Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടല്‍ഭിത്തികള്‍ തകര്‍ന്നടിഞ്ഞു; തിരയില്‍പ്പെട്ട് വീടുകള്‍ തകരുന്നു

ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് നാലു വര്‍ഷം പിന്നിടുമ്പോള്‍ കരുനാഗപ്പള്ളിയില്‍ നിന്നു വിജയിച്ച ആര്‍. രാമചന്ദ്രന്‍ തീരദേശവാസികള്‍ക്ക് നല്കി ഉറപ്പുകളും കടല്‍ഭിത്തി പോലെ തകര്‍ന്നടിഞ്ഞപോലെയാണ്. വിജയിപ്പിച്ചാല്‍ അവരുടെ ചിരകാല സ്വപ്നമായ പുലിമുട്ടുകള്‍ നിര്‍മിച്ച് ജീവിതം സുരക്ഷിതമാക്കുമെന്നായിരുന്നു വാഗ്ദാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:58 pm IST
in Kollam
ചെറിയഴീക്കല്‍ നെടുംപുറത്ത് രാമകൃഷ്ണന്റെ വീട് ഏതു നിമിഷവും കടലില്‍ പതിക്കാവുന്ന അവസ്ഥയില്‍

ചെറിയഴീക്കല്‍ നെടുംപുറത്ത് രാമകൃഷ്ണന്റെ വീട് ഏതു നിമിഷവും കടലില്‍ പതിക്കാവുന്ന അവസ്ഥയില്‍

കരുനാഗപ്പള്ളി: രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ ചെറിയഴീക്കലിലും പരിസരത്തുമുള്ള കടല്‍ഭിത്തികള്‍ തകര്‍ന്നടിഞ്ഞു. കൂറ്റന്‍ തിരകള്‍ അടിച്ചുകയറി തീരത്തുള്ള വീടുകള്‍ തകരുകയാണ്.  

മുപ്പത്തിഅഞ്ച്-നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് കരിങ്കല്ലടുക്കി നിര്‍മിച്ച ഭിത്തിക്ക് കരയില്‍ നിന്ന് ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ ഉയരമുണ്ടായിരുന്നു. ഇന്ന് ആ കടല്‍ഭിത്തി കരയില്‍ നിന്നും പത്ത് അടിയോളം താഴ്ചയില്‍ തകര്‍ന്നടിഞ്ഞ നിലയിലാണ്. കൂറ്റന്‍ തിരമാലകള്‍ ഏതുനിമിഷവും കരവിഴുങ്ങുന്ന സ്ഥിതിയാണ്. തീരദേശവാസികളുടെ കിടപ്പാടങ്ങളും ജീവിത സമ്പാദ്യങ്ങളും അടിക്കടി ഉണ്ടാകുന്ന കടല്‍ക്ഷോഭങ്ങളില്‍ നഷ്ടപ്പെടുമ്പോഴും ജനപ്രതിനിധികള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി തീരദേശവാസികളെ വിഡ്ഢികളാക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.

ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് നാലു വര്‍ഷം പിന്നിടുമ്പോള്‍ കരുനാഗപ്പള്ളിയില്‍ നിന്നു വിജയിച്ച ആര്‍. രാമചന്ദ്രന്‍ തീരദേശവാസികള്‍ക്ക് നല്കി ഉറപ്പുകളും കടല്‍ഭിത്തി പോലെ തകര്‍ന്നടിഞ്ഞപോലെയാണ്. വിജയിപ്പിച്ചാല്‍ അവരുടെ ചിരകാല സ്വപ്നമായ പുലിമുട്ടുകള്‍ നിര്‍മിച്ച് ജീവിതം സുരക്ഷിതമാക്കുമെന്നായിരുന്നു വാഗ്ദാനം.  

കടല്‍ഭിത്തി പുനര്‍ നിര്‍മിക്കാനോ അവശേഷിക്കുന്ന പുലിമുട്ടുകളുടെ നിര്‍മാണം ആരംഭിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് രൂക്ഷമായ കടല്‍ക്ഷോഭം മൂലം വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എംഎല്‍എയും തഹസില്‍ദാരെയും ചെറിയഴീക്കലില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂനമര്‍ദ്ദം മൂലമുണ്ടായ കടല്‍ക്ഷോഭത്തില്‍ ചെറിയഴീക്കല്‍ ഭാഗത്തെ പല വീടുകളും കടലിലേക്ക് വീഴാറായ അവസ്ഥയിലാണ്. മണ്‍സൂണ്‍ കൂടി എത്തുന്നതോടെ ശക്തമായ കടല്‍ക്ഷോഭത്തിനാണ് സാധ്യത.

എം.ഡി. ബാബുരഞ്ജിത്ത്

Tags: houseകടൽWall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Thiruvananthapuram

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

പുതിയ വാര്‍ത്തകള്‍

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.