Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

അഞ്ജന ഹരീഷിന്റെ ദുരൂഹമരണം; കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: ഹിന്ദുഐക്യവേദി

വളരെ ചെറിയ പ്രായത്തില്‍ തന്നെ ലഹരിമരുന്ന് മാഫിയയുടെയും മറ്റും വലയില്‍ അകപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അഞ്ജന ഹരീഷിന്റെ മരണത്തിന് പുറകില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ അന്വേഷണത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 11:20 am IST
inKasargod

കാസര്‍കോട്: വളരെ ചെറിയ പ്രായത്തില്‍ തന്നെ ലഹരിമരുന്ന് മാഫിയയുടെയും മറ്റും വലയില്‍ അകപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അഞ്ജന ഹരീഷിന്റെ മരണത്തിന് പുറകില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ അന്വേഷണത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു. ഹോസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ജനയുടെ സംരക്ഷണമേറ്റെടുത്ത് കൂട്ടിക്കൊണ്ടുപോയി മാഫിയകള്‍ക്ക് മുന്നില്‍ അഞ്ജനയെ എറിഞ്ഞ് കൊടുത്ത് കൊലയ്‌ക്ക് കൊടുത്തതില്‍ മുഖ്യപങ്ക് വഹിച്ച ഗാര്‍ഗിയടക്കം മുഴുവന്‍ ആള്‍ക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതാണ്.

ഞാന്‍ വഞ്ചിക്കപ്പെട്ടുവെന്നും എനിക്ക് അമ്മയുടെ കൂടെ വന്ന് ജീവിക്കണമെന്നും അമ്മയെ ഫോണില്‍ വിളിച്ച് സംസാരിച്ച അഞ്ജന ഏതായാലും സ്വയം ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതു പോലെ തന്നെ ടൂറിസ്റ്റ് കേന്ദ്രമായ ഗോവയിലെ ഹോട്ടലില്‍ മാസങ്ങളോളം താമസിക്കാനും, മറ്റു ചിലവുകളും ആര് വഹിച്ചുവെന്നും, ആരുടെ ഫോണില്‍ നിന്നാണ് അഞ്ജന അമ്മയെ ബന്ധപ്പെട്ടതെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അഞ്ജനയുടെ ശരീരത്തില്‍ കണ്ട പീഡനത്തിന്റെയും പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയുടെയും അടയാളങ്ങളും തളിപ്പറമ്പിലുള്ള അഞ്ജനയുടെ വീട്ടില്‍ നടന്ന വീടാക്രമണ സംഭവങ്ങളും കൂട്ടി വായിക്കുമ്പോള്‍ വലിയ ഒരു മാഫിയ തന്നെ ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഇനി ഒരു കുട്ടിക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ ഉള്ള സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.പി. ഷാജി, സംഘടനാ സെക്രട്ടറി കുഞ്ഞിരാമന്‍ കേളോത്ത്, മഹിളാഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമനാമുരളി എന്നിവര്‍ പുതുക്കൈയിലുള്ള അഞ്ജനയുടെ വീട് സന്ദര്‍ശിച്ച് കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു.

Tags: kasargoddeathDrug Mafiaമാവോയിസ്റ്റ്അഞ്ജന ഹരീഷ്‌feminists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.