Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

രണ്ട് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 45 പ്രവാസികള്‍

കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകള്‍ വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇവരെ വീടുകളിലും വിവിധ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 09:27 am IST
inIdukki

ഇടുക്കി: ഏഴ് രാജ്യങ്ങളില്‍ നിന്നായി രണ്ട് ദിവസത്തിനിടെ 45 പ്രവാസികള്‍ ഇടുക്കിയിലെത്തി. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകള്‍ വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇവരെ വീടുകളിലും വിവിധ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാക്കി.  

മെയ് 31 ന് ലാഗോസില്‍ (നൈജീരിയ) നിന്നും രണ്ട് പുരുഷന്‍മാരാണെത്തിയത്. ഇവരെ പെരുമ്പള്ളിച്ചിറ അല്‍-അസര്‍ കോളേജിലെ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ദുബായില്‍ നിന്ന് ഒരു ഗര്‍ഭിണിയും ഒരു എഴുപതുകാരിയുമടക്കം മൂന്ന് വനിതകളും മൂന്ന് പുരുഷന്‍മാരുമുള്‍പ്പെടെ ആറ് പേരാണെത്തിയത്. ഇവരില്‍ രണ്ട് പേരെ മുട്ടത്തും രണ്ട് പേരെ തൊടുപുഴയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലും തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. റിയാദില്‍ നിന്നും രണ്ട് ഗര്‍ഭിണികളടക്കം അഞ്ച് വനിതകള്‍ നാട്ടിലെത്തി. ഇവരില്‍ മൂന്ന് പേരെ തൊടുപുഴയിലെ കെയര്‍ സെന്ററിലും രണ്ട് പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. അബുദാബിയില്‍ നിന്ന് ഒരു പുരുഷനും ഒരു സ്ത്രീയുമടക്കം രണ്ട് പേരാണെത്തിയത്. ഇവരെ മുട്ടത്തെ റൈഫില്‍ ക്ലബ്ബിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നിന് ബഹ്റിനില്‍ നിന്ന് രണ്ട് വനിതകളും രണ്ട് പുരുഷന്‍മാരുമുള്‍പ്പെടെ നാല് പേര്‍ നാട്ടിലെത്തി. ഇവരില്‍ മൂന്ന് പേരെ പെരുമ്പള്ളിച്ചിറ കെയര്‍ സെന്ററിലും ഒരാളെ തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലും ക്വാറന്റൈനിലാക്കി. അന്നേ ദിവസം ദുബായില്‍ നിന്ന് 15 പ്രവാസികളാണെത്തിയത്. ഇതില്‍ ഒരു വയസുള്ള ആണ്‍കുട്ടിയുള്‍പ്പെടെ ഒമ്പത് പുരുഷന്‍മാരും ആറ് വനിതകളും ഉണ്ട്. ഇവരില്‍ ഏഴ് പേരെ വീടുകളിലും ഒരാളെ എറണാകുളം രാജഗിരി കോളേജ് ഹോസ്റ്റലിലും രണ്ട് പേരെ അല്‍-അസര്‍ കോളേജിലും മൂന്ന് പേരെ തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലെ കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി.  

മറ്റൊരാള്‍ തൊടുപുഴയില്‍ പെയ്ഡ് ക്വാറന്റൈനിലാണ് പ്രവേശിച്ചത്. ഒരാളെ യാത്രാമധ്യേ ശാരീരിക ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബിയില്‍ നിന്ന് രണ്ട പുരുഷന്‍മാരാണെത്തിയത്. ഇവരെ പെരുമ്പള്ളിച്ചിറ അല്‍-അസര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കി. ഇവരെല്ലാവരും അതാത് രാജ്യങ്ങളില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് കേരളത്തിലെത്തിയത്.

കണ്ണൂര്‍ വിമാനത്താവളം വഴി മോസ്‌കോയില്‍ നിന്നും ഒരു വനിതയും രണ്ട് സ്ത്രീകളുമടക്കം മൂന്ന് പേരാണെത്തിയത്. ഇവരില്‍ രണ്ട് പേരെ കുടയത്തൂരിലും ഒരാളെ തൊടുപുഴയിലും സജ്ജമാക്കിയ കെയര്‍ സെന്ററുകളിലാക്കി. അബുദാബിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ ഒരു പുരുഷനെ കുടയത്തൂരിലെ സ്വകാര്യ റിസോര്‍ട്ടിലെത്തിച്ച് നിരീക്ഷണത്തിലാക്കി.

തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി കുവൈറ്റില്‍ നിന്ന് മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടക്കം അഞ്ച് പേര്‍ നാട്ടിലെത്തി. ഇവരെയെല്ലാവരെയും എയര്‍പോര്‍ട്ടില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ സ്വന്തം വീടുകളിലെത്തിച്ച് നിരീക്ഷണത്തിലാക്കി.

Tags: വിദേശംidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.