Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

7.11 കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു; 1.1 കോടി ധാന്യ കിറ്റുകള്‍, 85,701 സേവാകേന്ദ്രങ്ങള്‍; ആര്‍എസ്എസ് നടത്തിയ സേവാ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്

7.11 കോടി ഭക്ഷണപ്പൊതികള്‍ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടവര്‍ക്കിടയില്‍ രാജ്യത്തെമ്പാടും ആര്‍എസ്എസ് എത്തിച്ചു. 1.1 കോടി ധാന്യങ്ങള്‍ അടങ്ങിയ നിത്യോപയോഗ സാധന കിറ്റുകളും, 62.81 ലക്ഷം മാസ്‌കുകളും പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2020, 07:53 pm IST
inIndia

ന്യൂദല്‍ഹി: മഹാമാരിക്കെതിരെ രാഷ്‌ട്രം ഒറ്റക്കെട്ടായി പോരാടുകയാണ്. ലോകത്തെ വന്‍ ശക്തികള്‍ മുതല്‍ ചെറു ദ്വീപ് രാഷ്‌ട്രങ്ങള്‍ വരെ കൊറോണ എന്ന ശത്രുവിനു മുന്നില്‍ മുട്ടു കുത്തുമ്പോള്‍ പതറാതെ നിന്ന് പോരാടുകയാണ് 130 കോടി ജനങ്ങളുള്ള  ഇന്ത്യ മഹാരാജ്യം.  

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തരമായി പ്രഖ്യാപിക്കേണ്ടിവന്ന ലോക്ക് ഡൗണില്‍ ഗതാഗതവും കച്ചവടവും നിലച്ചതോടെ രാജ്യത്തിന്റെ പലഭാഗത്തും ആഹാരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇത്തരത്തില്‍ കഷ്ടത നേരിടേണ്ടി വന്ന ജനങ്ങള്‍ക്കിടയില്‍ 7 കോടിയിലധികം ഭക്ഷണപ്പൊതികളാണ് ആര്‍എസ്എസ് വിതരണം ചെയ്തത്.  

കൃത്യമായി പറഞ്ഞാല്‍, 7.11 കോടി ഭക്ഷണപ്പൊതികള്‍  ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടവര്‍ക്കിടയില്‍ രാജ്യത്തെമ്പാടും ആര്‍എസ്എസ് എത്തിച്ചു. 1.1 കോടി ധാന്യങ്ങള്‍ അടങ്ങിയ നിത്യോപയോഗ സാധന കിറ്റുകളും, 62.81 ലക്ഷം മാസ്‌കുകളും പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. കൊറോണ ബോധവല്‍ക്കരണത്തിനും ഭക്ഷണ വിതരണത്തിനുമായി 85,701 സേവാ കേന്ദ്രങ്ങള്‍ തുറന്നു. 4,79,949 വോളന്റിയര്‍മാര്‍ മുഴുവന്‍ സമയവും സേവനങ്ങളുടെ ഏകോപനത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും ചെയ്തു.

39,851 പ്രവര്‍ത്തകര്‍ വിവിധ അടിയന്തര സാഹചര്യങ്ങളിലായി രക്തദാനം നടത്തി. കൂടാതെ 28 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായങ്ങള്‍ എത്തിക്കാനായെന്നും കഴിഞ്ഞദിവസം ആര്‍എസ്എസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

രാഷ്‌ട്രത്തിലെ ജനങ്ങളെ സേവിക്കുകയാണ് സംഘത്തിന്റെ കര്‍ത്തവ്യമെന്നും കഷ്ടത നേരിടുന്നവരെ സഹായിക്കുന്നത് തുടരണമെന്നും  ഏപ്രില്‍ 26 ന് നടത്തിയ അഭിസംബോധനയില്‍ സര്‍ സംഘചാലക് നിര്‍ദേശിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം മൂലം ഉടലെടുത്തിരിക്കുന്ന അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രയത്‌നങ്ങള്‍ക്കൊപ്പം അണി നിരക്കണമെന്ന് കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സര്‍ കാര്യവാഹ് ഭയ്യാജി ജോഷി പ്രവര്‍ത്തകര്‍ക്ക് അറിയിപ്പു നല്‍കിയിരുന്നു.

Tags: ആര്‍എസ്എസ്Sevabharathiലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.