Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലുമാറി കേരള സര്‍ക്കാര്‍; ഇതര സംസ്ഥാന തൊഴിലാളികളുടെ ചെലവ് വഹിക്കില്ല; ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി കേരളം

ട്രെയിനില്‍ പോകാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു. അതേസമയം, എന്‍ജിന്‍ തകരാന്‍ കാരണമാണ് റദ്ദാക്കിയതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. 1200 ലേറെ ഇതര സംസ്ഥാനതൊഴിലാളികളാണ് ഈ ട്രെയിനില്‍ പോകേണ്ടിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 02:33 pm IST
in Kerala

ന്യൂദല്‍ഹി: നാടുകളിലേക്ക് മടങ്ങുന്ന ഇതരസംസ്ഥാനത്തൊഴിലാളികളുടെ ചെലവ് വഹിക്കില്ലെന്ന് സംസ്ഥാനം. എവിടെ നിന്നുള്ള തൊഴിലാളികളാണോ ആ സംസ്ഥാനം ചെലവ് വഹിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കേസ്സു പ്രീംകോടതിയില്‍ വരുമ്പോള്‍ ഈ നിലപാട് കൈക്കൊള്ളാനാണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തില്‍ നിന്ന് ആദ്യ നാളുകളില്‍ പോയ ഇതര സംസ്ഥാനത്തൊഴിലാളികളെ ആഘോഷപൂര്‍വം യാത്ര അയച്ച സംസ്ഥാന സര്‍ക്കാര്‍ പക്ഷെ തന്ത്രത്തില്‍ അവരില്‍ നിന്ന് യാത്രാക്കൂലി ഈടാക്കിയിരുന്നു. ഇതര സംസ്ഥാനത്തൊഴിലാളികളെ നാടുകളില്‍ മടക്കിയെത്തിക്കണമെന്നും അതിന് വരുന്ന ട്രെയിന്‍, ബസ് യാത്രക്കൂലി രണ്ടു സംസ്ഥാനങ്ങളും ചേര്‍ന്ന്  വഹിക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. യാത്ര തിരിക്കുന്ന സംസ്ഥാനവും എത്തുന്ന സംസ്ഥാനവും ചേര്‍ന്നാണ് ചെലവ് വഹിക്കേണ്ടത്.

ഈ പശ്ചാത്തലത്തിലാണ് ഒരു ചെലവും വഹിക്കാന്‍ സംസ്ഥാനം തയാറല്ലെന്ന നിലപാട് കൈക്കൊണ്ടത്.  മാതൃ സംസ്ഥാനം ചെലവ് പൂര്‍ണമായും വഹിക്കണമെന്നാണ് കേരളം പറയുന്നത്.ഏറ്റവും കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിച്ചത് യുപിയാണ്.  മുഴുവന്‍ യാത്രകളുടെയും ചെലവ് അവര്‍ പൂര്‍ണമായും വഹിച്ചു.

കേരളത്തിന്റെ ആവശ്യ പ്രകാരം ശ്രമിക് ട്രെയിന്‍ റദ്ദാക്കി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടു നിന്ന് ഇന്നലെ രാത്രി ഒന്‍പതു മണിയോടെ യുപിയിലേക്ക് പോകേണ്ടിയിരുന്ന ശ്രമിക് ട്രെയിന്‍ കേരളത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് റദ്ദാക്കി. റദ്ദാക്കാന്‍ കേരളം അഭ്യര്‍ഥിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. എങ്കിലും യാത്രച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന സുപ്രീംകോടതിയുടെ നിലപാടാണ് കാരണമെന്നാണ് സംശയം.

ട്രെയിനില്‍ പോകാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു. അതേസമയം, എന്‍ജിന്‍ തകരാന്‍ കാരണമാണ് റദ്ദാക്കിയതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. 1200 ലേറെ ഇതര സംസ്ഥാനതൊഴിലാളികളാണ് ഈ ട്രെയിനില്‍ പോകേണ്ടിയിരുന്നത്.  നേരത്തെ ഇതുപോലെ ഗുജറാത്ത്, യുപി, മഹാരാഷ്‌ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പു

റപ്പെടേണ്ടിയിരുന്ന ശ്രമിക് എക്‌സ്പ്രസുകള്‍ കേരളത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ക്വാറന്റൈന്‍ സൗകര്യമില്ലാത്തതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കേരളം റെിയല്‍വേയോട്  നിര്‍ദ്ദേശിച്ചിരുന്നത്.

പത്തനംതിട്ടയില്‍ പ്രതിഷേധം

പത്തനംതിട്ട: ഏനാത്ത് ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഇരുനൂറ്റമ്പതോളം പേരാണ് പ്രതിഷേധിച്ചത്. പോലീസും റവന്യൂ  ഉദ്യോഗസ്ഥരുമെത്തി ജൂണ്‍ അഞ്ചിനുള്ള ട്രെയിനില്‍ കയറ്റിവിടാമെന്ന് പറഞ്ഞാണ് അവരെ ശാന്തരാക്കിയത്. രണ്ടു മാസമായി വാടക കിട്ടാത്തതിനാല്‍  ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളുടെ ഉടമകളാണ് ഇവരെ ഇളക്കിവിടുന്നുതന്നാണ് ആരോപണം.  

പുല്ലാട്, ആനപ്പാറ എന്നിവിടങ്ങളിലും പ്രതിഷേധത്തിന് ശ്രമമുണ്ടായി. മിക്കവരും വീടുകള്‍ ഒഴിഞ്ഞുവന്നതിനാല്‍ ഇവര്‍ക്ക് ഇനി താമസിക്കാന്‍ സൗകര്യവുമില്ലാതായി. ആനപ്പാറയില്‍ സ്‌കൂള്‍ കെട്ടിടമാണ് ഇവര്‍ക്ക് താമസിക്കാന്‍ നല്‍കിയത്.

Tags: keralaസേവനംതീവണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.