Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെഎസ്ആര്‍ടിസി

ബസുകളില്‍ അണുനശീകരണം നടത്താതെയാണ് ജില്ലയിലെ മിക്ക കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസുകള്‍ നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 12:35 pm IST
in Kozhikode

കോഴിക്കോട്: സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നതായി വ്യാപക പരാതി. ബസുകളില്‍ അണുനശീകരണം നടത്താതെയാണ് ജില്ലയിലെ മിക്ക കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസുകള്‍ നടത്തുന്നത്.  

ജില്ല അതിര്‍ത്തിവരെ വൈകിട്ട് ഏഴുവരെയാണ് സര്‍വ്വീസ്. അഞ്ച് യൂണിറ്റുകളില്‍ നിന്നായി 57 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ഇരുപതും താമരശ്ശേരിയില്‍ നിന്ന് 16ഉം വടകരയില്‍ നിന്ന് 10ഉം തിരുവമ്പാടി, തൊട്ടില്‍പാലം എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് വീതവും ബസുകളാണ് നിലവില്‍ ഓടുന്നത്. ഈ ബസുകളെല്ലാം തുടക്കത്തില്‍ ഫയര്‍ഫോഴ്‌സ് അണുനശീകരണം നടത്തിയെന്നല്ലാതെ പിന്നീട് കാര്യമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ല.  

നിത്യേന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്രയും അലംഭാവ സമീപനം കെഎസ്ആര്‍ടിസി അധികൃതരില്‍ നിന്നും ഉണ്ടാവുന്നത്. മാത്രവുമല്ല

 കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആവശ്യത്തിന് മാസ്‌ക്കുകളോ കയ്യുറകളോ സാനിറ്റൈസറോ കെഎസ്ആര്‍ടിസി നല്‍കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.  നിരന്തരം ആവശ്യപ്പെട്ടാല്‍ മാത്രമാണ് ഒരു മാസ്‌ക്കെങ്കിലും ലഭിക്കുക.  സന്നദ്ധസംഘടനകള്‍ നല്‍കിയ മാസ്‌കുകളാണ് ജീവനക്കാര്‍ ധരിക്കുന്നത്. കുറച്ച് കാലം നിര്‍ത്തിയിട്ടതിനാല്‍ ഓട്ടം കഴിഞ്ഞ് വരുന്ന മിക്ക വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിക്കുന്നുണ്ട്. രാത്രി സമയങ്ങളില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ ജോലിയെടുത്താണ് പിറ്റേന്ന് രാവിലത്തെ ഓട്ടത്തിന് ബസുകള്‍ സജ്ജമാക്കുന്നത്.  മിക്ക റൂട്ടുകളിലും യാത്രക്കാര്‍ കുറവായിരുന്നു. കോവിഡ് പ്രതിരോധ നിബന്ധനകള്‍ പാലിച്ച് 30 പേരെ വരെയാണ് ഒരു ബസില്‍ യാത്രചെയ്യാന്‍ അനുവദിക്കുന്നത്. കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത് മുക്കം ഉള്‍പ്പെടെ മലയോര മേഖലയിലെ യാത്രക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആശ്വാസമായത്. വരുംദിവസങ്ങളില്‍ കുറച്ച് ബസുകള്‍ കൂടി ഓടിക്കാനാണ് തീരുമാനം.

Tags: കെഎസ്ആര്‍ടിസിCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.