Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഓണ്‍ലൈന്‍ പഠനം എളുപ്പത്തിലാക്കാന്‍ റെക്കോര്‍ഡിങ്ങ് സ്റ്റാന്‍ഡ്

കോട്ടയം സി.എം.എസ് കോളേജിലെ ഐ.ടി വകുപ്പിലെ വെബ് അഡ്മിനിസ്ട്രറ്റര്‍ മിഥുന്റെ നൂതന കണ്ടുപിടിത്തമായ ഓണ്‍ലൈന്‍ മൊബൈല്‍ റെക്കോഡ് സ്റ്റാന്റിന്റെ പിറവി. ഈ സ്റ്റാന്റിന് മുകളില്‍ മൊബെല്‍ ക്യാമറ ഓണ്‍ ആക്കി വയ്‌ക്കും. അതിന് താഴെ പേപ്പറില്‍ എഴുതുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 07:08 pm IST
in Education
കോട്ടയം സിഎംഎസ് കോളേജില്‍ ഓണ്‍ലൈന്‍ പഠനത്തിനായി വികസിപ്പിച്ചെടുത്ത മൊബൈല്‍ വീഡിയോ റെക്കോര്‍ഡ് സ്റ്റാന്റ്

കോട്ടയം സിഎംഎസ് കോളേജില്‍ ഓണ്‍ലൈന്‍ പഠനത്തിനായി വികസിപ്പിച്ചെടുത്ത മൊബൈല്‍ വീഡിയോ റെക്കോര്‍ഡ് സ്റ്റാന്റ്

കോട്ടയം: കൊറോണക്കാലത്ത് ക്‌ളാസ്സ്മുറി പഠനം മാറി ഓണ്‍ലൈന്‍ പഠനം പുരോഗമിക്കെ, പഠനവും പഠനാനുബന്ധ സാമഗ്രികളും കൂടുതല്‍ അധ്യാപക-വിദ്യാര്‍ഥി സൗഹൃദമാക്കാന്‍ പുതുവഴികള്‍ തേടുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഈആശയത്തിലൂന്നിയാണ് കോട്ടയം സി.എം.എസ് കോളേജിലെ ഐ.ടി വകുപ്പിലെ വെബ് അഡ്മിനിസ്ട്രറ്റര്‍ മിഥുന്റെ നൂതന കണ്ടുപിടിത്തമായ ഓണ്‍ലൈന്‍ മൊബൈല്‍ റെക്കോഡ് സ്റ്റാന്റിന്റെ പിറവി.  ഈ സ്റ്റാന്റിന് മുകളില്‍ മൊബെല്‍ ക്യാമറ ഓണ്‍ ആക്കി വയ്‌ക്കും. അതിന് താഴെ പേപ്പറില്‍  എഴുതുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെടും. 

ഓണ്‍ലൈന്‍ ക്ലാസില്‍ ഗൂഗിള്‍ മീറ്റ് ആപ്പ് ഓണ്‍ ചെയ്തു സ്റ്റാന്റില്‍ വച്ചാല്‍ മതി. ഓഫ് ലൈനാണെങ്കില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യും. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിലെ പ്രോബ്ലങ്ങള്‍ ചെയ്യുന്നതിന്  ഉപകാരപ്രദമാണ് ഈ ഉപകരണം. ക്ലാസില്‍ ബോര്‍ഡില്‍ എഴുതി പഠിപ്പിക്കുന്ന അതേ അനുഭവം  ലഭിക്കുമെന്ന് കെമിസ്ട്രി അധ്യാപകന്‍ ഡോ.വിപിന്‍ ഐപ് തോമസ് പറഞ്ഞു.

പി.വി.സി പൈപ്പിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ കുറഞ്ഞ വിലയിലാണ് സ്റ്റാന്റ് ലഭിക്കുന്നത്. മറ്റു പല സ്‌കൂളുകളും കോളേജുകളും സ്റ്റാന്റിന് ആവശ്യക്കാരായി എത്തിട്ടുണ്ട്. മിഥുന്‍ ഇപ്പോള്‍ നല്ല തിരക്കിലാണ്. സ്റ്റാന്റ് പല കോളേജുകളിലും എത്തിച്ചു തുടങ്ങി. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ വഴി  പല രീതിയിലുളള സ്റ്റാന്റുകള്‍ ഉണ്ടെങ്കിലും വില കൂടുതലാണ്. അതേ സമയം ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇന്റര്‍നെറ്റ് ലഭ്യത ക്ലാസുകളെ ബാധിക്കുന്നുണ്ട്. കണക്ഷന്‍ പലപ്പോഴും കിട്ടാറില്ല. വീടുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ലഭിക്കാത്ത കുട്ടികള്‍ക്ക് അടുത്തുളള വായനശാലയിലും കോളേജുകളിലും സൗകര്യം ഒരുക്കീട്ടുണ്ട്. വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് യൂടുബില്‍ അപ്പ് ലോഡ് ചെയ്യുന്നതിനെക്കുറിച്ചും കോളേജ് അധികൃതര്‍ ആലോചിക്കുന്നുണ്ട്.

Tags: studentഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.