Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സാമ്പിളുകളുടെ ഫലം വരാന്‍ വൈകുന്നു; രോഗബാധിതരെ കണ്ടെത്താനും കാലതാമസം

കോവിഡ്‌കെയര്‍സെന്റുകളില്‍ നിരീക്ഷണത്തിന് അയക്കുന്നവരെക്കാല്‍ കൂടുതല്‍ ആളുകള്‍ വീടുകളിലാണ് നിരീക്ഷണത്തിലിരിക്കുന്നത്. ഇവരുടെ എല്ലാം സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയക്കുന്നുമില്ല. അയക്കുന്ന സാമ്പിളുകളുടെ പരിശോധനാഫലമാകട്ടെ വൈകിയാണ് ലഭിക്കുന്നതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 09:38 am IST
in Pathanamthitta

പത്തനംതിട്ട: ജില്ലയില്‍ നിന്ന് പരിശോധയ്‌ക്ക് അയയ്‌ക്കുന്ന സാമ്പിളുകളുടെ ഫലം വരാന്‍ വൈകുന്നു.ഇതിനാല്‍ രോഗബാധിതരെ  കണ്ടെത്താനും കാലതാമസം. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നുമായി നൂറുകണക്കിന് ആളുകളാണ് ദിനം പ്രതി ജില്ലയിലേക്ക് വരുന്നത്. ഇവരില്‍ മിക്കവരും  രോഗബാധയുള്ള മേഖലകളില്‍ നിന്ന് എത്തുന്നവരാണ്. 

 കോവിഡ്‌ കെയര്‍ സെന്റുകളില്‍ നിരീക്ഷണത്തിന് അയക്കുന്നവരെക്കാല്‍ കൂടുതല്‍ ആളുകള്‍ വീടുകളിലാണ് നിരീക്ഷണത്തിലിരിക്കുന്നത്. ഇവരുടെ എല്ലാം സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയക്കുന്നുമില്ല. അയക്കുന്ന സാമ്പിളുകളുടെ പരിശോധനാഫലമാകട്ടെ വൈകിയാണ് ലഭിക്കുന്നതും.വിദേശത്തുനിന്നും കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതിനുശേഷം പരിശോധനകളില്‍ നേരിയ വര്‍ധനയുണ്ടായെങ്കിലും നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ഇതു വര്‍ധിച്ചിട്ടില്ല. പരിശോധനകളുടെ കാര്യത്തില്‍ അഖിലേന്ത്യ ശരാശരിയേക്കാള്‍ കേരളം ഇപ്പോഴും പിന്നിലാണ്.  

ജില്ലയില്‍ നിന്ന് അയച്ച 588 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.ഇന്നലെ മാത്രം 196സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. 

നേരത്തെ ആലപ്പുഴ വൈറോളജി ലാബിലാണ് പത്തനംതിട്ടയില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചിരുന്നത്. പിന്നീട് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഹെല്‍ത്ത് ലാബിലേക്ക് മാറ്റി. തിരുവനന്തപുരത്ത് അയയ്‌ക്കുന്ന സാമ്പിളുകളുടെ ഫലം ലഭിക്കാന്‍ രണ്ടുദിവസത്തിലേറെ വേണ്ടിവരുന്നുണ്ട്.ഇതുവരെ ജില്ലയില്‍ നിന്നും 7314 സാമ്പിളുകള്‍ ആണ് പരിശോധനയ്‌ക്കായി അയച്ചിട്ടുളളത്. ഇന്നലെ234 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെവരെ അയച്ച സാമ്പിളുകളില്‍ 32 എണ്ണം പൊസിറ്റീവായും 6516 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 

45 പേരാണ് വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ഐസോലേഷനില്‍ ഉള്ളത്.ഇന്നലെമാത്രം  പുതിയതായി 14 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.ജില്ലയുടെ അതിരുകളില്‍ അഞ്ച് സ്ഥലങ്ങളിലായി 20 ടീമുകള്‍ ഇന്നലെ   1448 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 13 പേരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 1448 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

വിദേശത്തുനിന്ന് എത്തിയത് 93പേര്‍

തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളില്‍ ഏഴു വിമാനങ്ങളിലായി ഇന്നലെയും മിനിഞ്ഞാന്നുമായി 93 പ്രവാസികള്‍കൂടിയാണ് ജില്ലയില്‍  എത്തിയത്. ഇവരില്‍ 57 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 36 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.  

ദുബായ്-കൊച്ചി വിമാനത്തില്‍ മൂന്നു സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ നാലു പേരാണെത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഒരു ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി.

ബഹറിന്‍ – കോഴിക്കോട് വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ടു പേരാണ് എത്തിയത്. രണ്ടു പേരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ 17 പേരുണ്ടായിരുന്നു. ഏഴ് സ്ത്രീകളും ആറ് പുരുഷന്‍മാരും നാലു കുട്ടികളുമാണ് ഈ വിമാനത്തിലെത്തിയത്. അഞ്ചു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 12 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

കുവൈറ്റ്-കോഴിക്കോട് വിമാനത്തില്‍ ജില്ലക്കാരായ  നാലു പുരുഷന്‍മാരാണ് എത്തിയത്. ഇവര്‍ നാലുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

കുവൈറ്റ്-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ  ഒന്‍പത് സ്ത്രീകളും ഏഴ് പുരുഷന്‍മാരും ഒരു കുട്ടിയും ഉള്‍പ്പെടെ 17 പേരാണ് എത്തിയത്. ഇവര്‍ 17 പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

ദുബായ്-തിരുവനന്തപുരം വിമാനത്തില്‍ 24 സ്ത്രീകളും 14 പുരുഷന്‍മാരും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 43 പേരാണ് എത്തിയത്. ഇവരില്‍ 24 പേരെ കോവിഡ് കെയര്‍ സെന്ററിലും എഴു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 19 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ഇന്നലെ പുലര്‍ച്ചെ എത്തിയ ഉക്രയിന്‍ -കൊച്ചി വിമാനത്തില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്‍ന്മാരും ഉള്‍പ്പെടെ ആറുപേരാണ് എത്തിയത്. ഇവര്‍ ആറുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Tags: covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.