Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരസഭയില്‍ അഴിമതി; കായംകുളത്ത് കൂട്ടരാജിക്കൊരുങ്ങി സിപിഎം കൗണ്‍സിലര്‍മാര്‍, ജില്ലാ നേതൃത്വത്തിന് കത്ത് കൈമാറി

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്റെ നിലപാടുകളെ എതിര്‍ത്തതാണ് ആറുപേരുടെ പേരില്‍ നടപടിക്ക് കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 11:46 am IST
in Kerala

കായംകുളം: കൂട്ടരാജിക്കൊരുങ്ങി സിപിഎം കൗണ്‍സിലര്‍മാര്‍. കായംകുളം നഗരസഭാ കൗണ്‍സിലര്‍മാരാണ് രാജിവെയ്‌ക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിന് ഇവര്‍ രാജിക്കത്ത് കൈമാറിക്കഴിഞ്ഞു. നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കും.

നഗരസഭാ ഭരണത്തിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കത്ത് നല്‍കിയിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റി അംഗം എ.അബ്ദുല്‍ ജലീല്‍, ബ്രാഞ്ച് സെക്രട്ടറി കൂടിയായ അബ്ദുല്‍ മനാഫ്, റജില നാസര്‍, അനിത ഷാജി, സുഷമ അജയന്‍ എന്നിവരാണ് ജില്ലാ സെക്രട്ടറി ആര്‍. നാസറിന് രാജിക്കത്ത് കൈമാറിയത്. ഇവരെല്ലാം അച്ചടക്ക നടപടിക്ക വിധേയരായിരുന്നു.  

എന്നാല്‍ നഗരസഭാ ഭരണത്തില്‍ അഴിമതിയുണ്ടെന്നും നിയമ വിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ഐടിഐയ്‌ക്ക് ഏറ്റെടുക്കാനിരുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിക്ക് കെട്ടിടനിര്‍മാണ അനുമതി നല്‍കിയത്, സ്വകാര്യ ബസ് സ്റ്റാന്‍ഡ് സ്ഥലം മാസ്റ്റര്‍പ്ലാനില്‍നിന്ന് ഒഴിവാക്കിയത്, ഗോകുലം ഗ്രൗണ്ട് ടൂറിസം സോണില്‍നിന്ന് ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങളില്‍ നടന്ന അഴിമതി നടന്നിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയതിനാണ് തങ്ങള്‍ക്കെതിരേ നടപടിയെന്നാണ് ഇവര്‍ ആരോപിച്ചു.  

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്റെ നിലപാടുകളെ എതിര്‍ത്തതാണ് ആറുപേരുടെ പേരില്‍ നടപടിക്ക് കാരണമായത്. ഇതില്‍ ലോക്കല്‍ കമ്മിറ്റി അംഗമായ അബ്ദുള്‍ ജലീലിനെ പുറത്താക്കാനും മറ്റുള്ളവരെ താക്കീത് ചെയ്യാനുമാണ് തൂരുമാനിച്ചത്. എന്നാല്‍ ഏരിയ കമ്മിറ്റി അംഗവും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ എസ്. കേശുനാഥിനെ ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും ഏരിയ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ കേശുനാഥ് രാജിക്കത്ത് നല്‍കിയിട്ടില്ല. അതേസമയം അഞ്ച് കൗണ്‍സിലര്‍മാരും രാജിവെച്ചൊഴിയുകയാണെങ്കില്‍ ഇടതുപക്ഷത്തിന് പിന്നെ നഗരസഭാ ഭരണത്തില്‍ തുടരാനാകില്ല. ഇത് പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാകും.

Tags: cpmനഗരസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

പുതിയ വാര്‍ത്തകള്‍

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.