Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

‘ദേവികയുടെ മരണത്തില്‍ പിണറായി സര്‍ക്കാര്‍ കണ്ണ് തുറന്നില്ല; പത്തുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസിനു പുറത്ത്’

വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ വിഭജിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. സാമ്പത്തികം ഉള്ളവര്‍ പഠിക്കുകയും അല്ലാത്തവര്‍ പുറത്താകുകയും ചെയ്തു. ഇങ്ങനെ പുറത്തു നില്‍ക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം മനസിലാക്കാന്‍ സര്‍ക്കാരിനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 04:30 pm IST
inMain Article

അഡ്വ: പി സുധീര്‍

സംസ്ഥാന സര്‍ക്കാര്‍  ഒരു ആസൂത്രണവും മുന്നൊരുക്കവുമില്ലാതെയാണ് സ്‌കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്രശിക്ഷ കേരളയുടെ പരിശോധനയില്‍  2,61,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലന്ന് വ്യക്തമായിരുന്നു. എന്നാല്‍, യഥാര്‍ത്ഥ്യം ഇതിലും വലുതാണ്. പട്ടികജാതി/ആദിവാസി/ പിന്നോക്ക ഗ്രാമീണ മേഖലകളില്‍ താമസിക്കുന്ന പത്തുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ക്ലാസുകള്‍ ആരംഭിച്ചത്. വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ വിഭജിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. സാമ്പത്തികം ഉള്ളവര്‍ പഠിക്കുകയും അല്ലാത്തവര്‍ പുറത്താകുകയും ചെയ്തു. ഇങ്ങനെ പുറത്തു നില്‍ക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം മനസിലാക്കാന്‍ സര്‍ക്കാരിനായില്ല. ഈ കൊടിയ വിവേചനത്തില്‍ മനം നൊന്താണ് ദേവിക എന്ന പതിനാലുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഈ മരണത്തിനു ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്.

കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ അധ്യായന വര്‍ഷം ആരംഭിക്കണമെന്ന നിര്‍ബന്ധം ആര്‍ക്കായിരുന്നു?. കേരളം ഒന്നാമതാണന്ന് വരുത്തി തീര്‍ക്കാന്‍ ദേവികയെ പോലുള്ള ലക്ഷക്കണക്കിന് കൊച്ചു മിടുക്കികളെ പുറത്ത് നിര്‍ത്തി. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗം 50 ശതമാനം മാത്രമാണ്. ടിവിയുള്ള വീടുകള്‍ 70ശതമാനത്തില്‍ താഴെയാണ്. ടിവിയും, സ്മാര്‍ട് ഫോണും, കേബിള്‍ കണക്ഷനും ഇല്ലാത്ത ലക്ഷകണക്കിന് കുടുംബങ്ങള്‍  കേരളത്തില്‍ ഉണ്ടന്ന് സര്‍ക്കാര്‍ മറന്നു പോയോ?. എല്ലാവര്‍ക്കും പഠന സൗകര്യം ഏര്‍പ്പെടുത്താതെ ക്ലാസ് ആരംഭിച്ചത് മുഖ്യമന്ത്രിയുടെ അല്‍പ്പത്തരമാണ് കേരളത്തെ ഒന്നാമതാക്കിയപ്പോള്‍ പുറത്തായത് ലക്ഷക്കണക്കിന് ആദിവാസി / പട്ടികജാതി/ പിന്നോക്ക വിദ്യാര്‍ത്ഥികളാണ്.  

പൊതു വിദ്യാഭ്യാസ മേഖലയില്‍ വിശ്വാസമര്‍പ്പിച്ച പാവങ്ങളെയാണ് സര്‍ക്കാര്‍ അവഗണിച്ചത്. പക്ഷേ ഒരു ദലിത് വിദ്യാര്‍ത്ഥിനി പഠന സൗകര്യമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്തിട്ടും സര്‍ക്കാര്‍ കണ്ണ് തുറന്നിട്ടില്ല. മന്ത്രിമാര്‍ക്ക് തോര്‍ത്ത് മുണ്ട് വരെ വാങ്ങാന്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ ആദിവാസി / പട്ടികജാതി/പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ചില്ലിക്കാശു പോലും ചെലവാക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് ഇതിനായി സ്‌പോണ്‍സര്‍മാരെ സമീപിക്കുമെന്നാണ്.എന്തൊരു ഗതികേടാനണിത് കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാരിന് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യസം നല്‍കാന്‍ കാശില്ല. പാവപ്പെട്ട കുട്ടികളുടെ പേരില്‍ അടുത്ത പിരിവ് നടത്താനാണ് ശ്രമം വിദ്യാര്‍ത്ഥികളുടെ പഠനം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറരുത്.

എല്ലാ വിദ്യാര്‍ത്ഥികളേയും ഓണ്‍ലൈന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കണം. ടിവി ഇല്ലാത്ത വീടുകളില്‍ ടിവിയും കേബിള്‍ കണക്ഷനും സൗജന്യമായി നല്‍കണം. ആദിവാസി മേഖലയില്‍ സമൂഹ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കണം. ഓരോ ദിവസവും നടക്കുന്ന ക്ലാസിന്റെ പിഡിഎഫ് നോട്ട് പരസ്യപ്പെടുത്തണം. വ്യക്തമായ ആസൂത്രണത്തോടു കൂടി എല്ലാ വിദ്യാര്‍ത്ഥികളേയും പഠനപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയണം. അുതു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.അത് നിറവേറ്റിയേ തീരൂ…

Tags: suicidep sudheerDevikaദേവികയുടെ മരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.