Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഒരു രാജ്യം ഒറ്റ മാര്‍ക്കറ്റ്’; ഉത്പന്നങ്ങളുടെ വില ഉറപ്പാക്കി വിപണി കര്‍ഷകന് നിശ്ചയിക്കാം, കൃഷിയിടം ജപ്തി തടയാനുള്ള വ്യവസ്ഥയ്‌ക്കും കേന്ദ്ര അംഗീകാരം

1955ലെ അവശ്യ വസ്തു ഭേദഗതി നിയമ പ്രകാരം മൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. കാര്‍ഷികോത്പന്നങ്ങളുടെ വിപണനം സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 09:51 am IST
inIndia

ന്യൂദല്‍ഹി : കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിന് അനുസരിച്ച് നല്ല വില ലഭിക്കുന്നതിനും വിപണന സാധ്യത കണ്ടെത്തുന്നതിനും പുതിയ ഓര്‍ഡിനന്‍സ്. രാജ്യത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനം സുഗമമാക്കുന്നതിനാണ് ഇത്. ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് നടപ്പിലാക്കുന്നതിനായി ചേര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.  

1955ലെ അവശ്യ വസ്തു ഭേദഗതി നിയമ പ്രകാരം മൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. കാര്‍ഷികോത്പന്നങ്ങളുടെ വിപണനം സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. ഇതു പ്രകാരം ഒരു രാജ്യം ഒറ്റ കാര്‍ഷിക മാര്‍ക്കറ്റ് നടപ്പാക്കാനും കൃഷിയിടങ്ങളുടെ ജപ്തി, വില്‍പ്പന, ഈടുവെയ്‌പ് എന്നിവ തടയാനുമുള്ള വ്യവസ്ഥകള്‍ ഓര്‍ഡിനെന്‍സിലുണ്ട്.  

കര്‍ഷകര്‍ക്ക് നല്ല വിലയുറപ്പാക്കാനും നിക്ഷേപം ആകര്‍ഷിക്കാനും വിപണന സമിതികളിലെ ലൈസന്‍സികള്‍ക്ക് മാത്രമേ ഉത്പന്നങ്ങള്‍ വില്‍ക്കാവൂ എന്ന നിബന്ധനയില്‍ ഇളവ് ഉത്പ്പന്നങ്ങളുടെ ലഭ്യതയും വിലയും ഉറപ്പാക്കി കര്‍ഷകന് വിപണി തിരഞ്ഞെടുക്കാം.

അവശ്യ വസ്തു ഭേദഗതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴക്ക് എന്നിവയെ അവശ്യവസ്തു നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി. ഇതോടെ ഇവയുടെ ഉത്പ്പാദനം, വില്‍പ്പന, സംഭരണം എന്നിവയ്‌ക്ക് നിയന്ത്രണമില്ലാതാകും.  

കൂടുതല്‍ സ്വകാര്യ നിക്ഷേപത്തിനും വിദേശ നിക്ഷേപത്തിനും വഴിതെളിയും. കോള്‍ഡ് സ്റ്റോറേജ്, വിതരണ ശൃംഖലയുടെ ആധുനികവത്കരണം തുടങ്ങിയ സൗകര്യങ്ങളും ഇതിലൂടെ ലഭിക്കും. ഇത് കൂടാതെ ദേശീയ ദുരന്തം, വിലക്കയറ്റം, ക്ഷാമം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നിയന്ത്രണമുണ്ടാകും. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിലയും ഗുണവും ഉറപ്പാക്കും.  

ഇവയ്‌ക്ക് സെസ്, ലെവി എന്നിവ ഉണ്ടാകില്ല.  

വിത്ത് വിതയ്‌ക്കുമ്പോള്‍ തന്നെ വിളകളുടെ വില നിര്‍ണയിക്കുന്ന സംവിധാനം. ഉത്പ്പാദകര്‍, സംഭരിക്കുന്നവര്‍, ചില്ലറ വ്യാപാരികള്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി കര്‍ഷകര്‍ക്ക് നേരിട്ട് സുതാര്യമായ ഇടപാട് സാധ്യമാക്കും. വിത്ത് വിലയിലെ അനിശ്ചിതത്വം ഒഴിവാക്കനും, ഏതെങ്കിലും വിധത്തില്‍ നഷ്ടം ഉണ്ടായാല്‍ സ്പോണ്‍സര്‍ ഏറ്റെടുക്കല്‍. സ്ഥിരമായി  വരുമാനം ഉറപ്പാക്കല്‍, നിക്ഷേപം ആകര്‍ഷിക്കല്‍, ഇടനിലക്കാരില്ലാതെ വിപണനം, ചൂഷണം ഇല്ലാതാക്കല്‍ എന്നിവയ്‌ക്കും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍modi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.