Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കുടുംബശ്രീ അംഗങ്ങള്‍ക്കായി അനുവദിച്ച പലിശരഹിത വായ്‌പ വൈകിപ്പിക്കുന്നതായി ആരോപണം; ബാങ്കുകള്‍ക്കെതിരെ പ്രതിഷേധം

200 രൂപയുടെ മുദ്രപത്രം വാങ്ങി ബാങ്കില്‍ എത്തുന്നവരെ ഇതുപോരെന്നും ആയിരം രൂപയുടെ മുദ്രപത്രം വേണമെന്നും പറഞ്ഞ് തിരിച്ചയക്കുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവരോട് ബാങ്കിലെ നിയമം ഇതാണെന്നും അംഗീകരിച്ചില്ലെങ്കില്‍ വായ്‌പ കിട്ടില്ലെന്നുമാണ് ഭീഷണി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 10:23 am IST
inKasargod

കാസര്‍കോട്: ലോക്ഡൗണ്‍ കാലത്തെ പ്രതിസന്ധി കണക്കിലെടുത്ത് കേരളത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി അനുവദിച്ച പലിശരഹിത വായ്‌പ ബോധപൂര്‍വം വൈകിപ്പിക്കുന്ന ജില്ലയിലെ ചില ബാങ്കുകളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

പല കാരണങ്ങളുമുണ്ടാക്കി കുടുംബശ്രീ വായ്‌പാ അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുകയാണ്. വായ്‌പ ലഭിക്കാന്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ ഒപ്പുവെക്കണമെന്നാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ജില്ലയിലെ ചില ബാങ്കുകള്‍ 1000 രൂപയുടെ മുദ്രപത്രം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ്.

200 രൂപയുടെ മുദ്രപത്രം വാങ്ങി ബാങ്കില്‍ എത്തുന്നവരെ ഇതുപോരെന്നും ആയിരം രൂപയുടെ മുദ്രപത്രം വേണമെന്നും പറഞ്ഞ് തിരിച്ചയക്കുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവരോട് ബാങ്കിലെ നിയമം ഇതാണെന്നും അംഗീകരിച്ചില്ലെങ്കില്‍ വായ്‌പ കിട്ടില്ലെന്നുമാണ് ഭീഷണി. വായ്‌പയെടുക്കുന്ന കുടുംബശ്രീകളിലെ എല്ലാ അംഗങ്ങളും ബാങ്കിലെത്തണമെന്ന നിര്‍ബന്ധവും അപേക്ഷകരെ വലയ്‌ക്കുന്നു.

110 കോടി രൂപയാണ് കുടുംബശ്രീ വായ്‌പക്കായി കാസര്‍കോട് ജില്ലക്ക് അനുവദിച്ചത്. ജില്ലയില്‍ ആകെയുള്ള കുടുംബശ്രീകളുടെ എണ്ണം 10931 ആണ്. 175043 കുടുംബശ്രീ പ്രവര്‍ത്തകരുണ്ട്. 9396 കുടുംബശ്രീകളാണ് വായ്‌പ ആവശ്യപ്പെട്ടത്. 109843 പേര്‍ വായ്‌പക്ക് അപേക്ഷ നല്‍കി. ഇതുവരെ നല്‍കിയ വായ്‌പ 4.87 കോടിയാണ്. 442 കുടുംബശ്രീകള്‍ക്ക് മാത്രമാണ് വായ്‌പ ലഭിച്ചത്. മുന്‍ഗണനാക്രമം അനുസരിച്ച് 5000 മുതല്‍ 20,000 രൂപ വരെ വായ്‌പ മൂന്ന് വര്‍ഷത്തേക്ക് പലിശയില്ലാതെ നല്‍കുന്നുണ്ട്.

Tags: kasargodKudumbasreecovidബാങ്ക്Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.