Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാടിന്റെ മക്കള്‍ക്കായി മല കയറി അദ്ധ്യാപകര്‍; വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി കുടികളില്‍ രണ്ട് ടിവികള്‍ സ്ഥാപിച്ചു,​

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനായാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അദ്ധ്യാപകര്‍ മല കയറിയത്. കുടികളിലെ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 12:11 pm IST
inKerala
അധ്യാപകര്‍ കുടിയിലേക്കുള്ള മല കയറുന്നു

അധ്യാപകര്‍ കുടിയിലേക്കുള്ള മല കയറുന്നു

അടിമാലി: കോറോണ ഭീഷണിയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി മല കയറി അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അദ്ധ്യാപകര്‍. കുടികളിലെ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.

വാഹന സൗകര്യമവസാനിക്കുന്ന ചിന്നപ്പാറക്കുടിയില്‍ നിന്ന് ഇവര്‍ നടന്ന് കയറിയത് അസൗകര്യങ്ങളുടെ അവശതയനുഭവിക്കുന്ന വനവാസി സമൂഹത്തിന്റെ ഭൂമികയിലേക്കാണ്. തല നിരപ്പന്‍കുടി, യടക്കം മാങ്കുളത്തിന് സമീപമുള്ള കുട്ടികളിലെല്ലാമെത്തി കുട്ടികള്‍ക്ക് നൂതനമായ പാഠ്യപദ്ധതിയുടെ സങ്കേതിക വശങ്ങള്‍ അവര്‍ക്ക് പകര്‍ന്ന് നല്‍കി.  

ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് അനുവദിച്ച് നല്‍കിയ രണ്ട് ടെലിവിഷനുകള്‍ മേഖലയിലെ കുട്ടികള്‍ക്ക് സ്വന്തമായി. ചിന്നപ്പാറ കമ്മ്യൂണറ്റി ഹാള്‍, തലനിരപ്പന്‍ ഏകാദ്ധ്യാപ വിദ്യാലയം എന്നിവിടങ്ങളിലാണ് ടിവി സ്ഥാപിച്ചിട്ടുള്ളത്. സംവിധാനംകുടികളിലുള്ള എല്ലാ തരത്തിലും പഠിയ്‌ക്കുന്ന കുട്ടികള്‍ക്ക് പ്രയോജനകരമാകും.  

പരമാവധി കുട്ടികളെ നേരില്‍ കാണാന്‍ വേണ്ടി കൂടിയാണ് ഗുരു ശ്രേഷ്ഠര്‍ കുടിയിലെത്തിയത്. അടിമാലി ഗവ. ഹൈസ്‌കൂളിലെ ജസ്റ്റിന്‍ ജോയി, സിന്ധു സി.കെ, ബിന്ദു കെ.വി, നിഷാദ്, നാന്‍സി എന്നിവരടങ്ങുന്ന അഞ്ചംഗ അദ്ധ്യാപക സംഘമാണ് കുടികള്‍ സന്ദര്‍ശിച്ചത്.

Tags: forടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Entertainment

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവന; ജെ.സി ഡാനിയേല്‍ അവാര്‍ഡ് ടി.വി. ചന്ദ്രന്

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Palakkad

കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ച സംഭവം; വനംവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.