Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സതീഷിന് കൈത്താങ്ങായി നാഷണല്‍ സര്‍വീസ് സ്കീം ഉപജീവനം;

പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സതീഷ് രാജ് നേരത്തെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗവും ഇപ്പോള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളന്റിയറും ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 11:21 am IST
in Kozhikode

പേരാമ്പ്ര: നാഷണല്‍ സര്‍വീസ് സ്‌കീം ഉപജീവനം പദ്ധതിയുടെ ഭാഗമായി സതീഷിന് കാടുവെട്ടല്‍ യന്ത്രം ലഭിച്ചതോടെ എട്ട് അംഗ കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ക്കാണ് തെളിച്ചം വന്നത്. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിയുമായ സതീഷ് രാജ് ഒഴിവ് ദിവസങ്ങളില്‍ കാട് വെട്ടി കിട്ടുന്ന പണം കൊണ്ടാണ് കുടുംബത്തിന്റെ ഉപജീവനം നടത്തിയിരുന്നത്. 

നേരത്തെ  അച്ഛനോടൊപ്പം ഒഴിവ് ദിവസങ്ങളില്‍ സതീഷ് ജോലിക്ക് പോയിരുന്നു. അച്ഛന്‍ രോഗിയായതും തൊഴിലിന് വേണ്ടി ഉപയോഗിച്ച കാട് വെട്ടു യന്ത്രം കേടായതും സതീഷിന്  വിലങ്ങുതടിയായി. ലോക്ക്ഡൗണ്‍ കാലത്ത് ക്ഷേമ അന്വേഷണത്തിന് സ്‌കൂളില്‍ നിന്ന് എത്തിയ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ പി.സി. മുഹമ്മദ് സിറാജ് ആണ് കുടുംബത്തിന്റെ പ്രയാസം മനസ്സിലാക്കി സതീഷിന് പുതിയ കാട് വെട്ടു യന്ത്രം വാങ്ങാനുള്ള ശ്രമം നടത്തിയത്.  

പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സതീഷ് രാജ് നേരത്തെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗവും ഇപ്പോള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളന്റിയറും ആണ്. കോട്ടൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന അവിലിടി കുന്നുമ്മല്‍ രാജന്‍ – ചന്ദ്രമതി ദമ്പതികളുടെ മകനാണ്.

 വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി മഞ്ജുവും അവിടനല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രതീഷും രഞ്ജിത്തും സഹോദരങ്ങളാണ്. അച്ഛന്റെ സഹോദരന്റെ രണ്ട് മക്കളും വളരുന്നത് ഇവരുടെ കൂടെയാണ്. നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത്, പ്രോഗ്രാം ഓഫീസര്‍ പി.സി. മുഹമ്മദ് സിറാജ്, വളണ്ടിയര്‍ ലീഡര്‍ എന്‍.കെ. സഫ്വാന്‍, ഫാദി അന്‍ഫസ്, എന്നിവര്‍ പങ്കെടുത്തു.  

Tags: nssstudent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

Kerala

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

Kerala

വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.