Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പണം നല്‍കിയത്‌ കേന്ദ്രം; സഹകരണ സംഘം വഴി വിതരണമെന്ന് കേരളം; ജനം ക്യൂ നില്‍ക്കേണ്ടത് സിപിഎം ഓഫീസിനു മുന്നില്‍

കേന്ദ്രം നല്‍കുന്ന പണം സഹകരണ ബാങ്ക് വഴി വിതരണം ചെയ്യാമെന്നാണ് കേരളം ഉറപ്പു നല്‍കിയത്. പാര്‍ട്ടി ഭരണ സമിതിയുള്ള സംഘങ്ങളെ മാത്രമാണ് പണം വിതരണം ചെയ്യാനായി തെരഞ്ഞെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:30 pm IST
inKerala
തിരുവനന്തപുരം ചെന്തിട്ട സിപിഎം ഓഫീസിനു മുന്നിലെ ക്യു

തിരുവനന്തപുരം ചെന്തിട്ട സിപിഎം ഓഫീസിനു മുന്നിലെ ക്യു

തിരുവനന്തപുരം:  ദാരിദ്ര്യ രേഖയക്ക് താഴെയുള്ളവര്‍ക്ക് കേന്ദ്രം നല്‍കുന്ന 1000 രുപ സിപിഎം ഓഫീസിലൂടെ വിതരണം ചെയ്യുന്നു. ക്ഷേമ നിധികളിലൊന്നും അംഗമല്ലാത്ത പാവപ്പെട്ടവര്‍ക്ക് കൊറോണ കാലത്ത് സഹായം എന്ന നിലയിലാണ് കേന്ദ്രം പണം അനുവദിച്ചത്. കേരളത്തില്‍ 14 ലക്ഷത്തോളം പേര്‍ ഇതിന് അര്‍ഹരായുണ്ട്.

കേന്ദ്രം നല്‍കുന്ന പണം സഹകരണ ബാങ്ക് വഴി വിതരണം ചെയ്യാമെന്നാണ് കേരളം ഉറപ്പു നല്‍കിയത്. പാര്‍ട്ടി ഭരണ സമിതിയുള്ള സംഘങ്ങളെ മാത്രമാണ്  പണം വിതരണം ചെയ്യാനായി തെരഞ്ഞെടുത്തത്. പിന്നീട്‌സംഘങ്ങളിലെ സ്ഥലപരിമിതിയും ആളില്ലായ്‌മയും പറഞ്ഞ് വിതരണ കേന്ദ്രം സിപിഎം ഓഫീസുകളിലേക്ക് മാറ്റുകയായിരുന്നു

സംഘത്തിന്റെ വൗച്ചറുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ കൊണ്ടുവന്ന് അവിടെ വെച്ചാണ് പണം വിതരണം ചെയ്യുന്നത്. കേന്ദ്രം നല്‍കുന്ന പണം കിട്ടാന്‍ ജനം സിപിഎം ഓഫീസിനു മുന്നില്‍ ക്യു നില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും. പാര്‍ട്ടി നല്‍കുന്ന പണം എന്ന വിശ്വാസത്തില്‍ 1000 രൂപ വാങ്ങിപോകുന്നവരാണ് പലരും.

ഒരു ക്ഷേമനിധിയിലും ഉള്‍പ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധനസഹായമായ 1000 രൂപയാണ് തങ്ങളുടേതാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പിണറായി സര്‍ക്കാറാണ് ഈ തുക നല്‍കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢനീക്കമാണ് നടത്തുന്നത്.  

ബാങ്ക് സെക്രട്ടറിമാരുടെയും ചില ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഈ നീക്കം. റേഷന്‍ കടകളില്‍ അര്‍ഹരായ ആള്‍ക്കാരുടെ ലിസ്റ്റ് വന്നിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഫോണ്‍ തരപ്പെടുത്തി വിളിച്ചുവരുത്തിയാണ് വിതരണം. വരാനിരിക്കുന്ന തദേശ  സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാവപ്പെട്ട ജനങ്ങളെ സിപിഎം കബളിപ്പിക്കുന്നത്

Tags: cpmബാങ്ക്റേഷന്‍ കട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.