Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ സംന്യാസിയെയും സഹായിയെയും കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ലിംഗായത്ത് മഠാധിപതി; പ്രതി പിടിയില്‍

സ്വാമിയുടെ മൃതദേഹവുമായി ആശ്രമത്തിന്റെ കാറില്‍ രക്ഷപെടാനായിരുന്നു പ്രതിയുടെ നീക്കം. പക്ഷെ, കാര്‍ ആശ്രമത്തിന്റെ ഗേറ്റിലിടിച്ചു. ഇതോടെ സമീപവാസികള്‍ ഉണര്‍ന്നു. ഇവര്‍ പുറത്തിറങ്ങിയതോടെ പ്രതി കാര്‍ ഉപേക്ഷിച്ച് ബൈക്കില്‍ രക്ഷപെട്ടു. സമീപവാസികളാണ് കാറിനുള്ളില്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 08:44 am IST
inIndia

ബെംഗളൂരു: മഹാരാഷ്‌ട്രയില്‍ സംന്യാസിയെയും സഹായിയെയും കൊലപ്പെടുത്തി. മഹാരാഷ്‌ട്ര നന്‍ഡേഡ് നാഗത്താന ലിംഗായത്ത് ആശ്രമ മഠാധിപതി സ്വാമി ശിവാചാര്യ നിര്‍വാണരുദ്ര പുഷ്പാദിനാഥ് മഹാരാജ്, സഹായി ഭഗവാന്‍ ഷിന്‍ഡെ  എന്നിവരാണ് ഞായറാഴ്ച പുലര്‍ച്ചെ നാലിന് കൊല്ലപ്പെട്ടത്.  

കൊലപാതകം നടന്ന് നാലു മണിക്കൂറിനു ശേഷം തെലങ്കാന സംസ്ഥാന അതിര്‍ത്തിയായ താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പ്രതി സായിനാഥ് ലിംഗാരെ(25)യെ പോലീസ് പിടികൂടി. ഷിന്‍ഡയെ കൊലപ്പെടുത്തി മൃതദേഹം ബാത്ത്‌റൂമിലാക്കിയ ശേഷമാണ് സ്വാമിയെ കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി വിജയകുമാര്‍ മഗര്‍ പറഞ്ഞു.

സ്വാമിയുടെ മൃതദേഹവുമായി ആശ്രമത്തിന്റെ കാറില്‍ രക്ഷപെടാനായിരുന്നു പ്രതിയുടെ നീക്കം. പക്ഷെ, കാര്‍ ആശ്രമത്തിന്റെ ഗേറ്റിലിടിച്ചു. ഇതോടെ സമീപവാസികള്‍ ഉണര്‍ന്നു.  ഇവര്‍ പുറത്തിറങ്ങിയതോടെ പ്രതി കാര്‍ ഉപേക്ഷിച്ച് ബൈക്കില്‍ രക്ഷപെട്ടു. സമീപവാസികളാണ് കാറിനുള്ളില്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ബൈക്കില്‍ രക്ഷപെടുന്നതിനിടെ ആശ്രമത്തിലെ സുരക്ഷാജീവനക്കാരന്‍ അതേ ഗ്രാമവാസിയായ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.  

ആശ്രമത്തിനു സമീപമുള്ള ജില്ലാ പഞ്ചായത്ത് സ്‌കൂളിനു സമീപം പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയതായും എസ്പി പറഞ്ഞു.  ആക്രമണത്തിനു പിന്നില്‍ മോഷണ ശ്രമമാണെന്ന് എസ്പി പറയുന്നത്. ആശ്രമത്തില്‍ നിന്ന് പണം, ലാപ്‌ടോപ്പ്, വിലപിടിപ്പുള്ള മറ്റു സാധനങ്ങളും പ്രതി കവര്‍ന്നിരുന്നു.  

പത്താംവയസില്‍ ഒരു കൊലപാതക കേസില്‍ പ്രതിയായിരുന്നു സായിനാഥ്. ഈ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.പ്രതിയില്‍ നിന്ന് 40,000 രൂപ പിടിച്ചെടുത്തതായും ആക്രമണത്തിനു പിന്നില്‍ സാമുദായിക വൈര്യമോ, മറ്റു ശത്രുതയോ കണ്ടെത്താനായിട്ടില്ലന്നും  പോലീസ് പറഞ്ഞു.  

പല്‍ഗഡില്‍ സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്നു പേരെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ലിംഗായത്ത് മഠാധിപതിയെയും സഹായിയെയും കൊലപ്പെടുത്തിയ സംഭവം വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. രണ്ടു സംഭവങ്ങളും ആസൂത്രിതമല്ലെന്നാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.  എന്നാല്‍ സന്യാസിമാര്‍ക്ക് നേരെ ഒന്നരമാസത്തിനുള്ളില്‍ നടന്ന രണ്ടു സംഭവങ്ങള്‍ ആസൂത്രിതമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.  

Tags: കൊലപാതകംമഹാരാഷ്ട്രകര്‍ണ്ണാടക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.