Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതീയതയെ സ്‌നേഹിക്കുന്ന യുവജനതയുടെ മനസ്സില്‍ വീരസവര്‍ക്കര്‍ പച്ച പിടിച്ചു നില്‍ക്കുന്ന ജ്വലിക്കുന്ന ഓര്‍മ്മ: ജെ നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ ലൈന്‍ നടത്തിയ 'വീരേതിഹാസം' ലേഖന മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 04:48 pm IST
inIndia

ന്യൂദല്‍ഹി:ഭാരതത്തെ സ്‌നേഹിക്കുന്ന, ഭാരതീയതയെ സ്‌നേഹിക്കുന്ന യുവജനതയുടെ  മനസ്സില്‍ വീരസവര്‍ക്കര്‍ പച്ച പിടിച്ചു നില്‍ക്കുന്ന ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മ്മയാണെന്ന്  പ്രജ്ഞാ പ്രവാഹ് അഖില ഭാരത സംയോജകന്‍ ജെ നന്ദകുമാര്‍.  നിരന്തരം സവര്‍ക്കര്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ വിചാരത്തിന്റെ സമസ്ത മേഖലയിലും സവര്‍ക്കര്‍ ഒരു പുറന്തള്ളപ്പെട്ട വ്യക്തിത്വമായി അവഹേളിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോഴും, ഇതിഹാസതുല്ല്യ ജീവിതം നയിച്ച ഉജ്ജ്വല വ്യക്തിത്വം വിനായക ദാമോദര്‍ സവര്‍ക്കറെ അറിയുകയും പഠിക്കുകയും ചെയ്യുന്ന പുതിയ തലമുറ കേരളത്തിലും ഉണ്ട് എന്നതിനു തെളിവാണ് ജന്മഭൂമി ലേഖനമത്സരത്തിനു കിട്ടിയ പ്രതികരണം. ജന്മഭൂമി ഓണ്‍ ലൈന്‍ നടത്തിയ ‘വീരേതിഹാസം’  ലേഖന മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. ലോക് ഡൗണ്‍ കാലത്ത്  ജെ നന്ദകുമാര്‍ ചെയ്ത വീര സവര്‍ക്കര്‍ പ്രഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചത്.  

‘ലോക്‌ഡൗണില്‍ യാത്രകള്‍ മുടങ്ങിയപ്പോള്‍ ഫേസ്ബുക്ക് ലൈവായി വീരസവര്‍ക്കിന്റെ ജീവിതവും ദര്‍ശനവും ചര്‍ച്ച ചെയ്യാം എന്ന് തീരുമാനിച്ചു. രണ്ടോ മൂന്നോ ദിവസം കൊണ്ട് തീര്‍ക്കണം എന്നാലോചിച്ചിരുന്നെങ്കിലും അത് മുപ്പതു ദിവസം നീണ്ടു നിന്നു. എങ്കിലും പാരാവാരം പോലെ പരന്നു കിടക്കുന്ന സവര്‍ക്കറുടെ അത്യുജ്ജ്വലമായ ദര്‍ശനത്തിന്റെ ഒരറ്റത്തു മാത്രമേ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഹിമാലയ സദൃശമായ ധൈഷണിക ഔന്നത്യത്തിന്റെ ഒരു ചെറിയ പ്രദേശത്തു കൂടി കയറിയിറങ്ങി പോയി എന്നു മാത്രമേ പറയാന്‍ കഴിയൂ.  

നിരന്തരം സവര്‍ക്കര്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ വിചാരത്തിന്റെ സമസ്ത മേഖലയിലും സവര്‍ക്കര്‍ ഒരു പുറന്തള്ളപ്പെട്ട വ്യക്തിത്വമായി അവഹേളിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോഴും, ഭാരതത്തെ സ്‌നേഹിക്കുന്ന, ഭാരതീയതയെ സ്‌നേഹിക്കുന്ന യുവജനതയുടെ  മനസ്സില്‍ സവര്‍ക്കര്‍ പച്ച പിടിച്ചു നില്‍ക്കുന്ന ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മ്മയാണ് എന്ന്  ലേഖന മല്‍സരത്തിന് കിട്ടിയ പ്രതികരണത്തില്‍ നിന്ന് മനസ്സിലായി. അതില്‍ വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്നു.’  ജെ നന്ദകുമാര്‍  പറഞ്ഞു.

