Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ബത്തേരിയിലെ റിസോര്‍ട്ടിലെ 6തൊഴിലാളികള്‍ക്ക് കോവിഡ്: ഉത്തരവാദി നഗരസഭയെന്ന് ബിജെപി

റോഡ് നിര്‍മാണത്തിന്റെ പേര് പറഞ്ഞു നടന്നത് ശുദ്ധ തെമ്മാടിത്തമാണ്. ഈ പ്രേദേശത്തെ എല്ലാ വിഭാഗത്തില്‍ പെട്ടിട്ടുള്ള ആളുകളും 3 മാസമായി പുറത്തിറങ്ങതെ തൊഴിലിനു പോകാതെ സാമൂഹിക അകലം പാലിച്ചു പോരുമ്പോള്‍ നിയമം കാറ്റില്‍ പറത്തി നടത്തിയിട്ടുള്ള നിര്‍മാണത്തിന് സാധാരണ ജനങ്ങളെ വെല്ലുവിളിച്ചാണ് മുന്‍സിപ്പാലിറ്റി മൗന സമ്മതം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 01:04 pm IST
inWayanad

ബത്തേരി: ബത്തേരിയെ കോവിഡ് 19 എന്ന മഹാമാരിയിലേക്ക് തള്ളി വിട്ട നഗരസഭ ചെയര്‍മാനും ആരോഗ്യ വകുപ്പും മാപ്പ് പറയണമെന്ന് ബിജെപി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി.  ബത്തേരി മുന്‍സിപ്പാലിറ്റിയില്‍ പൂളവയല്‍ 21ഡിവിഷനില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിലെ 6തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിതികരിച്ചത്. 200 ഓളം ആളുകള്‍ നിരീക്ഷണത്തിലും ആണ്. 

റോഡ് നിര്‍മാണത്തിന്റെ പേര് പറഞ്ഞു നടന്നത് ശുദ്ധ തെമ്മാടിത്തമാണ്. ഈ പ്രേദേശത്തെ എല്ലാ വിഭാഗത്തില്‍ പെട്ടിട്ടുള്ള ആളുകളും 3 മാസമായി പുറത്തിറങ്ങതെ തൊഴിലിനു പോകാതെ സാമൂഹിക അകലം പാലിച്ചു പോരുമ്പോള്‍ നിയമം കാറ്റില്‍ പറത്തി നടത്തിയിട്ടുള്ള നിര്‍മാണത്തിന്  സാധാരണ ജനങ്ങളെ വെല്ലുവിളിച്ചാണ് മുന്‍സിപ്പാലിറ്റി മൗന സമ്മതം നല്‍കിയത്. 150 ഓളം ആളുകള്‍ പണിയെടുക്കുന്ന റിസോര്‍ട്ടില്‍  സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും യാതൊരു വിധ  നിര്‍ദ്ദേശങ്ങളും  പാലിക്കാതെ ആണ് ഇതുവരെ കടന്നു പോയത്. 

 പണമുള്ളവന് ഒരു നീതീ പണമില്ലാത്തവന് മറ്റൊരു നീതി പിണറായി സര്‍ക്കാരിന്റെ ഇരട്ട താപ്പാണ് ഈ കോവിഡ് കാലത്തു തുടരുന്നത് എന്നും രാഷ്രിയം പറയരുത് എന്ന് പറഞ്ഞു പൊതു ജനത്തിന്റ വായ് അടപ്പിക്കാനാണ് ഇടതു പക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും. ഇത്തരത്തില്‍ അനധികൃത ആയി പ്രവര്‍ത്തിക്കാന്‍ അനുമതി നല്കുന്നതില്‍ മുനിസിപ്പാലിറ്റിക്ക് എന്തു ലാഭം എന്ന് പൊതുജനങ്ങളോട് തുറന്നു പറയണമെന്നും ലോക്‌ഡോണ്‍ പിരീഡിലും നിയമം ലംഘിച്ചവരെയും നിയമ ലംഘിനത്തിനു ഒത്താശ ചെയ്ത മുന്‍സിപ്പാലിറ്റിക്കു എതിരെ നിയമ നടപടി സ്വികരിക്കക്കണെന്നും ബത്തേരി ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

 കൊറോണ കാലത്തു  മനുഷ്യ ജീവനെ വിറ്റ് നടത്തുന്ന രാഷ്‌ട്രിയ മുതലെടുപ്പിനെതിരേ ബത്തേരിയില്‍വിവിധ പ്രതിഷേധ പരിപാടികള്‍ക്ക്   നേതൃത്വം കൊടുക്കുമെന്ന് ബി ജെപി. യോഗത്തില്‍ ബത്തേരി ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി മദന്‍ലാല്‍ അധ്യക്ഷത വഹിച്ചു.  ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ ദീനദയാല്‍ , വൈസ് പ്രസിഡന്റ് പി ആര്‍  ലക്ഷ്മണന്‍, ബത്തേരി ബിജെപി മുന്‍സിപ്പാലിറ്റി പ്രസിഡന്റ് സജി എന്നിവര്‍ സംസാരിച്ചു.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.