Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം മതമൗലികവാദികളുടെ കൂട്ടം ദില്‍ബാര്‍ നേഗിയെ ജീവനോടെ കത്തിച്ചു; ഹിന്ദുക്കളുടെ സ്വത്തുകള്‍ക്ക് തീവച്ചു;ദല്‍ഹി കലാപത്തില്‍ പുതിയ കുറ്റപത്രം

ദില്‍ബര്‍ നേഗി എന്ന യുവാവിനെ വാളുപയോഗിച്ച് വെട്ടിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മധുരങ്ങള്‍ വില്‍ക്കുന്ന അനില്‍ സ്വീറ്റ്‌സ് കടയ്‌ക്കുള്ളില്‍ ജോലി ചെയ്തു കൊണ്ടു നിന്നപ്പോഴാണ് ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് അക്രമകാരികള്‍ എത്തിയത്. അവിടെവച്ചാണ് നേഗിയെ കൊല്ലുന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 02:36 pm IST
inIndia

ന്യൂദല്‍ഹി:  വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് പുതിയ കുറ്റപത്രങ്ങള്‍ കൂടി കോടതിയില്‍ സമര്‍പ്പിച്ചു. ഗുതുരതമായ കണ്ടെത്തലുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുസ്ലിം മതമൗലികവാദികളുടെ ഒരു സംഘം ഹിന്ദുക്കളെ ലക്ഷ്യമിട്ട് നടത്തിയത് അതിക്രൂര ആക്രമണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ദില്‍ബര്‍ നേഗി എന്ന യുവാവിനെ വാളുപയോഗിച്ച് വെട്ടിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മധുരങ്ങള്‍ വില്‍ക്കുന്ന അനില്‍ സ്വീറ്റ്‌സ് കടയ്‌ക്കുള്ളില്‍ ജോലി ചെയ്തു കൊണ്ടു നിന്നപ്പോഴാണ് ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് അക്രമകാരികള്‍ എത്തിയത്. അവിടെവച്ചാണ് നേഗിയെ കൊല്ലുന്നതും.  

ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ജനക്കൂട്ടം കമ്പ്യൂട്ടറുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചു, റോഡിന്റെ മറുവശത്ത് രാജധാനി സ്‌കൂളിന് മുന്നിലുള്ള അനില്‍ സ്വീറ്റ്സിന്റെ കെട്ടിടം അഗ്നിക്കിരയാക്കി. കടയ്‌ക്കകത്ത് കുടുങ്ങിയിരുന്ന ജോലിക്കാരനായ ദില്‍ബാര്‍ നേഗിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പിന്നീട് പോലീസ് കണ്ടെത്തി തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തിലുണ്ട്. ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയതുമായും ശിവ്വിഹാറിലെ രാജധാനി സ്‌കൂളിന് സമീപം നടന്ന അക്രമങ്ങളുമായും ബന്ധപ്പെട്ട് രണ്ട് വീതം കുറ്റപത്രങ്ങളും അന്വേഷണസംഘം സമര്‍പ്പിച്ചിട്ടുണ്ട്.  

ഫെബ്രുവരി 24 നാണ് ശിവ് വിഹാറിലെ രാജധാനി പബ്ലിക് സ്‌കൂളില്‍ അക്രമങ്ങള്‍ നടന്നത്. രാജധാനി സ്‌കൂളിന്റെ ടെറസില്‍നിന്ന് പെട്രോള്‍ ബോംബുകള്‍, ആസിഡ്, ഇഷ്ടികകള്‍, കല്ലുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തുവെന്നും പോലീസ് പറയുന്നു. രാജധാനി സ്‌കൂളിലെ ടെറസില്‍ നിന്ന് ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളിലേക്ക് ഇറങ്ങാന്‍ കലാപകാരികള്‍ കയറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും തുടര്‍ന്ന് അക്രമികള്‍ ഡിആര്‍പി സ്‌കൂളിന് തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു. സാക്ഷികളില്‍ ഡിആര്‍പി സ്‌കൂളിലെ കാവല്‍ക്കാരനും രാജധാനി സ്‌കൂളിലെ ഗാര്‍ഡും ഉള്‍പ്പെടുന്നു.  

ആക്രമണം നടത്താന്‍ ഫൈസല്‍ ഫാറൂഖ്  എന്നയാള്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് തബലീഗ് ജമാഅത്ത് , പിഞ്ച്ര ടോഡ്, ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി, ദയൂബന്ദ് ദാറുല്‍ ഉലൂം തുടങ്ങി നിരവധി സംഘടനകളുമായി  ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, നിസാമുദ്ദീന്‍ മര്‍കസ്, ദയൂബന്ദ് എന്നിവയുടെ നേതാക്കളുമായും മൗലാനമാരുമായും ഫാറൂഖ് നടത്തിയ ഫോണ്‍ കോളുകള്‍ ഗൂഢാലോചനയുടെ ആഴം വര്‍ധിപ്പിക്കുന്നുവെന്നും പോലീസ് പറയുന്നു. കലാപം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഫൈസല്‍ ഫാറൂഖ് ദയൂബന്ദ് സന്ദര്‍ശിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. കുറ്റപത്രത്തില്‍ തബ്ലീഗ് ജമാഅത്തിന്റെ പേര് ഉള്‍പ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണത്തിന് തങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നായിരുന്നു തബ്ലീഗ് ജമാഅത്ത് അധികൃതര്‍ പ്രതികരിച്ചത്.  

Tags: hindudelhipfiislamistsriotattackAnti CAA Riotsതബ്ലീഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.