Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാഹുല്‍ ഗാന്ധിയുടേത് വ്യാജ പ്രചരണം; ഇന്ത്യയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു; ആദ്യം സ്വന്തം മുഖ്യമന്ത്രിമാരെ പഠിപ്പിക്കൂവെന്ന് ബിജെപി

ലോക്ക്ഡൗണ്‍ ആദ്യം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബാണ്. രണ്ടാമത് രാജസ്ഥാനും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 04:55 pm IST
inIndia

ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ ഫലപ്രദമല്ലെന്ന് പരാമര്‍ശം നടത്തിയ മുന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി.  ഇന്ത്യ ഒത്തൊരുമിച്ച് കൊറോണക്കെതിരെ പോരാടുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൊറോണ വ്യാപനം തടയാന്‍  ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന് പറയുന്ന രാഹുലിന്റെ വാക്കുകള്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും മുഖവിലയ്‌ക്കെടുക്കുന്നില്ലായെന്നും അദേഹം ചോദിച്ചു.  

ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുന്നതിന് മുമ്പു തന്നെ ലോക്ക്ഡൗണ്‍ ആദ്യം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബാണ്. രണ്ടാമത്  രാജസ്ഥാനും. ലോക്ക്ഡൗണ്‍ നീട്ടുന്നതു സമ്പത്തിച്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പുതന്നെ ലോക്ക്ഡൗണ്‍ ഈ മാസം 31 വെരെ നീട്ടാന്‍ തീരുമാനമെടുത്തതും പഞ്ചാബും മഹാരാഷ്‌ട്രയുമാണ്. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രാഹുലിന്റെ അഭിപ്രായങ്ങള്‍ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലായെന്നും രവിശങ്കര്‍ പ്രസാദ് ആരാഞ്ഞു.

വസ്തുതകള്‍ ഉള്‍ക്കൊള്ളാതെ വാസ്തവത്തെ മനപൂര്‍വം വളച്ചൊടിച്ചുകൊണ്ടുള്ള പ്രചരണമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഇത് കൊറോണക്കെതിരായ ഭാരതത്തിന്റെ ഒത്തൊരുമിച്ചുള്ള പോരാട്ടത്തിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.  

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണിന്റെ നാലുഘട്ടങ്ങളും സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് രാഹുല്‍ പരാമര്‍ശം നടത്തിയിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിനെതിരെയും രംഗത്തു വന്നിരുന്നു. കേന്ദ്രത്തിനെ വിമര്‍ശിക്കുക എന്ന ഉദേശത്തോടുകൂടി അടിക്കടി രാഹുല്‍ ഗാന്ധി അഭിപ്രായം മാറ്റി പറയുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വന്‍ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി തന്നെ വിമര്‍ശനവുമായി രംഗത്തു വന്നത്.

Tags: narendramodiRahul Gandhibjpലോക്ഡൗണ്‍Coronaരവിശങ്കര്‍ പ്രസാദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.