Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ ക്വാറന്റൈന്‍ എണ്ണത്തില്‍ ആശയ കുഴപ്പം; ഏത് കണക്കാണ് ശരി, ആരോഗ്യ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ വ്യത്യാസം

ഇടുക്കിയിലാകെ 6498 പേര്‍ ആരാണ് നിരീക്ഷണത്തിലുള്ളതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോവിഡ് 19 ഔട്ട്‌ബ്രേക്ക് കണ്‍ട്രോള്‍ ആന്റ് പ്രിവന്റ് സ്റ്റേറ്റ് സെല്‍ നല്‍കുന്ന കണക്കിലാണ് ഇത്രയും പേരുള്ളതായി പറയുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 5, 2020, 12:34 pm IST
inKerala
പിആര്‍ഡി പുറത്ത് വിട്ടതും സര്‍ക്കാര്‍ ആരോഗ്യ വിഭാഗം പുറത്ത് വിട്ടതുമായി കണക്കുകള്‍

പിആര്‍ഡി പുറത്ത് വിട്ടതും സര്‍ക്കാര്‍ ആരോഗ്യ വിഭാഗം പുറത്ത് വിട്ടതുമായി കണക്കുകള്‍

ഇടുക്കി: ഇടുക്കിയില്‍ കൊറോണ ബാധ സംബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പ് നല്‍കുന്ന കണക്കിലും സംസ്ഥാന ആരോഗ്യ വിഭാഗം നല്‍കുന്ന കണക്കിലും വലിയ വ്യത്യാസം. ഇതില്‍ ഏതാണ് വിശ്വസിക്കേണ്ടതെന്ന് അറിയാതെ വലയുകയാണ് പൊതുജനങ്ങള്‍.  

ഇടുക്കിയിലാകെ 6498 പേര്‍ ആരാണ് നിരീക്ഷണത്തിലുള്ളതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോവിഡ് 19 ഔട്ട്‌ബ്രേക്ക് കണ്‍ട്രോള്‍ ആന്റ് പ്രിവന്റ് സ്റ്റേറ്റ് സെല്‍ നല്‍കുന്ന കണക്കിലാണ് ഇത്രയും പേരുള്ളതായി പറയുന്നത്.  എന്നാല്‍ ജില്ലയില്‍ പിആര്‍ഡി നല്‍കിയ കണക്കിലും കളക്ടര്‍ ഫേസ് ബുക്ക് വഴി പുറത്ത് വിട്ടതിലും ഇന്നലെ ആകെ 2948 പേരാണ് നിരീക്ഷണത്തിലുള്ളത്. രണ്ട് കണക്കിലും ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20 ആണ്. മറ്റ് കണക്കുകളിലും കാര്യമായ വ്യത്യാസമില്ല. ഇന്നലെ മാത്രം 405 പേരെ നിരീക്ഷണ പരിധിയില്‍ നിന്ന് ഒഴുവാക്കിയതായി പറയുമ്പോള്‍ 190 പേരെ പുതിയതായി ഉള്‍പ്പെടുത്തി.  

തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയിലുള്ളത് ഏഴുപേര്‍. ഇവരെ നിരീക്ഷണത്തിലാക്കി. ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ച ഒമ്പതുപേരുള്‍പ്പെടെ ജില്ലയില്‍ 18 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയിലാകെ 41 കെയര്‍ സെന്ററുകളാണുള്ളത്. ഇവിടെ 838 മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ 3808 പേര്‍ ജില്ലയില്‍ മടങ്ങിയെത്തിയപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളടക്കം 1854 പേരെ ട്രെയിന്‍മാര്‍ഗം അവരവരുടെ നാടുകളിലേക്ക് മടക്കി അയച്ചു. മധ്യപ്രദേശിലാക്കാണ് കൂടുതല്‍പേര്‍ മടങ്ങിയത്. ഇവിടേക്ക് 343 പേര്‍ തിരിച്ചുപോയി. ഇന്നലെ സര്‍ക്കാര്‍ നല്‍കിയ പാസ് മുഖാന്തിരം കുമളി ചെക്ക്‌പോസ്റ്റ് വഴി ഇടുക്കിജില്ലയില്‍ 87 പേരെത്തി. ഇതില്‍ 16 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

Tags: healthCoronaക്വാറന്‍റൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.