Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

”പ്രാദേശിക തലത്തില്‍ നിന്ന് ആഗോളതലത്തിലേയ്‌ക്ക്” എന്ന ആശയവുമായി ‘ഹുനാര്‍ ഹാട്ട് ‘ സെപ്റ്റംബറില്‍ പുനരാരംഭിക്കും

ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള കരകൗശാല വിദഗ്ധര്‍ക്കും കൈത്തൊഴില്‍ വിദഗ്ധര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും അതോടൊപ്പം വിപണിയും ലഭ്യമാക്കുന്ന 'ഹുനാര്‍ ഹാട്ട് ' ഇപ്പോള്‍ അപൂര്‍വവും അമൂല്യവുമായ കരകൗശല വസ്തുക്കളുടെ രാജ്യത്തെ വിശ്വസനീയ ബ്രാന്‍ഡായി മാറിയിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 09:55 am IST
inIndia

ന്യൂദല്‍ഹി: കൊറോണയെത്തുടര്‍ന്നുണ്ടായ അഞ്ച് മാസത്തെ ഇടവേളയ്‌ക്കു ശേഷം ‘ഹുനാര്‍ ഹാട്ട്’ 2020 സെപ്റ്റംബറില്‍ ‘പ്രാദേശിക തലത്തില്‍ നിന്ന് ആഗോള തലത്തിലേക്ക്’ എന്ന ആശയത്തിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു.

രാജ്യത്തെ അഞ്ച് ലക്ഷത്തിലധികം കരകൗശല വിദഗ്ധര്‍ക്കും കൈത്തൊഴില്‍ വിദഗ്ധര്‍ക്കും പാചക വിദഗ്ധര്‍ക്കും തൊഴിലും തൊഴിലവസരങ്ങളും നല്‍കുന്ന ‘ഹുനാര്‍ ഹാട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനപ്രിയ ബ്രാന്‍ഡായി മാറിയതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള കരകൗശാല വിദഗ്ധര്‍ക്കും കൈത്തൊഴില്‍ വിദഗ്ദര്‍ക്കും തങ്ങളുടെ കഴിവുകള്‍ തേച്ചുമിനുക്കാനുള്ള അവസരവും അതോടൊപ്പം മികച്ച വിപണിയും നല്‍കുന്ന ഹുനാര്‍ ഹാത്ത് ഇപ്പോള്‍ അപൂര്‍വവും അമൂല്യവുമായ കരകൗശല വസ്തുക്കളുടെ രാജ്യത്തെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡായി മാറി.

ലോക്ക്ഡൗണ്‍ കാലം സമര്‍ത്ഥമായി ഉപയോഗിച്ച കരകൗശല വിദഗ്ധരും ശില്‍പ്പികളും തങ്ങളുടെ അപൂര്‍വവും ആകര്‍ഷകവുമായ ഉല്‍പ്പന്നങ്ങള്‍ അടുത്ത ‘ഹുനാര്‍ ഹാട്ടില്‍ ‘ പ്രദര്‍ശനത്തിനും വില്‍പ്പനയ്‌ക്കുമായി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം അറിയിച്ചു.

‘ഹുനാര്‍ ഹാട്ട്’ നടക്കുന്ന സ്ഥലത്ത് സാമൂഹിക അകലവും ശുചിത്വവും സാനിറ്റൈസേഷനും മാസ്‌ക് ഉപയോഗവും ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ‘ഭയപ്പെടേണ്ടതില്ല. മുന്‍ കരുതലുകള്‍ സ്വീകരിക്കുക’ എന്ന ആശയത്തിന്റെ വെളിച്ചത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക ‘ജാന്‍ ഭി ജഹാന്‍ ഭി’ പവലിയന്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ കൊച്ചി, ചണ്ഡീഗഢ്, ഡല്‍ഹി, ബംഗളുരു, ചെന്നൈ, കൊല്‍ക്കത്ത, ഡെറാഡൂണ്‍, പട്ന, നാഗ്പൂര്‍, റായ്‌പൂര്‍, പുതുച്ചേരി, അമൃതസര്‍, ജമ്മു, ഷിംല, ഗോവ, തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ‘ഹുനാര്‍ ഹാട്ട്’ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണ ‘ഹുനാര്‍ ഹാട്ട്’ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെയും വാങ്ങാനാകുമെന്ന് മന്ത്രി അറിയിച്ചു. കരകൗശല വിദഗ്ധര്‍ക്കും മറ്റ് ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്കും ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലെയ്സില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

Tags: കരകൗശാല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടയും ഡോര്‍ മാറ്റും ഉള്‍പ്പെടെയുള്ള വസ്തുകള്‍ ബ്രാന്‍ഡ് ആക്കി പുറത്തിറക്കും; ഭിന്നശേഷി കുട്ടികളുടെ കരവിരുതിന് നബാര്‍ഡിന്റെ കൈതാങ്ങ്

Kerala

കേരളത്തിലെ കരകൗശല ഉത്പന്നങ്ങള്‍ക്ക് ബംഗാളില്‍ വിപണി ഒരുക്കും: ഗവര്‍ണര്‍

Kerala

പ്രധാനമന്ത്രിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാംപയിന്‍ ഏവരും ഏറ്റെടുക്കണം; ബാലരാമപുരം കൈത്തറി പോലുള്ള ബ്രാന്‍ഡുകള്‍ ഇനിയുമുണ്ടാകണം: വി മുരളീധരന്‍

India

കരകൗശല തൊഴിലാളികൾക്ക് വിപണന പരിപാടികളിൽ പങ്കെടുക്കാൻ കേന്ദ്രം ഓൺലൈൻ പോർട്ടൽ

India

കരകൗശല തൊഴിലാളികള്‍ക്ക് വിപണന പരിപാടികളില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.