Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കൂ) 55

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Jun 3, 2020, 04:40 am IST
in Samskriti

തുടര്‍ന്നുള്ള ഏതാനും പാഠങ്ങള്‍ ഭാഷയിലെ വിഭക്തി പഠിക്കാന്‍ ഉപയോഗിക്കാം. ഈ ഗുരുശിഷ്യ സംവാദം ശ്രദ്ധിക്കാം. സംഭാഷണത്തില്‍ മലയാളാര്‍ഥം ഒഴിവാക്കുന്നു. ശ്രദ്ധിച്ച് വായിച്ചാല്‍ മതിയാവും.

ശിഷ്യഃ -നമസ്‌തേ ഗുരോ

ഗുരുഃ -നമസ്‌തേ കഃ വിശേഷഃ?

ശിഷ്യഃ – സംസ്‌കൃതഭാഷായാം കതി വിഭക്തയഃ സന്തി?

ഗുരുഃ -സംസ്‌കൃതഭാഷായാം സപ്തവിഭക്തയഃ സന്തി. സംബോധന പ്രഥമാ ഇതി പ്രഥമാവിഭക്തേഃ വകഭേദഃ ഭവതി. ഏകൈകാം ക്രമശഃ പഠാമഃ ഭവാന്‍ ത്വമേവ മാതാ… ഇതിശ്ലോകം പഠതു.

ശിഷ്യഃ -ആം ജാനാമി.

ത്വമേവ മാതാ ച പിതാ ത്വമേവ

ത്വമേവ ബന്ധുശ്ച സഖാ ത്വമേവ

ത്വമേവ വിദ്യാ ദ്രവിണം ത്വമേവ

ത്വമേവ സര്‍വ്വം മമ ദേവ ദേവ

ഗുരുഃ -ഇതിന്റെ അര്‍ത്ഥം മലയാളത്തില്‍ പറയാം. അല്ലയോ ദേവ! അങ്ങു തന്നെയാണ് എന്റെ മാതാവും പിതാവും ബന്ധുവും സുഹൃത്തും വിദ്യയും സമ്പത്തും. മറ്റെല്ലാം അങ്ങുതന്നെ എന്നര്‍ഥം.

ശിഷ്യഃ – ആംജ്ഞാതം. അത്ര മാതാ പിതാ ബന്ധുഃ സഖാ വിദ്യാ ദ്രവിണം സര്‍വ്വം ഇത്യേതേ ശബ്ദാഃ പ്രഥമാ വിഭക്തിഃ .ഏവം കിം?

ഗുരുഃ -ഉത്തമം

ജനിതാ ചോപനേതാ ച

യശ്ച വിദ്യാം പ്രയച്ഛതി

അന്നദാതാ ഭയത്രാതാ

പഞ്ചെതേ പിതരഃ സ്മൃതഃ

ഏഷാ അപി പ്രഥമാവിഭക്തി ശ്ലോകഃ .

ശിഷ്യഃ  സമ്യക് .

രാജപത്‌നീ ഗുരോഃ പത്‌നീ

മിത്രപത്‌നി തഥൈവ ച

പത്‌നീമാതാ സ്വമാതാ ച

പഞ്ചൈതാഃ മാതരഃ സ്മൃതാഃ  

അത്രാപി പ്രഥമാ വിഭക്തിഃ ഭവതി ഖലു?

ഗുരുഃ -സത്യം. പ്രാതിപതികസ്യ അര്‍ത്ഥം ഏവ പ്രഥമാ വിഭക്തേഃ ഭവതി.

‘അതെന്ന് പ്രഥമയ്‌ക്കര്‍ത്ഥം’ എന്ന് ബാല പ്രബോധനേ അസ്തി. അഗ്രിമപാഠേ ഇതോപി പഠാമഃ. അദ്യ സമാപയാമി.

പ്രഥമാവിഭക്തിയിലുള്ള ചില സുഭാഷിതങ്ങള്‍ അടുത്ത പാഠത്തില്‍ പഠിക്കാം.

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി പദ്മകുമാർ

റബര്‍ വില സര്‍വകാല റിക്കാര്‍ഡില്‍; കിലോയ്‌ക്ക് 272 രൂപ വരെയായി

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണനും

ഡോക്ടര്‍മാര്‍ക്കായി ഡോക്ടര്‍മാര്‍ ഒരുക്കിയ ജിപി ഗൈഡ്‌സ് ആപ്പ് ശ്രദ്ധ നേടുന്നു

ബിരുദക്കാര്‍ക്ക് ത്രിവത്സര എല്‍എല്‍ബി പ്രവേശനം; ഓണ്‍ലൈനില്‍ അപേക്ഷ ജൂണ്‍ 15 വൈകിട്ട് 5 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.