മത്സരവിജയികള്‍

വിഷ്ണു അശോക് (സരസ്വതി ഭവനം, കൂരിക്കാട്, മാന്നാര്‍, ആലപ്പുഴ), അരുണ്‍ കീഴ്മഠം(അതുല്ല്യ, കള്ളിപ്പാടം,ഷൊര്‍ണൂര്‍, പാലക്കാട്),  സുരേന്ദ്രന്‍ മക്കള്‍ വീട്ടില്‍( മൈത്രി നഗര്‍, പെരുന്ന, ചങ്ങനാശ്ശേരി) എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. 10000 രൂപ, 5000 രൂപ. 2500 രൂപ ക്രമത്തില്‍ കാഷ് അവാര്‍ഡും പ്രശംസാ പത്രവും സമ്മാനമായി നല്‍കും.

ആര്‍ ജയകൃഷ്ണന്‍ (ശ്രീരംഗം മരുത്തുറോഡ്, പെരുമ്പാവൂര്‍), ശരവണ്‍ ശശിധരന്‍( വടക്കേടത്ത്, മറ്റക്കര, കോട്ടയം), ശ്രീനിധി ബാല(തുറവൂര്‍,ആലപ്പുഴ), സതീശന്‍ ആലംതട്ടില്‍ (അമ്പാടി, രാമന്‍തളി, തിരുവില്വാംകുന്ന്, കണ്ണൂര്‍) എന്നിവര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. ആദ്യ സ്ഥാനത്തു വന്ന 25 പേര്‍ക്ക് പ്രശംസാ പത്രവും നല്‍കുമെന്ന് മത്സരവിജയികളെ പ്രഖ്യാപിച്ചുകൊണ്ട് ജെ നന്ദകുമാര്‍ അറിയിച്ചു.

ശ്രീരാജ് ആര്‍.എസ്,വിപിന്‍ കാന്ത്,മേളത്തില്‍ കരുണാകരന്‍,ജ്യോതിസ് എസ്,ചന്ദ്രകുമാര്‍ ആര്‍,കെ ജിജിത,പ്രേം ഷൈലേഷ്,ബിന്ദു റെജി,ഗംഗ വൈഗമണി,സുന്ദരം ഗോവിന്ദ്,കൃഷ്ണശ്രീ ബാബു,സനിത സുരേഷ്,ഹരികൃഷ്ണന്‍ ജി.ടി.,ഹരീഷ് കെ,ബിജു മണി,ദീനദയാല്‍,മഞ്ജുനായക്,സംഗീത പിവി എന്നിവര്‍ക്കും പ്രശംസാ പത്രം ലഭിക്കും

പി.ശ്രീകുമാര്‍(എഡിറ്റര്‍, ജന്മഭൂമി ഓണ്‍ലൈന്‍), ശ്രീദത്തന്‍( എഡിറ്റര്‍, ഇന്‍ഡക്‌സ് സ്‌ക്രോള്‍സ് ,ദല്‍ഹി), ആര്‍ കൃഷ്ണകുമാര്‍(ഉത്തിഷ്ഠ, ബാംഗഌര്‍) അശോക് കുറുപ്പ് ( സംയോജകന്‍, വീര സവര്‍ക്കര്‍ മഞ്ച്, ജയ്‌പൂര്‍)എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Tags: വീരസവര്‍ക്കര്‍ജെ നന്ദകുമാര്‍വീരേതിഹാസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
India

രാഹുല്‍ഗാന്ധിയ്‌ക്ക് ഒരിയ്‌ക്കലും സവര്‍ക്കറാകാന്‍ കഴിയില്ല: ബിജെപി നേതാവ് നിഷികാന്ത് ദുബെ

India

‘പ്രതിപക്ഷപാര്‍ട്ടികളുടെ മുദ്രാവാക്യം കുടുംബമാദ്യം, രാജ്യം ഒന്നുമല്ല എന്നത്’ : ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

India

മധ്യപ്രദേശ് സര്‍ക്കാര്‍ വീര്‍ സവര്‍ക്കറുടെ ജീവചരിത്രം സ്കൂളില്‍ സിലബസില്‍ ഉള്‍പ്പെടുത്തും

India

വാജ്‌പേയ്യെ സ്മരിച്ച് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്; വെര്‍സോവ ബാന്ദ്ര കടല്‍പ്പാലം ഇനി വീര്‍സവര്‍ക്കര്‍ സേതു എന്നും അറിയപ്പെടും: ഷിന്‍ഡെ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.