Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മറുനാടന്‍ മലയാളികള്‍ക്ക് ആവശ്യത്തിന് ക്വാറന്റെന്‍ സൗകര്യമില്ല;കാസര്‍കോട് ജില്ലയിലേക്ക് അധികൃതര്‍ പാസ് നിഷേധിക്കുന്നു

മുംബൈ, ബെംഗളൂരു അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കപ്പെട്ട കാസര്‍കോട് നഗരത്തിലെയും സമീപ പഞ്ചാത്തിലെയും നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പാസ് നിഷേധിക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 10:01 am IST
inKasargod

കാസര്‍കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് ജില്ലയിലെത്തുന്ന മറുനാടന്‍ മലയാളികളെ പാര്‍പ്പിക്കാന്‍ ആവശ്യത്തിന് ക്വാറന്റൈന്‍ സെന്ററുകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് നാട്ടില്‍ വരാനുള്ള പാസ് നിരസിക്കപ്പെടുന്നു. മുംബൈ, ബെംഗളൂരു അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കപ്പെട്ട കാസര്‍കോട് നഗരത്തിലെയും സമീപ പഞ്ചാത്തിലെയും നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പാസ് നിഷേധിക്കപ്പെട്ടത്. ഇവരുടെ വീടുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ ആവശ്യത്തിന് ക്വാറന്റൈന്‍ സെന്ററുകള്‍ ലഭ്യമല്ലെന്ന കാരണം പറഞ്ഞാണിത്.

അതേസമയം പല വിധേനയും പാസ് സംഘടിപ്പിച്ചെത്തുന്നവരില്‍ പലരെയും നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ഇന്നലെ രാത്രി മുംബൈയില്‍ നിന്ന് കാസര്‍കോട്ടെത്തിയ 19 പേരില്‍ ഒരാള്‍ ഒഴികെ 18 പേരും വീടുകളിലേക്ക് ചെന്നത് ആവശ്യത്തിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററുകളില്ലാത്തതിനാലാണെന്ന് ഇവര്‍ പറയുന്നു. 

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബസില്‍ 20 പേര്‍ മുംബൈയില്‍ നിന്ന് കാസര്‍കോട്ട് എത്തിയത്. ഇതില്‍ ഒരാള്‍ തൃശൂര്‍ സ്വദേശിയാണ്. ബാക്കിയെല്ലാവരും കാസര്‍കോട് ജില്ലക്കാരും.
കൂട്ടത്തില്‍ തളങ്കര ഖാസിലേന്‍ സ്വദേശി മാത്രമാണ് പുതിയ ബസ്സ്റ്റാന്റില്‍ ക്വാറന്റൈന്‍ സെന്ററായി ഏറ്റെടുത്ത ഹോട്ടലില്‍ കഴിയുന്നുള്ളൂ. ബാക്കിയുള്ളവരില്‍ ചിലരെങ്കിലും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തയ്യാറായാണ് വന്നതെങ്കിലും സൗകര്യമില്ലാത്തതിനാല്‍ വീട്ടിലേക്ക് പോവുകയായിരുന്നുവത്രെ. 

ക്വാറന്റൈന്‍ സെന്ററുകളായേറ്റെടുത്ത നഗരത്തിലെ ലോഡ്ജുകളില്‍ പലതിലും അനര്‍ഹര്‍ താമസിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും പരാതികളുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നു. പെരുന്നാള്‍ ആയതിനാല്‍ അടുത്തിടെയായി മുംബൈ, ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് കാസര്‍കോട്ടുകാരായ പലരും നാട്ടിലെത്തുന്നുണ്ട്. കാഠിന്യമേറിയ വൈറസുള്ള പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

Tags: kasargodcovidCoronaക്വാറന്‍റൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.