Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഎസ് നട്ട കാറ്റാടി മരങ്ങള്‍ പിണറായി മുറിച്ചു; ജൂണ്‍ 5 വൃക്ഷ നശീകരണ ദിനമായി ആചരിക്കും

പ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷിച്ചിരുന്നത് കാറ്റാടി മരങ്ങളായിരുന്നു. കരിമണല്‍ ഖനനം സുഗമമായി നടത്താനാണ് ഏകപക്ഷീയമായി മരങ്ങള്‍ വെട്ടിനശിപ്പിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 09:28 am IST
in Alappuzha
tree cutting

tree cutting

ആലപ്പുഴ: കടല്‍ത്തീരം സംരക്ഷിക്കാന്‍ മുന്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ ഇരുളിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ വെട്ടിനിരത്തി. അമ്പലപ്പുഴ തോട്ടപ്പള്ളിയിലാണ് ആയിരത്തോളം കാറ്റാടി മരങ്ങള്‍ വെട്ടിനശിപ്പിച്ചത്. ലോക്ഡൗണ്‍ നിയമങ്ങളും, എപ്പിഡെമിക് ഡിസീസ് ആക്ടും ഉപയോഗിച്ച് തീരവാസികളെ ആയിരക്കണക്കിന് പോലീസുകാരെ നിയോഗിച്ച് ബന്ദികളാക്കിയാണ് മരങ്ങള്‍ മുറിച്ചത്.  

പ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷിച്ചിരുന്നത് കാറ്റാടി മരങ്ങളായിരുന്നു. കരിമണല്‍ ഖനനം സുഗമമായി നടത്താനാണ് ഏകപക്ഷീയമായി മരങ്ങള്‍ വെട്ടിനശിപ്പിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്. നിലവില്‍ ഇവിടെ നിന്ന് കെഎംഎംഎലിലേക്ക് ലോഡ് കണക്കിന് മണല്‍ കൊണ്ടു പോകുന്നുണ്ട്. ബിജെപി, കോണ്‍ഗ്രസ്, ധീവരസഭ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ച് തീരവാസികള്‍ പ്രക്ഷോഭരംഗത്താണ്. ഹിന്ദുഐക്യവേദിയും ഖനനം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിഎസ് സര്‍ക്കാരിന്റെ കാലത്ത് വനം, പരിസ്ഥിതി മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലാണ് തീരം സംരക്ഷിക്കാന്‍ കാറ്റാടി മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. എന്നാല്‍ സിപിഐക്കാരനായ മന്ത്രി കെ. രാജുവിനെ നോക്കുകുത്തിയാക്കിയാണ് മരങ്ങള്‍ വെട്ടിനീക്കിയത്. മണല്‍ ഖനനത്തിനെതിരെ സിപിഐയും പരസ്യപ്രക്ഷോഭത്തുണ്ട്.  

മരങ്ങള്‍ വെട്ടിനശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ധീവരസഭ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വൃക്ഷ നശീകരണ ദിനമായി ആചരിക്കുമെന്ന് ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ അറിയിച്ചു. മണല്‍ ഖനനതിതനെതിരെ ധീവരസഭ പ്രക്ഷോഭം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും. മന്ത്രി ജി. സുധാകരനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മത്സ്യത്തൊഴിലാളികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.  

Tags: pinarayitree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

News

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

News

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.