Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റോഡുവക്കില്‍ ഭീഷണിയായി നില്‍ക്കുന്ന തണല്‍ മരം; പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതര്‍

കല്ലാര്‍കുട്ടി-മൈലാടുംപാറ റോഡില്‍ കമ്പിളികണ്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന തണല്‍മരം നില്‍ക്കുന്നത്. മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 10:44 am IST
inIdukki
കമ്പിളികണ്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം

കമ്പിളികണ്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം

കട്ടപ്പന: റോഡുവക്കില്‍ ഭീഷണിയായി നില്‍ക്കുന്ന തണല്‍ മരം മുറിച്ചുനീക്കുവാന്‍ നടപടിയില്ല. കല്ലാര്‍കുട്ടി- മൈലാടുംപാറ റോഡില്‍ കമ്പിളികണ്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമാണ് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയായി തണല്‍മരം നില്‍ക്കുന്നത്. മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും മെല്ലെപ്പോക്ക് നടപടിയാണ് പഞ്ചായത്തു അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു .

ദിനംപ്രതി ആയിരകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ നില്‍ക്കുന്ന തണല്‍ മരം യാത്രക്കാര്‍ക്കും ഒപ്പം പ്രദേശവാസികള്‍ക്കും ഭീഷണിയാണ്. സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരത്തിന്റെ വേരുകള്‍ വീടിന്റെ തറ ഇളക്കിയ അവസ്ഥയിലാണ്.  

കാലവര്‍ഷത്തില്‍ മരം കടപുഴകിയാല്‍ ഈ വീടും, റോഡിന് താഴെ വശത്തുള്ള മറ്റൊരു വീടും പൂര്‍ണമായും തകരാം. മാത്രവുമല്ല നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്നതിനായി ബസ് കാത്ത് നില്‍ക്കുന്നതും ഈ മരത്തിനോട് ചേര്‍ന്നാണ്.  

മരം അപകട ഭീഷണി ആയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെയായും മരം മുറിച്ചുമാറ്റുന്നതിന് നടപടിയുണ്ടായിട്ടില്ല. അപകടഭീഷണിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുവാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടെങ്കില്‍ കൂടിയും പഞ്ചായത്ത് ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ല എന്ന പരാതിയാണ് പ്രദേശവാസികള്‍ക്കുള്ളത്. മരം മുറിച്ചുമാറ്റുവാന്‍ ആവശ്യപ്പെട്ടു പ്രദേശവാസികള്‍ ഏഴു മാസങ്ങള്‍ക്കു മുന്‍പ് പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.  

Tags: treeidukkiപഞ്ചായത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.