Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് പാക്കിസ്ഥാനും; മരണം പിടിമുറുക്കി ലാറ്റിനമേരിക്ക; ലോകത്ത് രോഗബാധിതര്‍ 66 ലക്ഷം

85,264 പേര്‍ക്ക് പാക്കിസ്ഥാനില്‍ കൊറോണ സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 09:34 am IST
inWorld

ജനീവ: മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലും കൊറോണ വൈറസ് വ്യാപനത്തിന് തടയിടാനാകാതെ ലോകം. 66 ലക്ഷം പേരെയാണ് മഹാമാരി ഇതുവരെ ബാധിച്ചത്. ഇന്നലെയും 1,21,414 പേര്‍ക്ക് പുതുതായി രോഗം കെണ്ടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 3.89 ലക്ഷം പേരുടെ ജീവനാണ് കൊറോണ എന്ന അദൃശ്യ ശത്രു ഇല്ലാതാക്കിയത്. 54224 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നെങ്കിലും 31.8 ലക്ഷം പേര്‍ക്ക് രോഗമുക്തി നേടാനായത് പ്രതീക്ഷ നല്‍കുന്നു. യുഎസ്എ, ലാറ്റിനമേരിക്ക, റഷ്യ, എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം നിലവില്‍ ഏറ്റവും ശക്തമായി തുടരുന്നത്.  

മരണം പിടിമുറുക്കി ലാറ്റിനമേരിക്ക

കൊറോണ വൈറസ് വ്യാപനം ഏറ്റവും ശക്തമായ ലാറ്റിനമേരിക്കയില്‍ മരണ സംഖ്യ നിയന്ത്രണാതീതമായി ഉയരുന്നു. ബ്രസീലിലും മെക്‌സിക്കോയിലും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന മരണ നിരക്ക്.  

1349 പേര്‍ക്ക് ബ്രസീലില്‍ കൊറോണ ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണം 32,548 ആയി. 28,633 പേര്‍ക്കു കൂടി കൊറോണ കണ്ടെത്തിയതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 5,84,562 ആയി. രോഗവ്യാപനവും മരണ സംഖ്യയും ക്രമാതീതമായി ഉയര്‍ന്നിട്ടും ബ്രസീലിലെ വിവിധ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചത് തിരിച്ചടിയാകുന്നു. നിയന്ത്രണങ്ങള്‍ ഭാഗികമായി നീങ്ങിയ സാവോപോളോവില്‍ ജൂണ്‍ അവസാനത്തോടെ കൊറോണ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ബുധനാഴ്ച മാത്രം 5188 കേസുകളാണ് സാവോപോളോവില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വാക്‌സിന്‍ പരീക്ഷിക്കുന്ന ആദ്യ വിദേശ രാജ്യമാകാനൊരുങ്ങുകയാണ് ബ്രസീല്‍.

വൈറസ് വ്യാപനം ഒരുലക്ഷം കടക്കുന്ന പതിനാലാമത്തെ രാജ്യമായി മെക്‌സിക്കോ. 101238 പേര്‍ക്ക് ഇതുവരെ രോഗം കണ്ടെത്തി. 1092 പേര്‍ ഇന്നലെ മാത്രം മെക്‌സിക്കോയില്‍ കൊറോണ ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസത്തെ മരണനിരക്കിന്റെ ഇരട്ടിയാണിത്. ഇതോടെ രാജ്യത്ത് ആകെ മരണം 11700 ആയി.  

യുഎസില്‍ വാക്‌സിന്‍ നിര്‍മാണം  5 കമ്പനികള്‍ക്ക്

കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മാണത്തിന് അഞ്ച് കമ്പനികളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്തു. വൈറ്റ് ഹൗസ് കൊറോണ ടാസ്‌ക് ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.  

അതേസമയം, അമേരിക്കയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ലക്ഷം കടന്നു. പുതിയ രോഗബാധിതരുടെ എണ്ണം രാജ്യത്ത് വീണ്ടും ഇരുപതിനായിരത്തിന് താഴെയെത്തി. 19699 പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തിയ അമേരിക്കയില്‍ ഇന്നലെ മരിച്ചത് 995 പേര്‍. കൊറോണ മുക്തരായവരുടെ എണ്ണം 6.88 ലക്ഷം കടന്നെങ്കിലും 16939  പേര്‍ ഇപ്പോഴും രാജ്യത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു.  

റഷ്യയില്‍ രോഗികള്‍  നാലര ലക്ഷത്തിലേക്ക്  

വൈറസ് ബാധ ഏറ്റവും രൂക്ഷമായ മൂന്നാമത്തെ രാജ്യമായ റഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക്. 8831 പേര്‍ക്ക് ഇന്നലെയും രാജ്യത്ത് കൊറോണ കïെത്തി. 169 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ ആകെ മരണം 5384 ആയി. 204623 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 

ചൈനയെ മറികടന്ന് പാക്കിസ്ഥാനും

ആകെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ പ്രഭവകേന്ദ്രമായ ചൈനയെ മറികടന്ന് പാക്കിസ്ഥാനും. 85,264 പേര്‍ക്ക് പാക്കിസ്ഥാനില്‍ കൊറോണ സ്ഥിരീകരിച്ചു. കുറഞ്ഞത് 1770 പേര്‍ക്കെങ്കിലും വൈറസ് ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മെയ് ആദ്യ വാരം തന്നെ ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ച രാജ്യത്ത് ഇപ്പോഴും വൈറസ് വ്യാപനം ശക്തമായി തുടരുകയാണ്. 30,128 പേര്‍ക്ക് പാക്കിസ്ഥാനില്‍ രോഗം ഭേദമായി.

Tags: റഷ്യpakistanchinaamericacovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.