Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വി.എം. കൊറാത്ത് ആദര്‍ശശാലിയായ മാധ്യമപ്രവര്‍ത്തകന്‍: എം. ശ്രീഹര്‍ഷന്‍

വി.എം. കൊറാത്തിന്റെ പതിനഞ്ചാം ചരമവാര്‍ഷികത്തില്‍ ഓണ്‍ലൈന്‍ ശ്രദ്ധാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 01:25 pm IST
inKerala

കോഴിക്കോട്: എന്നും ആദര്‍ശത്തെ മുറുകെ പിടിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു ജന്മഭൂമി മുഖ്യപത്രാധിപരും തപസ്യ സംസ്ഥാന പ്രസിഡന്റും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന വി.എം. കൊറാത്തെന്ന് തപസ്യ മുന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറിയും എഴുത്തുകാരനുമായ എം. ശ്രീഹര്‍ഷന്‍ അനുസ്മരിച്ചു. വി.എം. കൊറാത്തിന്റെ പതിനഞ്ചാം ചരമവാര്‍ഷികത്തില്‍ നടന്ന ഓണ്‍ലൈന്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദര്‍ശത്തില്‍ വിട്ടുവീഴ്ചചെയ്ത മാനേജ്‌മെന്റ് നടപടികളില്‍ മനംമടുത്താണ് സ്വന്തം ജീവന്റെ ഭാഗമായിരുന്ന മാതൃഭൂമിയില്‍ നിന്ന് വി.എം. കൊറാത്ത് ഇറങ്ങിപ്പോയതെന്ന് ശ്രീഹര്‍ഷന്‍ പറഞ്ഞു. പിന്നീട് ജന്മഭൂമി മുഖ്യപത്രാധിപരായിരിക്കെ മാതൃഭൂമിയുടെ ചീഫ് എഡിറ്ററാവാന്‍ വീരേന്ദ്രകുമാര്‍ നേരിട്ട് വന്ന് അദ്ദേഹത്തോട് അപേക്ഷിക്കുകയുണ്ടായി. വലിയ വാഗ്ദാനങ്ങള്‍ നല്‍കി. പരമേശ്വര്‍ജിയെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ചു. തിരിച്ചുപോവില്ല എന്നത് കൊറാത്ത് സാറിന്റെ ഉറച്ച നിലപാടായിരുന്നു. പത്രധര്‍മ്മത്തോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്‌ക്കും താന്‍ തയാറാവില്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. തപസ്യ എന്നത് കൊറാത്ത്‌സാറിന് ഉച്ഛ്വാസവായുപോലെയായിരുന്നു. ഒരുപക്ഷെ തപസ്യക്ക് പൊതുസമൂഹത്തിലും മാധ്യമരംഗത്തുമുണ്ടായ സ്വീകാര്യതയ്‌ക്ക് പ്രധാന കാരണക്കാരന്‍ വി.എം. കൊറാത്ത് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.  

തപസ്യ കലാസാഹിത്യവേദി കോഴിക്കോട് ജില്ലാ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഇന്നലെ വൈകിട്ട് ഓണ്‍ലൈനായാണ് അനുസ്മരണം സംഘടിപ്പിച്ചത്. തപസ്യ രക്ഷാധികാരിയും ജന്മഭൂമി മുന്‍ മാനേജിംഗ് എഡിറ്ററുമായ പി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി പാറപ്പുറം, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, രജനി സുരേഷ്, നന്ദന്‍ നന്മണ്ട എന്നിവര്‍ സംസാരിച്ചു.  

Tags: മാധ്യമപ്രവര്‍ത്തകര്‍V.M Koroth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

Kerala

ഷാജന്‍ സ്‌കറിയയെ പിടിക്കാന്‍ കഴിയാത്തതില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് എന്തിന്; മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Editorial

പിണറായിയുടെ അടിയന്തരാവസ്ഥ

police
Thrissur

സര്‍ട്ടിഫിക്കറ്റ് കാലാവധിക്ക് മുമ്പേ പിഴ; പോലീസിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.