Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ മറയാക്കിയുളള സര്‍ക്കാരിന്റെ ക്ഷേത്ര സ്വത്ത് വില്‍പ്പന: കോടതിയെ സമീപിച്ച് ഹിന്ദു ഐക്യവേദി; ദേവസ്വം ബോര്‍ഡ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി

ഈ തീരുമാനങ്ങള്‍ക്കൊന്നും ക്ഷേത്രം തന്ത്രിമാരുടെയോ പൂജാരിമാരുടെയോ അഭിപ്രായം ചോദിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 09:07 am IST
inKerala

കൊച്ചി: ക്ഷേത്രഭൂമി പാട്ടത്തിനു നല്‍കാനും കാണിക്ക സ്വര്‍ണം ഉരുക്കാനും നടയ്‌ക്കുവച്ച നിലവിളക്കുകള്‍ ആക്രി വിലയ്‌ക്ക് വില്‍ക്കാനുമുള്ള തീരുമാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് മറുപടി സമര്‍പ്പിക്കാന്‍ ഹൈക്കോടതി. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, അഭിഭാഷകന്‍ വി. സജിത് കുമാര്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. മറുപടിയില്‍ ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പരിഗണിച്ചാവണം മറുപടിയെന്നും പ്രത്യേക നിര്‍ദേശമുണ്ട്.

ഹര്‍ജിയില്‍ മൂന്നു കാര്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ ഉരുക്കാനായി വേര്‍തിരിക്കാന്‍ ബോര്‍ഡ് നിശ്ചയിച്ചത് അവയുടെ പഴക്കവും പ്രാധാന്യവും വിലയിരുത്താനുള്ള സൗകര്യവും അവസരമില്ലാതെയാണ്. സമര്‍പ്പിക്കപ്പെട്ട ആഭരണങ്ങളില്‍ രത്‌നക്കല്ലുകള്‍ പോലെ വിലമതിക്കാനാവത്തവയുണ്ട്. അവയുടെ മൂല്യനിര്‍ണയത്തിന് വിദഗ്ധനില്ലായിരുന്നു. ക്ഷേത്ര ഭരണസമിതിയുടേയോ ഭക്തരുടേയോ സാന്നിധ്യമില്ലായിരുന്നു. ലോക്ഡൗണില്‍ ക്ഷേത്രത്തില്‍ ആര്‍ക്കും പ്രവേശനമില്ല.

ക്ഷേത്ര ഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിനു നല്‍കാനുള്ള തീരുമാനം ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം ആരാധനയ്‌ക്ക് നല്‍കുന്ന അവകാശം ഇല്ലാതാക്കുന്നതാണ്. ഏഴു പതിറ്റാണ്ടായി പാട്ടത്തിന് കൊടുത്ത് അന്യാധീനപ്പെട്ട 7500 ഏക്കര്‍ ക്ഷേത്രഭൂമി ഇനിയും തിരിച്ചുപിടിക്കാനായിട്ടില്ല. ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന നിലവിളക്കുകളും മറ്റ് ഓട്ടുപാത്രങ്ങളും ദിവ്യമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. അവ പാഴ്‌വസ്തുക്കള്‍ പോലെ പരിഗണിച്ച് ആക്രി വിലയ്‌ക്ക് വില്‍ക്കുന്നത് വിശ്വാസികളായ ഹിന്ദുക്കളുടെ വികാരത്തെ ഹനിക്കലാണ്.  

ഈ തീരുമാനങ്ങള്‍ക്കൊന്നും ക്ഷേത്രം തന്ത്രിമാരുടെയോ പൂജാരിമാരുടെയോ അഭിപ്രായം ചോദിച്ചിട്ടില്ല. ക്ഷേത്രങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഈ നിലവിളക്കുകളും മറ്റും അതത് ക്ഷേത്രങ്ങളുടെ കൗണ്ടറുകളിലൂടെ വിപണി വിലയ്‌ക്ക് വിശ്വാസികള്‍ക്ക് വിറ്റ് വരുമാനം നേടാവുന്നതേയുള്ളുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡിനോട് ഒരാഴ്ചയ്‌ക്കകം മറുപടി നല്‍കാനാണ് ജസ്റ്റിസുമാരായ സി.ടി. രവികുമാര്‍, കെ. ഹരിപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടത്.  

Tags: courtക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.