Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീവിഷയത്തില്‍ കുടുങ്ങിയ നേതാവിനെ പാര്‍ട്ടി സംരക്ഷിച്ചു, പിന്നാലെ ജില്ലാ സെക്രട്ടറിയുടെ ഭീഷണിയും; നേതൃത്വത്തെ വെല്ലുവിളിച്ച് സിപിഎമ്മില്‍ കൂട്ടരാജി

നാലുലോക്കല്‍ സെക്രട്ടറിമാരടക്കം 10 പേരാണ് രാജിവെച്ചത്. രണ്ടു പേര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഏരിയാ കമ്മറ്റി യോഗവും ബഹിഷ്‌കരിച്ചു. ആരോപണ വിധേയനായ ലോക്കല്‍ സെക്രട്ടറിയെ സഹായിക്കാന്‍ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ രംഗത്തു വന്നതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 08:36 pm IST
inKerala

തിരുവല്ല: സ്ത്രീപീഡനം അടക്കം നിരവധി ആരോപണവിധേയനായ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഷിജു പി. കുരുവിളയെ  സസ്പെന്‍ഡ് ചെയ്തിട്ടും ഏരിയാ കമ്മറ്റി അംഗമായി നിലനിര്‍ത്തിയ സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയില്‍ കൂട്ടരാജി. നാലുലോക്കല്‍ സെക്രട്ടറിമാരടക്കം 10 പേരാണ് രാജിവെച്ചത്. രണ്ടു പേര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഏരിയാ കമ്മറ്റി യോഗവും ബഹിഷ്‌കരിച്ചു. ആരോപണ വിധേയനായ ലോക്കല്‍ സെക്രട്ടറിയെ സഹായിക്കാന്‍ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ രംഗത്തു വന്നതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി.

ഇരവിപേരൂര്‍ ഏരിയക്ക് കീഴിലുള്ള  പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ആളുകള്‍ സ്വീകരിച്ച മൃദു സമീപനത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. ഷിജുവിനെ ഏരിയ കമ്മിറ്റി അംഗമായി നില നിര്‍ത്തി ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ചൂണ്ടിക്കാട്ടി. എന്നാല്‍ സെക്രട്ടറിയേറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ആവശ്യം നിരാകരിച്ചു. 

ഇതേ തുടര്‍ന്നാണ് ഏരിയ കമ്മിറ്റി അംഗങ്ങളായ പത്ത് പേര്‍  രാജിവച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാ പ്ലാനിങ്ങ് കമ്മിറ്റി അംഗവുമായ എന്‍. രാജീവ്, സിപിഎം  മുന്‍ ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്റെ മകന്‍ അഭിലാഷ് ഗോപന്‍, കവിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ. സോമന്‍, ഇരവിപേരൂര്‍ ലോക്കല്‍ സെക്രട്ടറി കെ എന്‍ രാജപ്പന്‍, ഓതറ ലോക്കല്‍ സെക്രട്ടറി കെ അനില്‍കുമാര്‍,  വെണ്ണിക്കുളം ലോക്കല്‍ സെക്രട്ടറി അലക്സ് തോമസ് എന്നിവരാണ് രാജിവച്ചത്. രണ്ട് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചു.

ഇതോടെ 20 അംഗ ഏരിയ കമ്മിറ്റി ന്യൂനപക്ഷമായി. എന്നിട്ടും യോഗം ചേര്‍ന്ന് ഏരിയ കമ്മറ്റി പിരിച്ചുവിടുമെന്ന ഭീഷണി ജില്ലാ സെക്രട്ടറി ഉയര്‍ത്തിയതോടെ മൂന്ന് അംഗങ്ങള്‍ ഒഴികെ ബാക്കിയുള്ളവരും ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു. ഇതോടെ  ഉച്ചയോടെ യോഗം അലസിപ്പിരിഞ്ഞു.  തിരുവല്ലയില്‍ നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജാതീയമായ വിഭാഗീയത നിലനില്‍ക്കുന്ന സ്ഥലമാണ് പത്തനംതിട്ടയെന്ന് കോടിയേരി പറഞ്ഞിരുന്നു. ഇത് ശരി വയ്‌ക്കുന്നതരത്തില്‍ സാമുദായിക ഇടപെടല്‍ വീണ്ടും പാര്‍ട്ടിയില്‍ തലപൊക്കുകയും  വിഭാഗീയതക്കിടയാക്കിയിരിക്കുകയുമാണ്.

Tags: pathanamthittacpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.