Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

എല്ലാവര്‍ക്കും പ്രവേശനം തെര്‍മല്‍ സ്‌ക്രീനിങിന് ശേഷം മാത്രം; മാതൃകയായി പീരുമേട് മിനി സിവില്‍ സ്റ്റേഷന്‍

തോട്ടം മേഖല കൂടി ഉള്‍പ്പെടുന്ന പീരുമേട് സിവില്‍ സ്റ്റേഷനിലേയ്‌ക്ക് വിവിധാവശ്യങ്ങള്‍ക്കായി ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിങിന്റെ ഭാഗമായി സാനിട്ടറൈസറും കൈകഴുകാന്‍ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 10:31 am IST
inIdukki
പീരുമേട് മിനി സിവില്‍ സ്റ്റേഷനില്‍ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് തഹസീല്‍ദാര്‍ എം.കെ. ഷാജിയുടെ ശരീര താപനില പരിശോധിക്കുന്നു.

പീരുമേട് മിനി സിവില്‍ സ്റ്റേഷനില്‍ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് തഹസീല്‍ദാര്‍ എം.കെ. ഷാജിയുടെ ശരീര താപനില പരിശോധിക്കുന്നു.

ഇടുക്കി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീരുമേട് മിനി സിവില്‍ സ്റ്റേഷന്‍ മാതൃകയാകുന്നു. ഇവിടെ എത്തുന്ന എല്ലാ ജീവനക്കാരെയും പൊതുജനങ്ങളെയും ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് ഓഫീസിലേയ്‌ക്ക് പ്രവേശിപ്പിക്കുന്നത്.

തോട്ടം മേഖല കൂടി ഉള്‍പ്പെടുന്ന പീരുമേട് സിവില്‍ സ്റ്റേഷനിലേയ്‌ക്ക് വിവിധാവശ്യങ്ങള്‍ക്കായി ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിങിന്റെ ഭാഗമായി സാനിട്ടറൈസറും കൈകഴുകാന്‍ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലവും ഉറപ്പാക്കുന്നു. കൊറോണ രോഗവ്യാപന സാധ്യത ഒഴിവാക്കുവാന്‍ എത്തുന്ന എല്ലാവര്‍ക്കും തെര്‍മല്‍ സ്‌ക്രീ

നിങ് നടത്തുന്നത് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുവാന്‍ ഏറെ പ്രയോജനപ്രദമാണെന്ന് പീരുമേട് തഹസീല്‍ദാര്‍ എം.കെ. ഷാജി പറഞ്ഞു.  

ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് സ്പര്‍ശനരഹിതമായി ശരീരതാപനില പരിശോധിക്കാന്‍ ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ട്. എഐപിസി എന്ന സംഘടനയുടെ കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റായ ഡോ. വിനു ജെ. ജോര്‍ജ് മുഖേന 7000 രൂപ വിലമതിക്കുന്ന ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ നല്‍കിയത്. തഹസീല്‍ദാര്‍ എം.കെ. ഷാജിയെ തെര്‍മല്‍ സ്‌ക്രീനിങ് നടത്തി കൊണ്ട് പരിശോധനയ്‌ക്ക് തുടക്കം കുറിച്ചു.

Tags: പീരുമേട്സിവില്‍ സ്റ്റേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനാൽ വെള്ളം തുറന്ന് വിടുന്നില്ല; പെല്ലറ്റ് തോക്കുമായെത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും മിനി സിവിൽ സ്റ്റേഷനിൽ പൂട്ടിയിട്ടു

Palakkad

ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍: നന്നാക്കിയ ലിഫ്റ്റ് മണിക്കൂറുകള്‍ക്കകം വീണ്ടും പണിമുടക്കി, ഒരാൾ കുടുങ്ങി, മറ്റൊരു ലിഫ്റ്റ് തകരാറിലായിട്ട് 4 വർഷം

Kollam

കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഭിത്തികള്‍ ഇനി ‘കളര്‍ഫുള്‍’; ജില്ലയുടെ അടയാളങ്ങള്‍ വരകളില്‍ നിറയുന്നു

Idukki

വൈദ്യുതി ബില്ല് 37746, ഫ്യൂസൂരി കെഎസ്ഇബി, ആറ് മാസമായി തോട്ടം തൊഴിലാളി കുടുംബം ഇരുട്ടില്‍

നിർമാണം പൂർത്തിയായ പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ
Thiruvananthapuram

പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ ജനങ്ങളിലേയ്‌ക്ക് ഇനി എന്ന് ? നാളെ നാളെയെന്ന മന്ത്രിയുടെ വാക്കുകൾ നീളെ നീളെയായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.