Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഡിജിറ്റല്‍ സമ്പ്രദായം അധ്യാപന നിലവാരം മെച്ചപ്പെടുത്തും

അധ്യാപകരെ വിലയിരുത്താന്‍ ക്ലാസ്മുറിക്ക് പുറത്തുള്ളവര്‍ക്കും അവസരം വരുമെന്നത് അധ്യാപന നിലവാരം മെച്ചപ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 03:00 am IST
inArticle

കുട്ടികളും രക്ഷിതാക്കളും തയാറാണ്, രാജ്യത്ത് ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ഇനിയത് വിനിയോഗിച്ചാല്‍ മതി. പക്ഷേ രണ്ടു പ്രധാന പ്രശ്‌നങ്ങള്‍, അധ്യാപകരും സര്‍ക്കാരും സജ്ജമാണോയെന്നതും കൊറോണക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറന്നാല്‍ നമ്മള്‍ പഴയ പടിയാകുമോയെന്നതുമാണ്. ഈ വലിയ മുന്നേറ്റം പിന്നീട് മറക്കുമോ, ഉപയോഗിക്കുമോ?

പുതിയ പഠന സമ്പ്രദായം സ്വീകരിക്കാന്‍ രാവിലെ തന്നെ കുളിച്ച് യുണിഫോമിട്ട്, വിക്‌ടേഴ്‌സ് ചാനല്‍ തുടങ്ങിയപ്പോള്‍ ഗുഡ്‌മോണിങ് ടീച്ചര്‍ പറഞ്ഞതായി സുഹൃത്ത് അറിയിച്ചു. ഈ ഡിജിറ്റല്‍ ക്ലാസ്സുകള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത് ഏതാനും അധ്യാപകരാണ്. അതിന് കേന്ദ്രീകൃത സ്വഭാവമാണ്. സ്‌കൂള്‍ തലത്തില്‍ ഓരോരോ അധ്യാപകരും സജ്ജരാകണം. സാങ്കേതിക തികവു നേടണം. അപ്പോഴേ പുര്‍ണ വിജയമാകൂ.

എല്ലാവര്‍ക്കും ഈ സംവിധാനം വിനിയോഗിക്കാന്‍ കഴിയുമോ? പലരും എന്നെ വിളിച്ചു ചോദിച്ചു ഏത് ടാബ് വാങ്ങണം, ഏത് മൊബൈല്‍ വാങ്ങണം എന്നൊക്കെ. എന്തായാലും പല കടകളിലും അന്വേഷിക്കുമ്പോള്‍ ഇത്തരം സാമഗ്രികള്‍ കിട്ടാനില്ല. രക്ഷിതാക്കളുടെ സംശയം ഞാന്‍ ഓട്ടോ ഓടിക്കാന്‍ പോകുമ്പോള്‍ മക്കള്‍ക്ക് ഫോണ്‍ കൊടുത്തിട്ട് പോകാമോ, ദുരുപയോഗമോ അബദ്ധമോ സംഭവിക്കുമോ എന്നൊക്കെയാണ്. രാജ്യത്ത് ഡിജിറ്റല്‍ സംവിധാനമുണ്ട്. അത് സര്‍ക്കാര്‍ പണം മുടക്കിയ പദ്ധതികള്‍ മാത്രമല്ല. സ്വകാര്യ കമ്പനികള്‍ ചെയ്തത് നമ്മള്‍ വിനിയോഗിക്കുകയുമാണ്.

അധ്യാപകര്‍ക്ക് ഇത് തത്ക്കാലം പ്രശ്‌നമായി തോന്നാം. പക്ഷെ പിന്നീട് ഗുണമാകും. അധ്യാപകര്‍ അവധിയെടുത്താലും ക്ലാസ് നടത്താന്‍ സാധിക്കും. കുട്ടികള്‍ക്കുള്ള നേട്ടം വലുതാണ്. ഒരു അധ്യാപകനെ മാത്രം ആശ്രയിക്കേണ്ട. ഏത് അധ്യാപകരുടെ ക്ലാസും ലഭ്യമാകും. ഒരു വിഷയത്തില്‍ വിവിധ ആളുകളുടെ വിശകലനം കിട്ടും. അത് നേട്ടമാണ്. അധ്യാപകരെ വിലയിരുത്താന്‍ ക്ലാസ് മുറിക്ക് പുറത്തുള്ളവര്‍ക്കും അവസരം വരുമെന്നത് അധ്യാപന നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. നല്ല അധ്യാപകനാകാനുള്ള മത്സരം ഉണ്ടാകും. പൊതുവേ, വിദ്യാഭ്യാസ നിലവാരം കൂടും. വിദ്യാഭ്യാസ ഉള്ളടക്കം വ്യാപകമായി സൃഷ്ടിക്കപ്പെടും.

പക്ഷേ, കോവിഡ് ഏതാനും മാസം കഴിയുമ്പോള്‍ മാറാം. എന്നാല്‍, സ്‌കൂളുകള്‍ പഴയപടിയാകുമെങ്കില്‍ വലിയ നഷ്ടമാകും. ക്ലാസ് മുറികളിലേക്ക് തിരിച്ചുവരുന്നതിനൊപ്പം സമാന്തരമായി ഈ ഡിജിറ്റല്‍ മാര്‍ഗം തുടരുകയും വേണം. എങ്കിലേ പരാജയപ്പെടാതിരിക്കൂ.

ഐടി പഠിപ്പിക്കല്‍ രീതിമാറണം. ഐടിയെക്കുറിച്ചല്ല പഠിപ്പിക്കേണ്ടത്, ഐടിയുടെ സാധ്യത, അതിലെ ചതിക്കുഴികള്‍, ഐടി നിയമം, പുതിയ പ്രവണതകള്‍ തുടങ്ങിയവ പഠിപ്പിക്കണം. ഐടി അധിഷ്ഠിത പഠനമാകണം. ഡ്രൈവിങ് പഠിക്കുമ്പോള്‍ റോഡിലെ അപകട സാധ്യതയും നിയമങ്ങളും പഠിക്കണം. എങ്കിലേ അപകടം ഇല്ലാതെ ലക്ഷ്യത്തിലെത്തൂ.  

വി.കെ. ആദര്‍ശ്

Tags: ഓണ്‍ലൈന്‍digitalലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

India

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

Kerala

ആധാര്‍ മുദ്ര രൂപകല്‍പനാ മത്സരം : അരുണ്‍ ഗോകുലിന് ഒന്നാം സ്ഥാനം

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

News

ബീഹാറിലെ സ്ത്രീകളുടെ ക്ഷേമത്തിന് നിങ്ങൾ എന്തുചെയ്തു, എൻഡിഎ എന്തുചെയ്തു; ഭരണനേട്ടം നിരത്തി പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.