Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആപ്പ് പൊളിഞ്ഞു; കോട്ടയത്ത് ടോക്കണില്ലാതെയും മദ്യവില്‍പ്പന

ബവ് ക്യൂ ആപ്പ് പൊളിഞ്ഞതോടെയാണ് ടോക്കണില്ലാതെ മദ്യം വില്‍പ്പന നടത്തിയതെന്നാണ് ബാറുകളുടെ വിശദീകരണം. മദ്യ വില്‍പ്പന ആരംഭിച്ചപ്പോള്‍ മുതല്‍ ബവ് ക്യൂ ആപ്പില്‍ വലിയ സാങ്കേതിക പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 05:31 pm IST
in Kottayam

കോട്ടയം: കോട്ടയത്ത് രാവിലെ മുതല്‍ തന്നെ ബാറുകള്‍ക്ക് മുന്നില്‍ നീണ്ട നിരയായിരുന്നു. ബവ് ക്യൂ ആപ്പില്‍ രാവിലെയും സാങ്കേതിക തകരാര്‍ തുടര്‍ന്നതോടെ ബാറുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നവര്‍ രോക്ഷാകുലരായി. ഇവര്‍, ബാര്‍ ജീവനക്കാര്‍ക്ക് നേരെ തിരിയുകയും ചെയ്തു. ഇതോടെ കോട്ടയം നഗരത്തിലെ ചില ബാറുകള്‍ ടോക്കണില്ലാതെ മദ്യം വില്‍പ്പന നടത്തി. 

ബവ് ക്യൂ ആപ്പ് പൊളിഞ്ഞതോടെയാണ് ടോക്കണില്ലാതെ മദ്യം വില്‍പ്പന നടത്തിയതെന്നാണ് ബാറുകളുടെ വിശദീകരണം. മദ്യ വില്‍പ്പന ആരംഭിച്ചപ്പോള്‍ മുതല്‍ ബവ് ക്യൂ ആപ്പില്‍ വലിയ സാങ്കേതിക പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നത്. കോട്ടയത്ത് നിന്ന് മദ്യം ബുക്ക് ചെയ്യുന്ന ആള്‍ക്ക് ആലപ്പുഴയിലെ ബാറില്‍ നിന്ന് വാങ്ങാനാണ് ആപ്പ് നിര്‍ദേശിച്ചത്. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. 

അതേപോലെ ബിവറേജുകളെ ആപ്പ് പൂര്‍ണ്ണമായും തഴയുകയും ചെയ്തു. ഈ നടപടിയില്‍ ബിവറേജസ് കോര്‍പ്പറേഷന് വലിയ അതൃപ്തിയാണുള്ളത്. ഇന്നലെ ജില്ലയില്‍ 52 ബാറുകളിലാണ് മദ്യവില്‍പ്പന നടത്തിയത്. എന്നാല്‍ 27 ബിവറേജുകള്‍ മാത്രമാണ് ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചത്. ബിവറേജുകള്‍ ഇന്നലെയും തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. ബിവറേജുകളെ ഒഴിവാക്കി ബാറുകളെ സഹായിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തട്ടിക്കൂട്ട് കമ്പനിയെക്കൊണ്ട് തയ്യാറാക്കിച്ചതാണ് ആപ്പെന്ന് ഇതിനോടകം ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു.  

ആപ്പ് തലവേദന എക്‌സൈസ്

ബവ് ക്യൂ ആപ്പ് തങ്ങള്‍ക്ക് വലിയ തലവേദനയായിരിക്കുകയാണെന്ന് എക്‌സൈസ്. ആപ്പ് ഉപയോഗിച്ച് മദ്യ വില്‍പ്പന നടത്തുന്നതിനാല്‍ സ്റ്റോക്കെടുപ്പ് അടക്കം പ്രതിസന്ധിയാകും. ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ആപ്പില്‍ നിന്നുള്ള സന്ദേശം ലഭിക്കുന്നത്. ഇത് എക്‌സൈസ് എങ്ങനെ കണ്ടുപിടിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. ആപ്പില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കൂടി ഉണ്ടായതോടെ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ പ്രവര്‍ത്തിക്കുന്ന എക്‌സൈസിന് പൊല്ലാപ്പായിരിക്കുകയാണ്.  

Tags: വാര്‍ത്തbar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

Thiruvananthapuram

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.