Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

‘വീരേതിഹാസം’ ജന്മഭൂമി ലേഖന മത്സരം: വിഷ്ണു, അരുണ്‍, സുരേന്ദ്രന്‍ ജേതാക്കള്‍

ഇതിഹാസതുല്ല്യ ജീവിതം നയിച്ച ഉജ്ജ്വല വ്യക്തിത്വം വിനായക ദാമോദര്‍ സവര്‍ക്കറെ അറിയുകയും പഠിക്കുകയും ചെയ്യുന്ന പുതിയ തലമുറ കേരളത്തിലും ഉണ്ട് എന്നതിനു തെളിവാണ് ലേഖനമത്സരത്തിനു കിട്ടിയ പ്രതികരണം എന്ന് ജെ നന്ദകുമാര്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 12:17 pm IST
inLiterature

ന്യൂദല്‍ഹി: പ്രജ്ഞാ പ്രവാഹ് അഖില ഭാരത സംയോജകന്‍ ജെ നന്ദകുമാര്‍ ചെയ്ത വീര സവര്‍ക്കര്‍ പ്രഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ജന്മഭൂമി ഓണ്‍ ലൈന്‍ നടത്തിയ ‘വീരേതിഹാസം’  ലേഖന മത്സരത്തില്‍ വിഷ്ണു അശോക് (സരസ്വതി ഭവനം, കൂരട്ടിക്കാട്, മാന്നാര്‍, ആലപ്പുഴ), അരുണ്‍ കീഴ്മഠം (അതുല്ല്യ, കള്ളിപ്പാടം, ഷൊര്‍ണൂര്‍, പാലക്കാട്), സുരേന്ദ്രന്‍ മക്കള്‍ വീട്ടില്‍ (മൈത്രി നഗര്‍, പെരുന്ന, ചങ്ങനാശ്ശേരി) എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. 10000 രൂപ, 5000 രൂപ, 2500 രൂപ ക്രമത്തില്‍ കാഷ് അവാര്‍ഡും പ്രശംസാ പത്രവും സമ്മാനമായി നല്‍കും.

ആര്‍. ജയകൃഷ്ണന്‍ (ശ്രീരംഗം മരുത്തുറോഡ്, പെരുമ്പാവൂര്‍), ശരവണ്‍ ശശിധരന്‍ (വടക്കേടത്ത്, മറ്റക്കര, കോട്ടയം), ശ്രീനിധി ബാല (അന്ധകാരനഴി, തുറവൂര്‍, ആലപ്പുഴ), സതീശന്‍ ആലംതട്ടില്‍ (അമ്പാടി, രാമന്‍തളി, തിരുവില്വാംകുന്ന്, കണ്ണൂര്‍) എന്നിവര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. ആദ്യ സ്ഥാനത്തു വന്ന 25 പേര്‍ക്ക് പ്രശംസാ പത്രവും നല്‍കുമെന്ന് മത്സരവിജയികളെ പ്രഖ്യാപിച്ചുകൊണ്ട് ജെ നന്ദകുമാര്‍ അറിയിച്ചു.

ശ്രീരാജ് ആര്‍.എസ്, വിപിന്‍ കാന്ത്, മേളത്തില്‍ കരുണാകരന്‍, ജ്യോതിസ് എസ്, ചന്ദ്രകുമാര്‍ ആര്‍, കെ ജിജിത, പ്രേം ഷൈലേഷ്, ബിന്ദു റെജി, ഗംഗ വൈഗമണി, സുന്ദരം ഗോവിന്ദ്, കൃഷ്ണശ്രീ ബാബു, സനിത സുരേഷ്, ഹരികൃഷ്ണന്‍ ജി.ടി., ഹരീഷ് കെ, ബിജു മണി, ദീനദയാല്‍, മഞ്ജുനായക്, സംഗീത് പിവി എന്നിവര്‍ക്കാണ് പ്രശംസാ പത്രം ലഭിക്കുക.

പി.ശ്രീകുമാര്‍ (എഡിറ്റര്‍, ജന്മഭൂമി ഓണ്‍ലൈന്‍), ശ്രീദത്തന്‍ (എഡിറ്റര്‍, ഇന്‍ഡക്‌സ് സ്‌ക്രോള്‍സ്, ദല്‍ഹി), ആര്‍.കൃഷ്ണകുമാര്‍ (ഉത്തിഷ്ഠ, ബാംഗളൂര്‍), അശോക് കുറുപ്പ് ( സംയോജകന്‍, വീര സവര്‍ക്കര്‍ മഞ്ച്, ജയ്‌പൂര്‍) എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

 ഇതിഹാസതുല്ല്യ ജീവിതം നയിച്ച ഉജ്ജ്വല വ്യക്തിത്വം വിനായക ദാമോദര്‍ സവര്‍ക്കറെ അറിയുകയും പഠിക്കുകയും ചെയ്യുന്ന പുതിയ തലമുറ കേരളത്തിലും ഉണ്ട് എന്നതിനു തെളിവാണ് ലേഖനമത്സരത്തിനു കിട്ടിയ പ്രതികരണം എന്ന് നന്ദകുമാര്‍ പറഞ്ഞു. വീര സവര്‍ക്കറെ മോശക്കാരനാക്കാന്‍ ആസൂത്രിത നീക്കം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ സമഗ്രജീവത ദര്‍ശനം ജനങ്ങളിലെത്തിക്കാനുള്ള ചുമതല മാധ്യമങ്ങള്‍ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Tags: സവര്‍ക്കര്‍വീരേതിഹാസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
India

രാഹുല്‍ഗാന്ധിയ്‌ക്ക് ഒരിയ്‌ക്കലും സവര്‍ക്കറാകാന്‍ കഴിയില്ല: ബിജെപി നേതാവ് നിഷികാന്ത് ദുബെ

India

പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

India

മധ്യപ്രദേശ് സര്‍ക്കാര്‍ വീര്‍ സവര്‍ക്കറുടെ ജീവചരിത്രം സ്കൂളില്‍ സിലബസില്‍ ഉള്‍പ്പെടുത്തും

India

വീര്‍ സവര്‍ക്കറെക്കുറിച്ചുള്ള പാഠം നീക്കി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; ഉദ്ധവ് താക്കറെ മറുപടി പറയണമെന്ന് ഫഡ് നാവിസ്

India

ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര്; സവര്‍ക്കറുടെ ചിന്ത മുഖ്യധാരയായാല്‍ പലരുടെയും കട പൂട്ടുമെന്ന് ഏക്നാഥ് ഷിന്‍ഡെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.