Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോവിഡ് പരിശോധന സാമ്പിളെടുക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞ 20 പേര്‍ക്കെതിരെ കേസ്

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവാകര റായിയുടെ പരാതിയില്‍ റസാക്ക്, ഷംസുദ്ദീന്‍, മുസ്തഫ തുടങ്ങി 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തതായി കുമ്പള ഇന്‍സ്‌പെക്ടര്‍ പ്രമോദ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 11:00 am IST
inKasargod

കുമ്പള: കോവിഡ് സാമൂഹികവ്യാപന സാധ്യതാ പരിശോധനയുടെ ഭാഗമായി സ്രവസാമ്പിളെടുക്കാനെത്തിയ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവാകര റായിയുടെ പരാതിയില്‍ റസാക്ക്, ഷംസുദ്ദീന്‍, മുസ്തഫ തുടങ്ങി 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തതായി കുമ്പള ഇന്‍സ്‌പെക്ടര്‍ പ്രമോദ് അറിയിച്ചു. 

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പെര്‍വാഡ് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും ആരോഗ്യ നിയമ നിയമ ലംഘനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പരിസരവാസികളുടെ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ ഇവര്‍ക്ക് കുമ്പള പെര്‍വാഡ് കടപ്പുറത്ത് ജോലി പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വന്നിരുന്നു.

നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ ആരോഗ്യപ്രവര്‍ത്തകര്‍ കടപ്പുറത്ത് സാമൂഹിക ഉപകേന്ദ്രത്തില്‍ വെച്ച് സ്രവമെടുക്കുന്നതിനിടെ ജോലി തടസപ്പെടുത്തുകയായിരുന്നു. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സ്രവസാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു ഡോക്ടര്‍മാരുടെ ലക്ഷ്യം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 16 പേരുടെ സ്രവമെടുക്കാനാണ് തീരുമാനിച്ചിരുന്നത്. ഒരു കുട്ടിയുടെ അടക്കം അഞ്ചുപേരുടെ സ്രവമെടുക്കാനുള്ള ഒരുക്കത്തിനിടെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ സംഘം സാമ്പിളെടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാരെ തടയുകയായിരുന്നു. 

ഒരുകൂട്ടമാളുകള്‍ ചീത്തവിളിയും ഭീഷണിയുമായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ നടത്തിയാല്‍ ഇവിടെയും രോഗവ്യാപനമുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. 

ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമെത്തിയ വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭീഷണി കാരണം സ്രവസാമ്പിള്‍ ശേഖരണം തുടരാനായില്ല. ഡോ. സിദ്ധാര്‍ഥ് രവീന്ദ്രന്‍, ഡോ.ഡോ ഷാഹിന്‍ ഹ്‌സദ, ഡോ. ദിവ്യ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കുമ്പള പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും വന്ന കൊവിഡ് ബാധിതരുമായി ഇടപഴകുന്നവരുടെ പട്ടിക ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാക്കിവരികയായിരുന്നു. ഈ പട്ടികയില്‍ പെടുന്നവരെ നിശ്ചിതകേന്ദ്രങ്ങളില്‍ വിളിച്ചുവരുത്തി സ്രവം പരിശോധനയ്‌ക്കെടുക്കുന്നത്. അതനുസരിച്ചാണ് സ്രവമെടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെത്തിയത്.

Tags: kasargodcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.