Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വണ്ടിപ്പെരിയാറിലെ തോട് നവീകരണത്തില്‍ തടസമായി സ്വകാര്യ വ്യക്തിയുടെ സെപ്റ്റിക് ടാങ്കുകള്‍

വണ്ടിപ്പെരിയാര്‍ ജില്ലാ ബാങ്ക് ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയില്‍ നിന്ന് മുഴുവന്‍ കക്കൂസ് മാലിന്യങ്ങള്‍ ചെല്ലുന്നത് ഈ സെപ്റ്റിക് ടാങ്കിലേക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 10:45 am IST
inIdukki
കൈത്തോട്ടിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്ക്‌

കൈത്തോട്ടിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്ക്‌

പീരുമേട്: വണ്ടിപ്പെരിയാറിലെ തോട് നവീകരണത്തില്‍ തടസമായി സ്വകാര്യ വ്യക്തി നിര്‍മ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍. പെരിയാര്‍ നദിയിലേക്ക് ചെല്ലുന്ന പ്രധാന കൈത്തോടിനകത്ത് നിര്‍മ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍ ആണ് പ്രശ്‌നമാകുന്നത്.  

വണ്ടിപ്പെരിയാര്‍ ജില്ലാ ബാങ്ക് ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയില്‍ നിന്ന് മുഴുവന്‍ കക്കൂസ് മാലിന്യങ്ങള്‍ ചെല്ലുന്നത് ഈ സെപ്റ്റിക് ടാങ്കിലേക്കാണ്. ഈ കെട്ടിടത്തിന്റെ ഉടമക്ക് പുറകില്‍ സ്ഥലം ഉണ്ടായിട്ടുപോലും തോട്ടിലേക്ക് അനധികൃതമായി ഇറക്കി മൂന്ന് സെപ്റ്റിക് ടാങ്കുകള്‍ ആണ് പണിതിരിക്കുന്നത്. 

ഇതില്‍ രണ്ടെണ്ണം പൂര്‍ണമായും നിറഞ്ഞു. മൂന്നാമത്തേതില്‍ നിന്നും മലിന ജലം തോട്ടിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധം ദുര്‍ഗന്ധം വമിക്കുകയും ഇതുമൂലം പണികള്‍ നിര്‍ത്തേണ്ട അവസ്ഥയുമാണ്.  

ഇത്തരത്തില്‍ വീടുകളിലെ മാലിന്യങ്ങളും അറവ് ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളും അടക്കം എല്ലാം കൈത്തോട്ടില്‍ ആണ് ഒഴുക്കിവിടുന്നത്. അധികൃതരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനമാണിതിന് കാരണം. ചായക്കടകളിലേയും അറവുശാലകളിലേയും മാലിന്യങ്ങള്‍ ഈ തോട്ടിലാണ് നിക്ഷേപിക്കുന്നത്. പല സ്ഥാപനങ്ങളും ലൈസന്‍സ് പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.  

താട് വൃത്തിയാക്കാന്‍ ആരംഭിച്ചതോടെ അനധികൃത കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും പൊളിച്ചു മാറ്റുന്ന നടപടിയിലേക്ക് ആണ് ഗ്രാമപഞ്ചായത്ത് നീങ്ങുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മഴക്കാലത്ത് വെള്ളം കയറി ഇവിടെ ഗതാഗതം തടസപെടുന്നത് നിത്യസംഭവമാണ്. ഇതിന് പരിഹാരമായി കഴിഞ്ഞ വര്‍ഷം റോഡ് ഉയരം കൂട്ടി പണിതിട്ടും വെള്ളം കയറിയിരുന്നു. തോടിന്റെ വീതി കുറഞ്ഞതാണ് കാരണം. പല വിടുകളുടെയും ഒരു ഭാഗം തോട്ടിലാണ്. മുഖം നോക്കാതെയുള്ള നടപടി മാത്രമേ പരിഹാരമുള്ളെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.

Tags: buildingപീരുമേട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.