Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ ദുരൂഹമരണത്തിൽ അവ്യക്തത; വീണ്ടും മൊഴിയെടുക്കും, ബന്ധുക്കളുടെ പരാതി മുക്കി

പോലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.കുട്ടിയുടെ മൃതശരീരവുമായി മഠത്തിന്റെ പ്രധാന കവാടത്തിൽ എത്തിയപ്പോഴാണ് പോലീസ് എത്തുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

അഭിജിത്ത് എസ്. പേരകത്ത്byഅഭിജിത്ത് എസ്. പേരകത്ത്
May 28, 2020, 09:43 am IST
inKerala

തിരുവല്ല: പാലിയക്കരയിലെ കന്യാസ്ത്രീ മഠത്തിൽ വിദ്യാർഥിനി ദിവ്യാ പി. ജോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സാക്ഷിമൊഴികളിൽ അവ്യക്തത. സംഭവത്തിൽ മുപ്പത്തിനാലു പേരെയാണ് ലോക്കൽ പോലീസ് ചോദ്യം ചെയ്തത്. എന്നാൽ ഇവരുടെ മൊഴികളിൽ അവ്യക്തതയും ദുരൂഹതയും ഉണ്ടായിട്ടും തുടർ അന്വേഷണം നടന്നില്ല. തുടർന്ന് വന്ന ആദ്യ ഘട്ട ക്രൈബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ടിലും ഈ മൊഴിപ്പകർപ്പ് തന്നെ വിഴുങ്ങുകയായിരുന്നു. ദിവ്യ കിണറ്റിൽ ചാടിയെന്ന് പറയുന്ന സമയം സംബന്ധിച്ചും മരണസമയം സംബന്ധിച്ചുമാണ് പ്രധാന ആശയക്കുഴപ്പം. കേസിൽ മദർ സുപ്പീരിയർ,തിരുവല്ല സിഐ,ഫയർ ഓഫീസർ അട്ടമുള്ളവരുടെ വിശദമായ മൊഴി ഒരുവട്ടം കൂടി ക്രൈബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തും.

അടിമുടി ദുരൂഹത

മെയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയതെന്നാണ് മദർ സുപ്പീരിയറുടെ മൊഴി. ഫയർ ഫോഴ്സിന്റെ മൊഴിപ്രകാരം 11.55നാണ് മൃതദേഹം പുറത്തെടുക്കുന്നത്. അതായത് ദിവ്യയുടെ ശരീരം 25 മിനിറ്റിനിടയിൽ മരണം സംഭവിച്ചു വെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണസമയം ഏകദേശം 1 മണിക്ക് അടുത്തെന്നാണ്. എന്നാൽ ഇതിൽ വ്യക്തതയില്ല. എന്നാൽ മഠത്തിലെ അഞ്ച് ദൈനംദിന പ്രാർത്ഥനാ ചടങ്ങുകളിൽ ദിവ്യ പങ്കെടുത്തിരുന്നുവെന്നാണ് അന്തേവാസികളിൽ ഒരാളുടെ മൊഴി. ഇവരാണ് ദിവ്യ കിണറ്റിലേക്ക് ചാടുന്നത് ആദ്യം കണ്ടുവെന്ന് പറയപ്പെടുന്ന വ്യക്തി. എന്നാൽ സാധാരണ ഗതിയിൽ അഞ്ച് നേരത്തെ ചടങ്ങുകൾ പൂർത്തിയാകണമെങ്കിൽ ഉച്ചയ്‌ക്ക് 12 കഴിയും എന്നകാര്യത്തിൽ അന്വേഷണം നടക്കേണ്ടിയിരിക്കുന്നു.

ബന്ധുക്കളുടെ പരാതി മുക്കി

ദിവ്യയുടെ വീട്ടുകാരുടെ മൊഴിപകർപ്പ് പോലീസ് മുക്കുകയാണ് ചെയ്തത്. ദുരൂഹതയുടെ അടിസ്ഥാനത്തിൽ സത്യം പുറത്ത് വരണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിഷയത്തിൽ പാതി നൽകിയതായും പറയപ്പെടുന്നു. സംഭവം 12 മണിയോടെ ബന്ധുവഴി അറിഞ്ഞെന്നാണ് വീട്ടുകാരുടെ മൊഴി.

മദർസുപ്പീരിയറുമായി എന്ത് പ്രശ്നം

മദർസുപ്പീരിയറുമായി പ്രശ്നം ഉണ്ടെന്ന മൊഴിയും മഠത്തിലെ ഒരു അന്തേവാസിയുടെതാണ്. ദിവ്യയെ തനിച്ച് ഇവർ വിളിപ്പിക്കാറുണ്ടായിരുന്നുവെന്നും ഈസന്ദർഭത്തിൽ ദിവ്യയ്‌ക്ക് മാനസിക സംഘർഷം ഉണ്ടായിരുന്നെന്നും ഇവരുടെ മൊഴിയിലുണ്ട്. എന്നാൽ ഈ വസ്തുതയും തുടർ അന്വേഷണത്തിൽ ഉണ്ടായില്ല.

പോലീസ്,ഫയർഫോഴ്സ് ഭാഷ്യം: പരസ്പര വിരുദ്ധം

പോലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. കുട്ടിയുടെ മൃതശരീരവുമായി മഠത്തിന്റെ പ്രധാന കവാടത്തിൽ എത്തിയപ്പോഴാണ് പോലീസ് എത്തുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതായത്  ഏകദേശം പന്ത്രണ്ടെകാലിനാണ് പോലീസ് എത്തുന്നത്. എന്തിനാണ് ഈ കാലതാമസം. പോലീസും ഫയർ ഫോഴസും് എത്തുന്നതിന് മുമ്പ് സജ്ജമായിരുന്ന ആമ്പുലൻസും സംശയം ഉണർത്തുന്നു. ദിവ്യയ്‌ക്ക് ജീവനില്ലെന്ന് ഉറപ്പായിട്ടും സംഭവ സ്ഥലത്ത് വെച്ച് ഇൻക്വസ്റ്റ് നടത്താതെ സ്വകാര്യ ആശുപത്രിലേക്ക് കൊണ്ടുപോയതിൽ പരസ്പരം പഴിചാരുന്ന മൊഴിയാണ് ഇരു സേനാ തലവന്മാരുടെയും മൊഴി.

Tags: deathദിവ്യ പി. ജോൺ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.