രചരണം ശക്തമാക്കി മഹിളാമോര്‍ച്ച; കര്‍ണാടകയില്‍ ഇനി ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍

India

ഖുശ്ബുവിലൂടെ വീണ്ടും തമിഴ്നാടിന്അംഗീകാരം നല്‍കി മോദി; ഇത്രയും വലിയ ഉത്തരവാദിത്വം തന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദിയെന്ന് ഖുശ്ബു

പുതിയ വാര്‍ത്തകള്‍

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.