Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരതീയ ആധ്യാത്മിക പരിഷത്ത് പ്രവർത്തനങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി

ആദ്ധ്യാത്മിക മേഖലയില്‍ ഭാരതമാകെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മാചാര്യന്മാരുടെ സംഘടനയായ ഭാരതീയ ആധ്യാത്മക പരിഷത്തിന്റെ പ്രവർത്തങ്ങൾക്ക് കണ്ണൂരിൽ തിരി തെളിഞ്ഞു.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
May 25, 2020, 10:55 pm IST
inKerala

കണ്ണൂർ:ആദ്ധ്യാത്മിക മേഖലയില്‍ ഭാരതമാകെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മാചാര്യന്മാരുടെ സംഘടനയായ ഭാരതീയ ആധ്യാത്മക പരിഷത്തിന്റെ പ്രവർത്തങ്ങൾക്ക് കണ്ണൂരിൽ തിരി തെളിഞ്ഞു. ശാന്തി മന്ത്രങ്ങൾ മുഴക്കി കൊണ്ടാണ്. പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക്  തുടക്കമായത്.  

മാറിയ ജീവിതശൈലിയെ ആദ്ധ്യാത്മിക നവീകരണം വഴി മാറ്റിയെടുത്ത് സര്‍വ്വരുടെയും യോഗക്ഷേമം ഉറപ്പുവരുത്തുകയാണ് സംഘടനയുടെ ലക്ഷ്യം. കേരളത്തിലും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലുമായി ധര്‍മ്മ പ്രചരണത്തിന് പ്രഭാഷകന്മാരെ സന്നദ്ധരാക്കാന്‍ പരിഷത്ത് വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും. ജനതയെ സാംസ്‌കാരികവും ധാര്‍മ്മികവുമായ പൈതൃകവുമായി സംയോജിപ്പിച്ച് ഗുണപരമായി വളര്‍ത്തിയെടുക്കുവാന്‍ രാജ്യവ്യാപകമായി സാംസ്‌കാരിക ഉത്സവങ്ങളും, സനാതന ധര്‍മ്മപഠന ക്ലാസുകളും സംഘടിപ്പിക്കും. 

ലോക്ഡൗണ്‍ ആയതിനാല്‍ ഓണ്‍ലൈനില്‍ ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ നാമകരണം നടത്തി. ഡോ. കെ. അരവിന്ദാക്ഷന്‍ (തൃശൂര്‍), കെ.എന്‍ രാധാകൃഷ്ണന്‍ (കണ്ണൂര്‍), എസ്. നാരായണസ്വാമി (കൊല്ലം), പി.എന്‍ സതീഷ് (ഡല്‍ഹി), വാമനന്‍ നമ്പൂതിരി (കൊട്ടാരക്കര), സതീഷ് (ആലപ്പുഴ), പ്രവീണ്‍ പനോന്നേരി (കണ്ണൂര്‍), ഹരിവാര്യര്‍ (ബാംഗ്ലൂര്‍), ജയാമണി (തിരുവനന്തപുരം), കെ.പി രാമചന്ദ്രന്‍ (കോഴിക്കോട്), തച്ചപ്പള്ളി ശശിധരന്‍ (തിരുവനന്തപുരം), ഹരികൃഷ്ണന്‍ നമ്പൂതിരി ആലച്ചേരി, ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാന്നൂര്‍, ഷജിത്ത് നടുവില്‍ പ്രസംഗിച്ചു…

Tags: kannurbharatheeya aadhyathmika parishad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.