Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വൈദ്യുതി ബില്ല് 37746, ഫ്യൂസൂരി കെഎസ്ഇബി, ആറ് മാസമായി തോട്ടം തൊഴിലാളി കുടുംബം ഇരുട്ടില്‍

ഗണേശനും കുടുംബവും മാസബില്ല് അടച്ചിരുന്നു എന്നാല്‍ അതിന് ശേഷമാണ് കുടിശിക ഇനത്തില്‍ 37746 രൂപയുടെ ബില്‍ ലഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 01:10 pm IST
in Idukki

പീരുമേട്:37746 രൂപയുടെ വൈദ്യുബില്ല് അടയ്‌ക്കാന്‍ സാധിക്കാതെ ആറ് മാസമായി ഇരുട്ടില്‍ കഴിയുകയാണ് പീരുമേട്ടിലെ തോട്ടം തൊഴിലാളി കുടുംബം.വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് പോബ്‌സ എസ്‌റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ഗണേശനും, ഭാര്യ റാണിയും മക്കളായ ഭാനുവും, കാവ്യയും കാഴ്‌ച്ചപരിമിതിയുളള വൃദ്ധമാതാവും അടങ്ങുന്നതാണ് കുടുംബം.

ശണേശന്‍ രോഗശയ്യയിലാണ്.ഭാര്യ റാണി ഇഞ്ചിക്കാട് തോട്ടത്തില്‍ സ്ഥിരജോലിയായതിനാല്‍ ലഭിച്ച ലയത്തിലേക്ക് ഇവര്‍ താമസിക്കാന്‍ എത്തിയിയത്.ഇതിന് മുന്‍പ് താമസിച്ചിരുന്നവര്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ നിന്ന് വിരമിച്ച് ഇവിടം വിട്ട് പോയിരുന്നു. ഗണേശനും കുടുംബവും മാസബില്ല് അടച്ചിരുന്നു എന്നാല്‍ അതിന് ശേഷമാണ് കുടിശിക ഇനത്തില്‍ 37746 രൂപയുടെ ബില്‍ ലഭിക്കുന്നത്. നിര്‍ദ്ധനകുടുംബത്തിന് ഈ പണം കെട്ടാന്‍ നിര്‍വ്വാഹം ഇല്ലായിരുന്നു.

പണം അടയ്‌ക്കാത്തതിനാല്‍ ആറ് മാസമായി ഇവരുടെ വീട്ടിലേക്കുളള വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.മുന്‍പ് താമസിച്ചവര്‍ പോയപ്പോള്‍ വൈദ്യതിബില്‍ കുടിശിക ഉണ്ടോ എന്ന് പരിശോധിച്ചിട്ടില്ല എന്നും കുടുംബം പറയുന്നു.എന്നാല്‍ മുന്‍കാലങ്ങളിലെ കുടിശികയോ, ലൈനിലെ തകരാറോ ആയിരിക്കാം ഇത്രവലിയ തുക വരന്‍ കാരണമെന്ന് കെഎസ്ഇബി അറിയിച്ചു.എന്നാല്‍ തകരാര്‍ ഉളളതായി മുന്‍പ് താമസിച്ചിരുന്നവര്‍ പരാതി ഒന്നും തന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.വൈദ്യുതി ഇല്ലാത്തതിനാല്‍ കുട്ടികള്‍ അടുത്തവീടുക്കാരുടെ സഹായത്തോടെയാണ് പഠനം നടത്തുന്നത്.ഈ പ്രതിസന്ധിയ്‌ക്ക് പരിഹാരം ഉണ്ടാകണെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന.

Tags: കുടുംബംകെഎസ്ഇബിപീരുമേട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.