Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അക്രമികളെ പോലീസ് സംരക്ഷിക്കുന്നു: അഡ്വ. കെ.പി.പ്രകാശ് ബാബു

ലഘുലേഖയുടെ പേര് പറഞ്ഞ് സമരസമിതി നേതാക്കള്‍ക്കു നേരെ നടന്ന അക്രമം ഡെല്‍റ്റ ഗ്രൂപ്പ് സ്‌പോണ്‍സേര്‍ഡ് അക്രമമാ ണെന്നും ഇത്തരം ഗുണ്ടായിസത്തെ പൊതുസമൂഹത്തെ ഉപയോഗിച്ച് നേരിടുമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 10:11 am IST
inKozhikode
ദിലീഷ് കൂട്ടാലിടയെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചപ്പോള്‍

ദിലീഷ് കൂട്ടാലിടയെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചപ്പോള്‍

പേരാമ്പ്ര: ചെങ്ങോട്ടുമല ഖനനത്തിനെതിരെ സമരം ചെയ്യുന്ന കോട്ടൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ദിലീഷ് കുമാര്‍ ഉള്‍പ്പെടെ മൂന്നു പേരെ വീട്ടില്‍ കയറി അക്രമിച്ചവരെ സംരക്ഷിക്കുന്ന നടപടിയാണ് ബാലുശ്ശേരി പോലീസ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു പറഞ്ഞു. 

എല്ലാ പാര്‍ട്ടിയും ഉള്‍പ്പെട്ട ആക്ഷന്‍ കമ്മറ്റിയെ തകര്‍ത്ത് ഖനന വിരുദ്ധ സമരത്തിന്റെയും ആക്ഷന്‍ കമ്മറ്റിയുടെ കെട്ടുറപ്പ് നശിപ്പിക്കാനും സമരത്തെ നിര്‍വ്വീര്യമാക്കാനുള്ള ചിലരുടെ ഗൂഢാലോചനയാണ് സിപിഎം നേതാവിനെതിരെ ഇരുളിന്റെ മറവില്‍ പ്രത്യക്ഷപ്പെട്ട ലഘുലേഖ. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടത്താതെ സമരസമിതിക്കാര്‍ക്കെതിരെ കേസെടുത്ത നടപടി നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.  

ലഘുലേഖയുടെ പേര് പറഞ്ഞ് സമരസമിതി നേതാക്കള്‍ക്കു നേരെ നടന്ന അക്രമം ഡെല്‍റ്റ ഗ്രൂപ്പ് സ്‌പോണ്‍സേര്‍ഡ് അക്രമമാ ണെന്നും ഇത്തരം ഗുണ്ടായിസത്തെ പൊതുസമൂഹത്തെ ഉപയോഗിച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ദിലീഷിനെ പ്രകാശ്ബാബുവും സംഘവും സന്ദര്‍ശിച്ചു. ജയപ്രകാശ് കായണ്ണ, രാജേഷ് പുത്തഞ്ചേരി, മിഥുന്‍ മോഹന്‍, ജുബിന്‍ ബാലകൃഷ്ണന്‍, പ്രതാപന്‍ പനങ്ങാട്, കിഷോര്‍ പനങ്ങാട് തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.  

Tags: Prakash Babuchengodmala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി ഐയില്‍ പല സെക്രട്ടറിമാര്‍ വേണ്ടതില്ലെന്ന് ബിനോയ് വിശ്വം

Kerala

പ്രകാശ് ബാബുവിനെ വീണ്ടും ഒഴിവാക്കി സിപിഐ; ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ആനി രാജ, പേര് നിർദേശിച്ച് കേരള ഘടകം

Kerala

‘വിമര്‍ശിക്കുമ്പോള്‍ ആളും തരവും നോക്കണം; പിടി ഉഷയുടെ യോഗ്യത അളക്കുന്നതിന് മുമ്പ് സ്വന്തം യോഗ്യത ജനങ്ങള്‍ അളന്നാല്‍ മുണ്ട് തലയിലിട്ട് നടക്കേണ്ടി വരും’

BJP

നാണവും മാനവുമില്ലാത്ത സഖാക്കളുടെ മാധ്യമ സ്വാതന്ത്ര്യം ആവിയായി; എളമരം കരീമിനെ വിമര്‍ശിക്കാന്‍ പാടില്ലപോലും; ചോദ്യവുമായി പ്രകാശ് ബാബു

Kerala

”ഇപി ജയരാജന്റെ മാനസികനില വഷളായി; അടിയന്തിരമായി ചികില്‍സ ലഭ്യമാക്കണം”; പരിഹസിച്ച് അഡ്വ. പ്രകാശ്ബാബു

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.