Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൊറോണയുടെ മറവില്‍ പുത്തരിക്കണ്ടം മൈതാനം മാലിന്യനിക്ഷേപ കേന്ദ്രമാക്കി നഗരസഭ; മാലിന്യം നീക്കം ചെയ്യുമെന്ന് മേയര്‍

നഗരഹൃദയത്തിലെ പുത്തരിക്കണ്ടം മൈതാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി നഗരസഭ. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത ടണ്‍ക്കണക്കിന് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് പുത്തരിക്കണ്ടത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 12:53 pm IST
inThiruvananthapuram
മാലിന്യനിക്ഷേപ കേന്ദ്രമായ പുത്തരിക്കണ്ടം മൈതാനം

മാലിന്യനിക്ഷേപ കേന്ദ്രമായ പുത്തരിക്കണ്ടം മൈതാനം

തിരുവനന്തപുരം: നഗരഹൃദയത്തിലെ പുത്തരിക്കണ്ടം മൈതാനത്തെ  മാലിന്യ നിക്ഷേപ കേന്ദ്രമാക്കി നഗരസഭ. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത ടണ്‍ക്കണക്കിന് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് പുത്തരിക്കണ്ടത്താണ്. മാലിന്യക്കൂമ്പാരത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ച് മൈതാനത്തേക്കും സമീപപ്രദേശത്തേക്കും കടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നിരന്തരം പരിപാടികള്‍ നടന്നിരുന്ന പുത്തരിക്കണ്ടമാകെ ഇപ്പോള്‍  മാലിന്യക്കൂമ്പാരമാണ്.  ഇതുവരെ ഇത്തരത്തില്‍ പുത്തരിക്കണ്ടത്ത് ടണ്‍കണക്കിന് മാലിന്യം നിക്ഷേപിച്ചിട്ടില്ല. നഗരസഭ ചവര്‍ നിക്ഷേപിച്ചിരുന്ന വിളപ്പില്‍ശാലയുടെ അന്നത്തെ അവസ്ഥ പോലെയാണ് ഇന്ന് പുത്തരിക്കണ്ടം മൈതാനം.  

‘എന്റെ നഗരം സുന്ദര നഗര’ ത്തിന് ഉദാഹരണമായി നഗരസഭ ചൂണ്ടിക്കാട്ടിയിരുന്ന മൈതാനത്തിന്റെ ഇന്നത്തെ അവസ്ഥ  അതിദയനീയമാണ്. പ്ലാസ്റ്റിക് കുപ്പികള്‍, മദ്യക്കുപ്പികള്‍, ഇറച്ചി മാലിന്യം തുടങ്ങിയവയെല്ലാം  കുന്നുകൂടിയിട്ടുണ്ട്. മഴക്കാലമായതോടെ മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന മലിനജലം മൈതാനം നിറഞ്ഞിട്ടുണ്ട്.  ഇത് കിഴക്കേകോട്ട റോഡിലേക്കും ഇറങ്ങുന്നു. നൂറു കണക്കിന് പേരാണ് മലിനജലത്തില്‍ ചവിട്ടിനടക്കേണ്ടി വരുന്നത്. പരിസ്ഥിതിക്കും ഇത് ഏറെ ദോഷകരമാകുന്നുണ്ട്. കൊതുകുകള്‍ പെറ്റുപെരുകി ഡങ്കിപ്പനി തുടങ്ങിയ സാംക്രമികരോഗങ്ങള്‍ പരക്കുന്നതിന് മാലിന്യകൂമ്പാരം ഇടയാക്കും.  

കൊറോണ കാരണം പൊതുപരിപാടികള്‍ ഇല്ലാത്തതിനാലാണ് പുത്തരിക്കണ്ടത്ത് ചവര്‍ നിക്ഷേപിക്കാനുള്ള സ്ഥലമായി നഗരസഭ തെരഞ്ഞെടുത്തത്. പുത്തരിക്കണ്ടത്തിനു പിന്നിലായി പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കുള്ള നെല്‍കൃഷി നടത്തുന്നത്.  

ഇവിടെയും മാലിന്യ കൂമ്പാരം എത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ധാരാളം പേര്‍ മൈതാനത്തിന്റെ വശങ്ങളിലെ പുല്‍ത്തകിടികളില്‍ വന്നിരിക്കാറുണ്ട്. ഈ പുല്‍ത്തകിടികള്‍ ഇപ്പോള്‍ ചെളികൊണ്ട് നിറഞ്ഞു. ചവര്‍ നീക്കം ചെയ്ത് പൊതുപരിപാടികള്‍ക്ക് മൈതാനം വാടകയ്‌ക്ക് നല്‍കിയാലും അണുവിമുക്തമാക്കിയില്ലെങ്കില്‍ രോഗങ്ങള്‍ പിടിപെടാം.  

പരിസ്ഥതി ദിനമായ ഇന്ന് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന നഗരസഭ തന്നെ നഗരത്തിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.  

ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ആമയിഴഞ്ചാന്‍തോട്ടിലുള്ള മാലിന്യം  നീക്കം ചെയ്തശേഷം നിക്ഷേപിക്കാന്‍ വേറെ സ്ഥലമില്ലാത്തിനാലാണ് പുത്തരിക്കണ്ടത്ത് നിക്ഷേപിച്ചതെന്ന് മേയര്‍ ശ്രീകുമാര്‍ പറഞ്ഞു. പ്ലാസ്റ്റിക് വേര്‍ തിരിച്ച ശേഷം മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യുമെന്നും മേയര്‍ അറിയിച്ചു.

Tags: തിരുവനന്തപുരംWastePutharikkandam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.