Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പവര്‍‍ഹൗസിന് മുമ്പില്‍ മൂര്‍ഖന്‍ പാമ്പ്; പിടിക്കാന്‍ എത്തിയ വാവ സുരേഷ് പെരുമ്പാമ്പിനേയും പിടികൂടി മടങ്ങി

മൂലമറ്റത്ത് എത്തിയ വാവ സുരഷ് പവര്‍ ഹൗസിനടുത്ത് എത്തിയപ്പോള്‍ വണ്ടിയുടെ മുമ്പിലേക്ക് കുറ്റിക്കാട്ടില്‍ നിന്നും പെരുമ്പാമ്പ് ചാടിവന്നു. അവിടെ വണ്ടി നിര്‍ത്തി പെരുമ്പാമ്പിനെ പിടിച്ച ശേഷം മൂര്‍ഖനേയും പിടികൂടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 10:35 am IST
in Idukki
പിടികൂടിയ മൂര്‍ഖന്‍ പാമ്പുമായി വാവ സുരേഷ്‌

പിടികൂടിയ മൂര്‍ഖന്‍ പാമ്പുമായി വാവ സുരേഷ്‌

മൂലമറ്റം: പവര്‍ഹൗസിന്റെ മുമ്പില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ എത്തിയ വാവ സുരേഷിന്റെ മുമ്പില്‍ പെരുമ്പാമ്പ്. രണ്ടിനേയും വാവ സുരേഷ് പിടികൂടി. വ്യാഴാഴ്ച രാത്രിയാണ് സംഭവം  പാമ്പിനെ കണ്ട വിവരം വനം വകുപ്പ് അധികൃതരെ അറിയിക്കുകയും അവര്‍ വാവ സുരേഷിനെ വിളിക്കുകയും ചെയ്തു.  

അതനുസരിച്ച് മൂലമറ്റത്ത് എത്തിയ വാവ സുരഷ് പവര്‍ ഹൗസിനടുത്ത് എത്തിയപ്പോള്‍ വണ്ടിയുടെ മുമ്പിലേക്ക് കുറ്റിക്കാട്ടില്‍ നിന്നും പെരുമ്പാമ്പ് ചാടിവന്നു. അവിടെ വണ്ടി നിര്‍ത്തി പെരുമ്പാമ്പിനെ പിടിച്ച ശേഷം മൂര്‍ഖനേയും പിടികൂടി. മൂലമറ്റം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് ജീവനക്കാരും വാവ സുരേഷിന് ഒപ്പം ഉണ്ടായിരുന്നു. 

മൂര്‍ഖനെ  പിടിക്കാന്‍ എത്തിയ വാവ സുരേഷ് പെരുമ്പാമ്പിനെയും പിടികൂടിയിട്ടാണ് മടങ്ങിയത്. പാമ്പുകളെ വനപാലകരെ ഏല്‍ല്പിച്ചു. 15 കിലോ തൂക്കം വരുന്നതാണ് പെരുമ്പാമ്പ്.രണ്ടിനേയും കുളമാവ് വനത്തില്‍ തുറന്ന് വിടുമെന്ന് വനപാലകര്‍ അറിയിച്ചു.

Tags: houseSnakeവാവ സുരേഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.